Category: Art & Lit.
സംഗീതത്തിന്റെ ഉൾക്കാഴ്ചയിൽ ഗോപാലകൃഷ്ണൻ മാഷ് ഇപ്പോഴും പാടുന്നു
66-ാം വയസിലും. കോഴിക്കോട് കടലുണ്ടിയിലെ കോട്ടക്കടവിലാണ് താമസമെങ്കിലും തന്റെ സംഗീത ജീവിതത്തിന്റെ തട്ടകം കൊയിലാണ്ടിയാണെന്ന് മാഷ് പറഞ്ഞു കൊയിലാണ്ടി:കാഴ്ച പരിമിതി സംഗീത സാധനയിലൂടെ അതിജീവിച്ച ഗോപാല കൃഷ്ണൻ മാഷ് ഇപ്പോഴും സക്രിയമായി സംഗീത ലോകത്തുണ്ട്. ... Read More
ഷാജീവ് നാരായണന്റെ പുസ്തക പ്രകാശനം മെയ് 18 ന്
സുഭാഷ് ചന്ദ്രൻ പുസ്തകം പ്രകാശനം ചെയ്യും കൊയിലാണ്ടി: ഷാജീവ് നാരായണന്റെ 'ഒറ്റയാൾ കൂട്ടം' എന്ന പുസ്തകം പ്രകാശനത്തിന് ഒരുങ്ങുകയാണ്. മെയ് 18 ന് കൊയിലാണ്ടി ടൌൺ ഹാളിൽ വെച്ച് താലൂക് ആശുപത്രി ജീവനക്കാരുടെ ഹോസ്പിറ്റലിൽ ... Read More
ഓർമ്മയിലെ തിരഞ്ഞെടുപ്പ് കാലങ്ങൾ (3)
✒️അഡ്വ. കെ.ടി.ശ്രീനിവാസൻ തമ്മിലടികൊണ്ടും ആശയഐക്യമില്ലായ്മ കൊണ്ടും കാലം തികയാതെ രാജിവെച്ചൊഴിഞ്ഞ മൊറാർജി മന്ത്രിസഭക്കുശേഷം കുറച്ച് ദിവസങ്ങൾ ചെറിയൊരനിശ്ചിതത്വം ഉണ്ടായെങ്കിലും ഏറെ താമസിയാതെ ഇന്ദിരാ കോൺഗ്രസിന്റെ പിന്തുണയോടെ ജാട്ട് നേതാവ് ചൗധരി ചരൺസിംഗിന്റെ നേതൃത്വത്തിൽ ഒരു ... Read More
ഓർമ്മയിലെ തിരഞ്ഞെടുപ്പ് കാലങ്ങൾ(2)
✒️അഡ്വ. കെ.ടി.ശ്രീനിവാസൻ ജനോപകാരപ്രദമായ നടപടികളും തീരുമാനങ്ങളും ഏറെ കൈകൊണ്ടെങ്കിലും ജനതാപരീക്ഷണം തികഞ്ഞ പരാജയമായിരുന്നു.ഏതാണ്ട് 3വർഷത്തോളം നീണ്ടുനിന്ന അടിയന്തിരാവസ്ഥയുടെ കാളരാത്രികളിൽ നിന്നുള്ള മോചനമായെങ്കിലും തമ്മിലടിയും കുതികാൽവെട്ടും, ആശയ വൈരുധ്യവും ജനം വാശിയോടെ അധികാരത്തിലേറ്റിയ ആ സർക്കാരിനെ ... Read More
ഓർമ്മയിലെ തിരഞ്ഞെടുപ്പ് കാലങ്ങൾ
🖋️അഡ്വ. കെ.ടി.ശ്രീനിവാസൻ 1977 ലാണ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി കോൺഗ്രസ് അധികാരത്തിൽ നിന്നും പുറത്താകുന്നത്.234 സീറ്റ് നേടിയാണ് ജനതാസഖ്യം അധികാരമേറിയത്. രാജ്യം അനുഭവിച്ച ജനാധിപത്യവിരുദ്ധ കൊടും ക്രൂരതകൾക്ക് അതോടെ വിരാമമായി. ഇന്ദിരാ ഗവൺമെന്റിന്റെ ... Read More
നാട്ടുഭാഷ -കൂട്ടു ജീവിതത്തിന്റെ ആണിക്കല്ല്.
നാട്ടുഭാഷയുടെ ഭംഗിയും ഒഴുക്കും ഒരനുഭവം തന്നെയാണ്. ഒരു സമൂഹത്തിന്റെ കൂട്ടു ജീവിതത്തിന്റെ ആണിക്കല്ലാണ് ഇത്തരം ഭാഷയും,ഭാഷാ പ്രയോഗവും,അതു വഴി നടക്കുന്ന ആശയ വിനിമയവും. ഇപ്പോൾ ഇത്തരം ഭാഷകൾക്ക് ഇടം നഷ്ടമാകുന്നു. കടൽത്തീരങ്ങളിലെ ഭാഷ ഇത്തരത്തിലുള്ള ... Read More
വിശേഷാൽ തായമ്പക വ്യാഴം രാത്രി 7.30 ന്
കൊയിലാണ്ടി: വെളിയണ്ണൂർകാവ് അഷ്ടബന്ധ നവീകരണ, ദ്രവ്യകലശത്തിൽ , പോരൂർ ഉണ്ണികൃഷ്ണൻ മാരാരും കലാനിലയം ഉദയൻ നമ്പൂതിരിയും ഏപ്രിൽ 11 , വ്യാഴം രാത്രി 7.30 ന് വിശേഷാൽ തായമ്പക അവതരിപ്പിക്കുന്നു. തായമ്പകയിലെ പുതുമയുടെ ആകർഷകത്വം ... Read More
