Category: News

കോൾ ഇന്ത്യ ലിമിറ്റഡിൽ മാനേജ്മെന്റ് ട്രെയിനിയാവാം

കോൾ ഇന്ത്യ ലിമിറ്റഡിൽ മാനേജ്മെന്റ് ട്രെയിനിയാവാം

NewsKFile Desk- November 12, 2024 0

നവംബർ 28 വരെ ഓൺലൈനായി അപേക്ഷിയ്ക്കാം കേന്ദ്ര സർക്കാർ സ്ഥാപനമായ കോൾ ഇന്ത്യ ലിമിറ്റഡിൽ അവസരം. കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് എഞ്ചിനീയറിങ് യോഗ്യതയുള്ളവർക്കാണ് അവസരം. മാനേജ്മെന്റ് ട്രെയിനി പോസ്റ്റിൽ 640 ഒഴിവുകളുണ്ട്. ഒരു ... Read More

ഇൻഫോപാർക്ക് ഭൂമിയേറ്റെടുക്കൽ ; നഷ്ടപരിഹാരത്തുക ഉയർത്തി ഹൈക്കോടതി

ഇൻഫോപാർക്ക് ഭൂമിയേറ്റെടുക്കൽ ; നഷ്ടപരിഹാരത്തുക ഉയർത്തി ഹൈക്കോടതി

NewsKFile Desk- November 12, 2024 0

രണ്ടരസെന്റിന് 7,06,745 രൂപവീതം ഭൂ ഉടമകൾക്ക് കൊച്ചി: കാക്കനാട് ഇൻഫോപാർക്ക് രണ്ടാംഘട്ടത്തിനായി ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരത്തുക ഉയർത്തി ഹൈക്കോടതി ഉത്തരവ്. രണ്ടരസെന്റിന് 7,06,745 രൂപവീതം ഭൂ ഉടമകൾക്ക് അർഹതയുണ്ടെന്നും ഇതിനൊപ്പം ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമുള്ള ... Read More

വോട്ട് ; 13 തിരിച്ചറിയൽ രേഖകൾ

വോട്ട് ; 13 തിരിച്ചറിയൽ രേഖകൾ

NewsKFile Desk- November 12, 2024 0

ഇത് കൂടാതെ വോട്ട് ചെയ്യാൻ ഫോട്ടോപതിച്ച മറ്റ് 12 അംഗീകൃത തിരിച്ചറിയൽ രേഖകൾകൂടി ഉപയോഗിക്കാം കോഴിക്കോട്: നാളെ നടക്കുന്ന വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് തെരഞ്ഞെടുപ്പ് കമീഷൻ നൽകുന്ന ഫോട്ടോ ഐഡി (എപിക്) ... Read More

ഓംപ്രകാശിന്റെ മുറിയിൽ നിന്ന് കൊക്കെയ്ൻ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറൻസിക് റിപ്പോർട്ട്

ഓംപ്രകാശിന്റെ മുറിയിൽ നിന്ന് കൊക്കെയ്ൻ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറൻസിക് റിപ്പോർട്ട്

NewsKFile Desk- November 12, 2024 0

ഇതോടെ നടന്നത് ലഹരിപ്പാർട്ടി തന്നെയാണെന്ന് പൊലീസ് ഉറപ്പിച്ചു കൊച്ചി: ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിൽ കൊക്കെയ്ൻ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറൻസിക് പരിശോധന റിപ്പോർട്ട്.ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ കൊക്കെയ്ന്റെ സാന്നിധ്യം ... Read More

സൗജന്യ റേഷൻ മസ്റ്ററിംഗിന് ഇനി മേരാ ഇ- കെവൈസി ആപ്പ്

സൗജന്യ റേഷൻ മസ്റ്ററിംഗിന് ഇനി മേരാ ഇ- കെവൈസി ആപ്പ്

NewsKFile Desk- November 12, 2024 0

ആപ്പ് ഉപയോഗിച്ച് പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ പൂർണ്ണമായും സൗജന്യമായി മസ്റ്ററിംഗ് ചെയ്യും തിരുവനന്തപുരം : റേഷൻ മസ്റ്ററിംഗ് പൂർത്തിയാക്കാത്ത ഗുണഭോക്താക്കൾക്ക് മേരാ ഇ- കെവൈസി ആപ്ലിക്കേഷൻ ഉപയോഗിച്ച് താലൂക്ക് സപ്ലൈ ഓഫീസ് മുഖാന്തിരം സൗജന്യമായി ... Read More

സംസ്ഥാനത്ത് വരുന്ന 3 ദിവസം മഴ കനക്കും

സംസ്ഥാനത്ത് വരുന്ന 3 ദിവസം മഴ കനക്കും

NewsKFile Desk- November 12, 2024 0

നാളെ 5 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസം മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ മുതൽ 15 വരെ കേരളത്തിൽ ഇടിമിന്നലോടെ മഴയുണ്ടാകുമെന്നാണ് പ്രവചനം. ... Read More

ചേലക്കരയിലും വയനാട്ടിലും ഇന്ന്നിശ്ശബ്ദ പ്രചാരണം

ചേലക്കരയിലും വയനാട്ടിലും ഇന്ന്നിശ്ശബ്ദ പ്രചാരണം

NewsKFile Desk- November 12, 2024 0

തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം രാവിലെ ആരംഭിക്കും കൽപ്പറ്റ : നാളെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിലും വയനാട്ടിലും ഇന്ന് നിശ്ശബ്ദ പ്രചാരണം. ബഹളങ്ങളില്ലാതെ പരാമവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കുകയാണ് സ്ഥാനാർത്ഥികൾ. ബൂത്ത് തലത്തിലുള്ള സ്ക്വാഡ് ... Read More