Category: Art & Lit.
അ,ആ,ഇ,ഈ,ഉ,ഊ…
ആദി 1 അ-സാധാരണമാംവിധംഭാവിയിൽപെൺകുട്ടിയാകാൻസാധ്യതയുള്ള എന്റെ ശരീരംആണുങ്ങളുടെലോകംഉപേക്ഷിക്കുന്നു 2 ആ-കാശങ്ങളുംഭൂമിയുംഞങ്ങൾക്കന്യം ഒരു പട്ടിസ്വന്തം വാല് കടിച്ച്വട്ടം കറങ്ങും മാതിരിഞാനെന്റെ ശരീരത്തിൽവട്ടം കറങ്ങി തുടക്കവുംഒടുക്കവുമില്ലാതെ 3. ഇ-ത്തവണ,എന്റെ കാലുകൾക്കിടയിൽഞാൻ ഒരു നുണയായിരുന്നു എന്റെ സത്യംമറ്റെവിടെയോവിശ്രമിക്കുന്നു കുപ്പായങ്ങൾഎന്റെഉടലിനോട്സദാപരാജയപ്പെടുന്നു. 4. ... Read More
പൂർണ-ഉറൂബ് അവാർഡ് രമേശ് കാവിലിന്റെ ‘പാതിര’ യ്ക്ക്
അവാർഡ് 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് കോഴിക്കോട്: മികച്ച അപ്രകാശിത നോവലിനുള്ള പൂർണ- ഉറൂബ് അവാർഡ് രമേശ് കാവിലിന്റെ' പാതിര' യ്ക്ക് ലഭിച്ചു. അവാർഡ് 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് . കവിയും, ഗാന ... Read More
കല്പറ്റ നാരായണന് മികച്ച കവിതക്കുള്ള സാഹിത്യ അക്കാദമി പുരസ്ക്കാരം
ബി.രാജീവന്റെ 'ഇന്ത്യയെ വീണ്ടെടുക്കൽ' മികച്ച വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്കാരം നേടി തൃശ്ശൂർ: ഈ വർഷത്തെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കല്പറ്റ നാരായണന്റെ 'തെരഞ്ഞെടുത്ത കവിതകൾ' മികച്ച കവിതാ ഗ്രന്ഥമായി തിരഞ്ഞെടുക്കപ്പെട്ടു. ഹരിതാ ... Read More
ആ സപ്തസ്വര മണിനാദം വീണ്ടും ബിഗ് സ്ക്രീനിൽ…
ദിവ്യ. സി എഴുതുന്നു… ✍️ ആർക്കോ ആരോടോ എന്തോ പറയാനുണ്ട്.... ആത്മാവിൻ്റെ ഭാഷ സംഗീതമാണ് അത് അറിയുന്നവൻ ആരോ അവരായിരിക്കും അവരുടെ ദൂതൻ! ദേവദൂതൻ... പേരിൽ പോലും എന്തൊക്കെയോ മാന്ത്രികത ഒളിപ്പിച്ചു വെച്ചപോലൊരു സിനിമ. ... Read More
ചരിത്രം കുറിച്ച നീലക്കുയിലിന് എഴുപതുവയസ്
✍️ജമാൽ കൊച്ചങ്ങാടി എഴുതുന്നു... നീലക്കുയിലിലെ ഒമ്പതു പാട്ടുകളും വ്യത്യസ്തവും ഇമ്പമുള്ളതുമായിരുന്നു 1954-ൽ എറണാകുളം പത്മാ ടാക്കീസിൽ നിന്ന് ഇക്കാക്കയോടൊപ്പം നീലക്കുയിൽ കണ്ടിറങ്ങുമ്പോൾ എനിക്ക് 10 വയസ്. കയ്യിൽ രണ്ടണയ്ക്ക് വാങ്ങിയ പാട്ടുപുസ്തകം. നീലക്കുയിൽ ഇഷ്ടപ്പെടാൻ ... Read More
കൃഷ്ണചന്ദ്രനെ ഓർമ്മയില്ലേ
ശശീന്ദ്രൻ കൊയിലാണ്ടി എഴുതുന്നു മലയാള സിനിമയുടെ കിനാവിന്റെ വരമ്പത്തു വെള്ളിചില്ലും വിതറി തുള്ളി തുള്ളി ഒഴുകി…. അരളിപ്പുങ്കാടുകൾ കടന്നു വെള്ളി തേരിൽ തുള്ളി തുള്ളി…. അമ്പിളി മണവാട്ടീ അഴകുള്ള മണവാട്ടീ…. എന്ന് പാടികൊണ്ട് മഞ്ഞുമ്മ ... Read More
