Category: News
വൈദ്യുതി പ്രതിസന്ധി രൂക്ഷം ; പരിഹാരം ആലോചിക്കാൻ ഉന്നതതല യോഗം ചേരും
അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് സമയം കൂട്ടുന്നതടക്കം കടുത്ത തീരുമാനങ്ങളുണ്ടായേക്കും. തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് ഉന്നത തല യോഗം ചേരും. അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് സമയം ... Read More
സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു
12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പ്. പാലക്കാട് ഇന്നും 40 ഡിഗ്രി കടന്നേക്കും. പലയിടത്തും ... Read More
പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോർട്ട്
എന്നാൽ ഈ വിഷയത്തിൽ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. ദില്ലി: മെയ് മാസത്തിൽ എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനുള്ള നിയമങ്ങളിൽ കൂടുതൽ പരിഷ്കരണം ഉണ്ടാകുമെന്ന് സൂചന. ഫെബ്രുവരിയിൽ ആരംഭിച്ച പശ്ചിമേഷ്യൻ യുദ്ധം കാരണം, ആഗോള ഊർജ്ജ ... Read More
ശബരിമല റഫറൻസ് : സുപ്രിംകോടതിയിൽ ഇന്ന് വാദം പുനരാരംഭിക്കും
എൻഎസ്എസ് മതവിഭാഗം എന്നതിൽ പ്രാധാന്യം നൽകുമ്പോൾ പ്രതിഷ്ഠയുടെ പ്രാധാന്യത്തിലൂന്നിയാണ് ബോർഡിന്റെ വാദം. ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിശാലമായ നിയമപ്രശ്‌നങ്ങൾ പരിഗണിക്കുന്ന സുപ്രിംകോടതിയിലെ ഒൻപതംഗ ഭരണഘടനാ ബെഞ്ച് വാദം പുനരാരംഭിക്കുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ... Read More
പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് വിവിധ തസ്തികകളിലേക്ക് പിഎസ്‌സി നടത്തുന്ന പൊതുപ്രാഥമിക പരീക്ഷയുടെ ആദ്യഘട്ടം ജൂലൈ 18ന് നടത്തും
നാല് തസ്തികകൾക്കുമായി 16,80,211 അപേക്ഷയാണ് ലഭിച്ചത്. തിരുവനന്തപുരം: പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് വിവിധ തസ്തികകളിലേക്ക് പിഎസ്‌സി നടത്തുന്ന പൊതുപ്രാഥമിക പരീക്ഷയുടെ ആദ്യഘട്ടം ജൂലൈ 18ന് നടത്തും. കമ്പനി/ബോർഡ്/കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് സർവെന്റ്സ്, കേരള ടൂറിസം ... Read More
പറമ്പിൽ കളിച്ചുകൊണ്ടിരുന്ന 15കാരന് പാമ്പുകടിയേറ്റു
വട്ടപ്പാറ കുറ്റിയാണി തെങ്ങുംപണ വീട്ടിൽ ജഗതീഷിന്റെ മകൻ അഭിനവ്(15)നാണ് കടിയേറ്റത് തിരുവനന്തപുരം : പറമ്പിൽ കളിച്ചുകൊണ്ടിരുന്ന 15കാരന് പാമ്പുകടിയേറ്റു. വട്ടപ്പാറ കുറ്റിയാണി തെങ്ങുംപണ വീട്ടിൽ ജഗതീഷിന്റെ മകൻ അഭിനവ്(15)നാണ് കടിയേറ്റത്. ഇന്ന് വൈകിട്ട് 4.30നാണ് ... Read More
നാളെ നടത്തുന്ന ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ പി.സി ജേക്കബ്ബ് എറണാകുളത്താണ് പ്രഖ്യാപനം നടത്തിയത്. കൊച്ചി : ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് നാളെ രാവിലെ ആറു മുതൽ വൈകിട്ട് ആറു ... Read More
