Category: News
നിതിൻ രാജിന്റെ മരണം ; പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ പ്രതികരിച്ച് നിതിൻ രാജിന്റെ കുടുംബം
ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള ഹർത്താൽ വേണ്ടെന്ന് അച്ഛൻ രാജൻ പറഞ്ഞു തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ പ്രതികരിച്ച് നിതിൻ രാജിന്റെ ... Read More
കേരളത്തിൽ എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ് 15 ന്
പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും തിരുവനന്തപുരം: സംസ്ഥാനത്തെ 2025-26 അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15 ന് നടക്കും. പ്ലസ് ടു (എച്ച്എസ്എസ്, വിഎച്ച്എസ്എസ്) ഫലപ്രഖ്യാപനം മെയ് 22നും ... Read More
സൂര്യാതപമേറ്റ് സംസ്ഥാനത്ത് ഒരു മരണം 12 വയസുകാരൻ ഉൾപ്പെടെ രണ്ടുപേർക്ക് പൊള്ളലേറ്റു
സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന തിരുവനന്തപുരം ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത് തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യാതപമേറ്റ് ഇന്ന് ഒരു മരണമാണ് റിപ്പോർട്ട് ചെയ്തത്. കണ്ണൂരിലും പാലക്കാടും രണ്ടുപേർക്ക് സൂര്യാതപമേറ്റ് പൊള്ളലേറ്റു. സൂര്യാതപമേറ്റ് ചികിത്സയിൽ ... Read More
പോസ്റ്റൽ ബാലറ്റ് കേസ്; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഹൈക്കോടതി
ഇന്ത്യയിലെ ഓരോ പൗരനും വോട്ട് രേഖപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കടമയാണെന്നും ഹൈക്കോടതി പറഞ്ഞു എറണാകുളം: പോസ്റ്റൽ ബാലറ്റ് കേസിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. 20000 ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ട് ചെയ്യാൻ ... Read More
ആശുപത്രികളിൽ ആന്റി വെനം ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട് -മന്ത്രി വീണാ ജോർജ്
മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട് യോഗം വിളിച്ചിരുന്നു ദില്ലി: സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണം ആവർത്തിക്കുന്നതിലെ ആശങ്കകൾക്കിടെ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ആശുപത്രികളിൽ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും പാമ്പു കടിയേൽക്കുന്നതിനെ പ്രതിരോധിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ... Read More
വൈദ്യുതി പ്രതിസന്ധി രൂക്ഷം ; പരിഹാരം ആലോചിക്കാൻ ഉന്നതതല യോഗം ചേരും
അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് സമയം കൂട്ടുന്നതടക്കം കടുത്ത തീരുമാനങ്ങളുണ്ടായേക്കും. തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് ഉന്നത തല യോഗം ചേരും. അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് സമയം ... Read More
സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു
12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പ്. പാലക്കാട് ഇന്നും 40 ഡിഗ്രി കടന്നേക്കും. പലയിടത്തും ... Read More
