ജനശ്രീ ബ്ലോക്ക് യൂണിയൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

ബ്ലോക്ക് യൂണിയൻ ചെയർമാൻ വി.വി.സുധാകരൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:യു. രവീന്ദ്രനെ അനുസ്മരിച്ചു. ജനശ്രീ സുസ്ഥിര വികസന മിഷൻ കൊയിലാണ്ടി സൗത്ത് മണ്ഡലം സഭാ ചെയർമാനും, സാമൂഹ്യ പ്രവർത്തകനുമായിരുന്ന യു. രവിന്ദ്രന്റെ ആറാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് ജനശ്രീ ബ്ലോക്ക് യൂണിയൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.ബ്ലോക്ക് യൂണിയൻ ചെയർമാൻ വി.വി.സുധാകരൻ ഉദ്ഘാടനം ചെയ്തു. ആലിക്കോയ പുതുശ്ശേരി അദ്ധ്യക്ഷം വഹിച്ചു.

സി.സുന്ദരൻ, ടി.പി. രാഘവൻ, കെ.രമേശൻ, കാർത്തി മേലോത്ത്, ടി.പി. ശൈലജ, ജാനറ്റ് സുരേന്ദ്രൻ, സഫിയറസാക്ക് എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )