Category: News
ഡൽഹി ഗണേഷ് അന്തരിച്ചു
തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിലായി നാനൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ചെന്നൈ :തെന്നിന്ത്യൻ സിനിമയുടെ പ്രിയപ്പെട്ട ഡൽഹി ഗണേഷിന് വിട. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ... Read More
ഇന്ന് പുലർച്ചെ മുതൽ ദേശീയപാതയിൽ ഗതാഗതനിയന്ത്രണം
കണ്ണൂരിൽ നിന്നു കോഴിക്കോട് ഭാഗത്തേക്ക് നിയന്ത്രണമില്ലെന്ന് അധികൃതർ വടകര: ദേശീയപാത തിക്കോടി മുതൽ അയനിക്കാട് വരെ സർവീസ് റോഡ് പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് പുലർച്ചെ നാല് മുതൽ പകൽ ഒന്നു വരെ ദേശീയപാതയിൽ ഗതാഗത ... Read More
കാശ്മീരിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു
പൊലീസും സൈന്യവും നടത്തിയ തിരച്ചിലിലാണ് ഭീകരനെ വധിച്ചത് ശ്രീനഗർ: കശ്മീരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോർ മേഖലയിലാണ് ശനിയാഴ്ച ഏറ്റുമുട്ടലുണ്ടായത്. സോപോറിലെ റാംപോറയിൽ തീവ്രവാദികളുടെ ... Read More
സിനിമാതിയറ്ററിന്റെ മേൽക്കൂര തകർന്ന് വീണ് 4 പേർക്ക് പരിക്ക്
വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത് മട്ടന്നൂർ: സിനിമ കാണുന്നതിനിടെ തിയറ്ററിന്റെ മേൽക്കൂര തകർന്ന് വീണ് നാലുപേർക്ക് പരിക്ക്. മേൽക്കൂരയ്ക്ക് മുകളിൽ സ്ഥാപിച്ച വാട്ടർടാങ്ക് തകർന്നാണ് അപകടം. മട്ടന്നൂർ കോടതിക്ക് സമീപത്തെ സഹീനാ സിനിമാസിൻ്റെ മേൽക്കൂരയാണ് തകർന്നുവീണത്. ... Read More
റെയിൽവേ ട്രാക്കിൽ വിള്ളൽ; ട്രെയിനുകൾ വൈകി
ഏറ്റുമാനൂർ പാറോലിക്കലിനു സമീപമാണ് വിളളൽ കണ്ടെത്തിയത് കോട്ടയം: കോട്ടയത്തിനും ഏറ്റുമാനൂരിനുമിടയിൽ റെയിൽവേ ട്രാക്കിൽ വിള്ളൽ കണ്ടത്തിയതിനെ തുടർന്ന് പല ട്രെയിനുകളും വൈകി. പരശുറാം, ശബരി എക്സ്‌പ്രസുകൾ അര മണിക്കൂറോളം വൈകിയാണ് ഓടിയത്. ഏറ്റുമാനൂർ പാറോലിക്കലിനു ... Read More
വയനാട് ഉപതെരഞ്ഞെടുപ്പ്: അവശ്യ സർവീസ് ജീവനക്കാർക്കുള്ള പോസ്റ്റൽ വോട്ട് നാളെ
നിലമ്പൂർ ഫോറസ്റ്റ് കോൺഫറൻസ് ഹാളിലാണ് സജ്ജീകരണം ഒരുക്കിയിട്ടുള്ളത് വയനാട്: വയനാട് ലോകസഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവശ്യ സർവീസ് വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്കുള്ള പോസ്റ്റൽ വോട്ടിങ് നാളെ. ഞായറാഴ്ച വൈകിട്ട് അഞ്ച് വരെയാണ് വോട്ട് ചെയ്യാൻ അവസരം. ... Read More
കൊൽക്കത്തയിൽ വീണ്ടും ജൂനിയർ ഡോക് ടർമാരുടെ പ്രതിഷേധം
കുറ്റവാളികൾക്കെതിരെ നടപടിയെടുക്കണമെന്നും ആശുപത്രികളിൽ സുരക്ഷ ഉറപ്പാക്കണമെന്നുമാണ് ഡോക്‌ടർമാരുടെ ആവശ്യം കൊൽക്കത്ത: കൊൽക്കത്തയിൽ വീണ്ടും ജൂനിയർ ഡോക് ടർമാരുടെ പ്രതിഷേധം. ആർ ജി കാർ മെഡിക്കൽ കോളേജിലെ ഡോക് ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ... Read More
