ആർടെക്സ് പെയ്ൻ്റിംഗ് മത്സരം ശനിയാഴ്ച

ആർടെക്സ് പെയ്ൻ്റിംഗ് മത്സരം ശനിയാഴ്ച

ആർടെക്സ്  മെഗാ പെയ്ൻ്റിംഗ് മത്സരം  നവംബർ 14, ശനി 9 മണി മുതൽ കൊയിലാണ്ടി ടൗൺ ഹാളിൽ നടക്കും

കൊയിലാണ്ടി:  കൊയിലാണ്ടി കൾച്ചറൽ ഫെസ്റ്റിവലിൻ്റെ പ്രാരംഭ പരിപാടിയായ ആർടെക്സ്  മെഗാ പെയ്ൻ്റിംഗ് മത്സരം  നവംബർ 14, ശനി 9 മണി മുതൽ കൊയിലാണ്ടി ടൗൺ ഹാളിൽ നടക്കും. മത്സരാർത്ഥികൾക്ക്‌ ഏത് മീഡിയവും ഉപയോഗിക്കാം. വരയ്ക്കാനുള്ള പേപ്പർ സംഘാടകർ നൽകും. നേരത്തെ പേര് റജിസ്റ്റർ ചെയ്തവരാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.


മികച്ച ചിത്രത്തിന് 10,001 രൂപ സമ്മാനം നൽകും.കൂടാതെ വിവിധ വിഭാഗങ്ങളിലെ മികച്ച ചിത്രങ്ങൾക്കും സമ്മാനമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7560990590

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )