
നമ്പ്രത്തുകര സുരക്ഷാ പെയിനിൽ ആൻ്റ് പാലിയേറ്റീവ് വാർഷിക ജനറൽബോഡിയും വളണ്ടിയർ പരിശീലനവും നമ്പ്രത്തുകര പെയ്സ് ലൈബ്രറിയിൽ വെച്ച് നടന്നു
- സുരക്ഷ ജില്ലാ ചെയർമാൻ ശ്രീ. സി പി . ആനന്ദൻ ഉദ്ഘാടനം ചെയ്തു.
സുരക്ഷ ജില്ലാ ചെയർമാൻ ശ്രീ. സി പി . ആനന്ദൻഉദ്ഘാടനം ചെയ്ത യോഗത്തിൽ നമ്പ്രത്തുകര മേഖല ചെയർമാൻ ശ്രീ. സി.ഹരി ന്ദ്രമാസ്റ്റർ അധ്യക്ഷത വഹിച്ചു.കൺവീനർ പ്രദീപ് കുമാർ .ടി. കെ റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.ഐ.പി.എം ഫാക്കൽറ്റി ശ്രീ.ടി .കെ സത്യപാലൻവളണ്ടിയർമാർക്കുള്ള പരിശീലനം നിർവഹിച്ചു.സുരക്ഷ കൊയിലാണ്ടി സോണൽ ചെയർമാൻ ശ്രീ ബബീഷ്, ട്രഷറർരാജൻ പഴങ്കാവിൽ എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി സർവ്വശ്രീ. സി .ഹരീന്ദ്രൻ ചെയർമാൻ, ,സുഷമ ഒറോക്കുന്ന് ,ബീന ഓറോക്കുന്ന് വൈസ് ചെയർമാൻമാർ കൺവീനർ
കെ. എം. വാസുട്ടി കൺവീനർ ജോയൻ്റ് കൺവീനർമാർ
കെ.സി.ലീല പ്രദീപൻ ടി.കെ ട്രഷർ ടി. എം നാരായണൻ
എന്നിവരെ തെരഞ്ഞെടുത്തു.
CATEGORIES News
