Author: KFile Desk
മരളൂരിൽ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു
ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ മരളൂർ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:മരളൂരിൽ വാർഡ് കോൺഗ്രസ് കമ്മിറ്റി നടത്തിയ ഉമ്മൻ ചാണ്ടി അനുസ്‌മരണംബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ മരളൂർ ഉദ്ഘാടനം ചെയ്തു .ജയഭാരതി കാരഞ്ചേരി ... Read More
പിഎസ്സി പത്താം ക്ലാസ് യോഗ്യതയുള്ള വിവിധ തസ്തികകളിലേക്ക് നടത്തുന്ന പ്രാഥമിക പരീക്ഷ റദ്ദാക്കി
ചോദ്യപേപ്പർ മാറിയതാണ് പരീക്ഷ റദ്ദാക്കാൻ കാരണം. ആലപ്പുഴ: പിഎസ്‌സി പത്താം ക്ലാസ് യോഗ്യതയുള്ള വിവിധ തസ്തികകളിലേക്ക് നടത്തുന്ന പ്രാഥമിക പരീക്ഷ റദ്ദാക്കി. ചോദ്യപേപ്പർ മാറിയതാണ് പരീക്ഷ റദ്ദാക്കാൻ കാരണം. രാവിലെയും ഉച്ചക്കും രണ്ട് ഘട്ടങ്ങളിലായി ... Read More
വിജയികളെ അനുമോദിച്ചു
സംസ്ഥാന ഫാർമസി കൗൺസിൽ പ്രസിഡണ്ട് ഒ.സി. നവീൻ ചന്ദ് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: കെ പി പി എ കൊയിലാണ്ടിഏരിയാ കൺവൻഷനും, എസ് എസ് എൽ സി പ്ലസ് ടു വിജയികൾ, എൽ എസ് ... Read More
പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരന്റെ മരണം ; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് പിതാവ് സൂരജ്
കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ നിലവിലെ പുരോഗതിയിൽ തൃപ്തിയുണ്ടെന്നും എന്നാൽ അന്വേഷണം കൂടുതൽ ഊർജിതമാക്കി സമഗ്രമായി മുന്നോട്ടുകൊണ്ടുപോകണമെ ന്നും കുടുംബം ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു. കണ്ണൂർ: പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യ ... Read More
സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്
പവന് 560 രൂപയും ഗ്രാമിന് 70 രൂപയും വർധിച്ചു. കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് 560 രൂപയും ഗ്രാമിന് 70 രൂപയും വർധിച്ചു. 1,05,080 രൂപയാണ് പവൻ വില. 13,135 രൂപയാണ് ഗ്രാംവില. ... Read More
മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു ; മലബാർ സിമന്റ്സുമായി നടത്തുന്ന ബോട്ട് നിർമ്മാണ ശാലയിൽ ടാറ്റയുടെ നിക്ഷേപമില്ല
ആർട്‌സൺ ലിമിറ്റഡ് കമ്പനി, മലബാർ സിമന്റ്സുമായി നടത്തുന്ന ബോട്ട് നിർമ്മാണ ശാലയിൽ വൻ നിക്ഷേപമില്ല. 10 കോടി മാത്രം മൂലധന നിക്ഷേപമുള്ള പദ്ധതിയാണിത്. കൊച്ചി :കപ്പൽനിർമാണശാലയിലെ നിക്ഷേപവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കൊച്ചിയിൽ ടാറ്റ നടത്തുന്ന ... Read More
ഉമ്മൻ ചാണ്ടി ചരമ വാർഷികം സ്നേഹ സംഗമവും പുഷ്പാർച്ചനയും നടത്തികീഴരിയൂർ മണ്ഡലം കോൺഗ്രസ്
ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. കീഴരിയൂർ:പകരക്കാരനില്ലാത്ത ജനകീയ നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികാചരണത്തോടനുബന്ധിച്ച് കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പുഷ്പാർച്ചനയും , ... Read More
