കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ യൂണിയൻ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിൽപ്പശാല നടത്തി

കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ യൂണിയൻ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിൽപ്പശാല നടത്തി

  • സംസ്ഥാന സെക്രട്ടറി സി അപ്പുക്കുട്ടി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:ശില്പശാല നടത്തി കെ. എസ്. എസ്. പി. യു.കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ യൂണിയൻ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആസാദി ഹാളിൽ വെച്ച് ശിൽപ്പശാല നടത്തി.


സംസ്ഥാന സെക്രട്ടറി സി അപ്പുക്കുട്ടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് പി വി രാജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അം ഗം എ വേലായുധൻ, സംസ്ഥാന കൗൺസിലർ ശ്രീധരൻ അമ്പാടി, സി അപ്പുക്കുട്ടി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് നയിച്ചു. എം എം ചന്ദ്ര ൻ സ്വാഗതവും കെ കെ നാരായണൻ നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )