Category: News
സാംസങ് ഗാലക്സി എസ്25 സീരീസ് ഇന്ത്യയിലെത്തി
സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റോട് കൂടിയാണ് ഗാലക്‌സി എസ് 25 സീരീസുകൾ എത്തിയിരിക്കുന്നത് സാംസങ് ആരാധകർക്ക് നല്ല വാർത്തയുമായി ഗാലക്സി എസ് 25 സീരീസ് ഇന്ത്യയിലെത്തി.സ്റ്റാൻഡേർഡ്, പ്ലസ്, അൾട്രാ എന്നിങ്ങനെ മൂന്ന് മോഡലുകളാണ് എസ്25 ... Read More
സ്വാഗതസംഘം രൂപീകരിച്ചു
ജി എച്ച് എസ് എസ് പന്തലായനിയുടെ അറുപത്തിനാലാം വാർഷികാഘോഷം വിപുലമായി നടക്കും പന്തലായനി:ജി എച്ച് എസ് എസ് പന്തലായനിയുടെ അറുപത്തിനാലാം വാർഷികാലോഷവും യാത്രയയപ്പ് സമ്മേളനവും വിപുലമയ രീതിയിൽ സംഘടിപ്പിക്കുന്നതിനായി സ്വാഗതസംഘം രൂപീകരിച്ചു.വാർഷികാഘോഷത്തിൻ്റെ അനുബന്ധ പരിപാടികളായി ... Read More
സിവിൽ സർവീസസ് പ്രിലിമിനറി മേയ് 25-ന്
ഫെബ്രുവരി 11 വരെ അപേക്ഷിക്കാം ന്യൂഡൽഹി :2025-ലെ സിവിൽ സർവീസസ് പരീക്ഷയുടെ ആദ്യ ഘട്ടമായ പ്രിലിമിനറി പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്, ഇന്ത്യൻ ഫോറിൻ സർവീസ്, ഇന്ത്യൻ പോലീസ് സർവീസ്, രാജ്യത്തെ വിവിധ ... Read More
പ്രിൻസിപ്പലിനെതിരെ ഭീഷണി; വിദ്യാർഥി മാപ്പ് ചോദിച്ചു ,ക്ഷമിക്കുന്നതായി അധ്യാപകൻ
സസ്പെൻഷൻ പിൻവലിക്കും പാലക്കാട്: മൊബൈൽ ഫോൺ നൽകാത്തതിന് പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തിയ വിദ്യാർഥി മാപ്പ് ചോദിച്ചു. വിദ്യാർഥിയോട് ക്ഷമിച്ചുവെന്ന് സ്കൂൾ അധികൃതരും അറിയിച്ചു. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് ഉൾപ്പെടെ അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ... Read More
സർക്കാർ ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷിക്കാം
വിദ്യാഭ്യാസ യോഗ്യത: ഏഴാം ക്ലാസ്.ലൈറ്റ് മോട്ടോർ വെഹിക്കിൾസ് ഡ്രൈവിംഗ് ലൈസൻസും, ഡ്രൈവേഴ്സ് ബാഡ്‌ജും ഉണ്ടായിരിക്കണം തിരുവനന്തപുരം :കേരള സർക്കാരിന്റെ കീഴിലുള്ള ക്ലീൻ കേരള കമ്പനിയുടെ പ്രവർത്തനം ജില്ലകളിൽ കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കണ്ണൂർ ഒഴികെയുള്ള ... Read More
ജഴ്സിയിൽ പാകിസ്താന്റെ പേരെഴുതുമെന്ന് വ്യക്തമാക്കി ബിസിസിഐ
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ നിയമങ്ങളും നിർദേശങ്ങളും ഇന്ത്യ കൃത്യമായി പാലിക്കുമെന്ന് ബി.സി.സി.ഐ ന്യൂഡൽഹി: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെൻറിൽ ഇന്ത്യൻ ടീം ധരിക്കുന്ന ജേഴ്‌സിയിൽ ആതിഥേയ രാജ്യമായ പാകിസ്താന്റെ പേരെഴുതുമെന്ന് വ്യക്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് ... Read More
ട്രായ് നിർദേശമിറക്കി; വോയിസ് കോളിനും എസ്‌എംഎസിനുമായി റീച്ചാർജ് പ്ലാനുകൾ അവതരിപ്പിച്ച് എയർടെൽ
മറ്റ് കമ്പനികളും സമാന രീതിയിൽ പ്ലാനുകൾ ഇറക്കുമെന്നാണ് വിവരം ന്യൂ ഡൽഹി:ട്രായ് നിർദേശ പ്രകാരം പ്രീപെയ്‌ഡ് ഉപയോക്താക്കൾക്കായി വോയിസ് കോളുകളും എസ്.എം.എസും മാത്രം ഉൾപ്പെടുന്ന റീചാർജ് പ്ലാനുകൾ അവതരിപ്പിച്ച് ഭാരതി എയർടെൽ. അടുത്തിടെ ടെലികോം ... Read More
