അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ജീവനക്കാരിയ്ക്ക്ക്ഷേത്ര പരിപാലന സമിതി യാത്രയയപ്പ് നൽകി

അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ജീവനക്കാരിയ്ക്ക്ക്ഷേത്ര പരിപാലന സമിതി യാത്രയയപ്പ് നൽകി

  • ചടങ്ങിൽ പ്രസിഡൻ്റ് ഇ എസ് രാജൻ അദ്ധ്യക്ഷത വഹിച്ചു.

കൊല്ലം:ശ്രീ അനന്ത പുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ജീവനക്കാരി ആയിരുന്ന കളത്തിൽ നാരായണിക്ക് ക്ഷേത്ര പരിപാലന സമിതി യാത്രയയപ്പ് നൽകി. ചടങ്ങിൽ പ്രസിഡൻ്റ് ഇ എസ് രാജൻ അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി സജി തെക്കയിൽ സ്വാഗതം പറഞ്ഞു. മോഹൻദാസ് പൂങ്കാവനം, ബാലകൃഷ്ണൻ പി.കെ, വി.കെ ദാമോദരൻ, ലീല കോറുവീട്ടിൽ, ഇന്ദിര കെ.കെ എന്നിവർ സംസാരിച്ചു. സജിൽ കാവിൽ നന്ദി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )