കോൺഗ്രസ്സ്കമ്മറ്റിയുടെ സജീവ പ്രവർത്തകയായിരുന്ന വട്ടാറമ്പത്ത് ശാന്തയുടെ ഒന്നാം ചരമദിനത്തിൽ കോൺഗ്രസ്സ്കമ്മറ്റിയുടെ  നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി

കോൺഗ്രസ്സ്കമ്മറ്റിയുടെ സജീവ പ്രവർത്തകയായിരുന്ന വട്ടാറമ്പത്ത് ശാന്തയുടെ ഒന്നാം ചരമദിനത്തിൽ കോൺഗ്രസ്സ്കമ്മറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി

  • ഒന്നാം ചരമദിനമായ ഇന്ന് രാവിലെ 7.30 ന് പെരുവട്ടൂർ മുക്കിൽ 158-ാം ബൂത്ത് പ്രസിഡണ്ട് കെ.വി. റീജയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി.

കൊയിലാണ്ടി പെരുവട്ടൂർ മഹിള കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറിയും രാജീവ് ജിചാരിറ്റബിൾ സൊസൈറ്റിയുടെ മെമ്പറും 158 -ാം ബൂത്ത് കോൺഗ്രസ്സ്കമ്മറ്റിയുടെ സജീവ പ്രവർത്തകയുമായ വട്ടാറമ്പത്ത് ശാന്തയുടെ ഒന്നാം ചരമദിനമായ ഇന്ന് രാവിലെ 7.30 ന് പെരുവട്ടൂർ മുക്കിൽ 158-ാം ബൂത്ത് പ്രസിഡണ്ട് കെ.വി. റീജയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി.

മഹിളാ കോൺഗ്രസ്സ് ബ്ലോക്ക്പ്രസി: തങ്കമണി ചൈത്രം രാജീവ് ജി ചാരിറ്റബിൾ സൊസൈറ്റിയുടെ ചെയർ പേഴ്സൺ പൊന്നമ്മ ടീച്ചർ, കൺവീനർ ശ്രീജു കോൺഗ്രസ്സിന്റെ മണ്ഡലം ഭാരവാഹികളായ ഷൈജു ചിത്രാലയം, സജീവൻ ചിത്രാലയം, മഹിളാ കോൺഗ്രസ്സ് മണ്ഡലം ഭാരവാഹി രാഗി, ബുത്ത് വൈസ്പ്രസി:രമേഷ് ഗോപാൽ സുരേഷ് തുമ്പക്കണ്ടി,സാജിത, ശ്രീനി,16-ാം വർഡ് കൗൺസിലർ ദിനേശൻ , മുൻ കൗൺസിലർ ജീഷ , 16-ാം വാർഡ്പ്രസി: മിഥുൻ, ബൂത്ത്പ്രസി: സുധീഷ് . ഭാസ്കരൻ, ബാലകൃഷ്ണൻ , കവിത, റോസ്റ്റ തുടങ്ങിയ കോൺഗ്രസ് പ്രവർത്തകർ പരിപാടിയിൽ സംബന്ധിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )