
വി.പി രാജൻ സംസ്കാരിക കേന്ദ്രം ലൈബ്രറി & റീഡിംഗ് റൂം അരിക്കൽ താഴെ വിയ്യൂരിൻ്റെ ആഭിമുഖ്യത്തിൽ വയോജന ദിനം ആചരിച്ചു
- ചന്ദ്രിക കെ.ടിസ്വാഗതവും അനിൽകുമാർ എ.വി അധ്യക്ഷം വഹിക്കുകയും ചെയ്ത ചടങ്ങ് നടേരി ഭാസ്കരൻ ഉദ്ഘാടനം ചെയ്തു
വിയ്യൂർ:വി.പി രാജൻ സംസ്കാരിക കേന്ദ്രം ലൈബ്രറി & റീഡിംഗ് റൂം അരിക്കൽ താഴെ വിയ്യൂരിൻ്റെ ആഭിമുഖ്യത്തിൽ വയോജന ദിനം ആചരിച്ചു. ചന്ദ്രിക കെ.ടിസ്വാഗതവും അനിൽകുമാർ എ.വി അധ്യക്ഷം വഹിക്കുകയും ചെയ്ത ചടങ്ങ് നടേരി ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.

ഗീതടീച്ചർ, സുപർണ ടീച്ചർ, ഉമേഷ് പി.ടി, ബാലചന്ദ്രൻ. നാമംഗലത്ത് എന്നിവർ ആശംസകൾ നേർന്നു. വി.കെ കുമാരൻ നന്ദിയും പ്രകാശിപ്പിച്ചു. ഉദ്ഘാടകൻ്റെ മാജിക്കും വയോജനങ്ങളുടെ കലാപരിപാടിയും ചടങ്ങിനെ പ്രൗഢ ഗംഭീരമാക്കി. പരിപാടിയിൽ ഒട്ടനവധി ആളുകൾ പങ്കെടുത്തു.
CATEGORIES News
