Category: News

സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം ; ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടി

സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം ; ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടി

NewsKFile Desk- August 1, 2026 0

പുലർച്ചെ രണ്ട് മണിയോടെയുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ വീട് പൂർണമായും മണ്ണിനടിയിലാവുകയായിരുന്നു. തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം. ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടി. രണ്ട് ജില്ലകളിലായി മൂന്ന് പേർ മരിച്ചു. പത്തനംതിട്ട റാന്നി ടൗണിൽ ... Read More

കോഴിക്കോട് മൈസൂർ ദേശീയപാതയിൽ ഈങ്ങാപ്പുഴയിൽ വെള്ളം കയറി: ചുരം യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

കോഴിക്കോട് മൈസൂർ ദേശീയപാതയിൽ ഈങ്ങാപ്പുഴയിൽ വെള്ളം കയറി: ചുരം യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

NewsKFile Desk- August 1, 2026 0

വയനാട് ചുരം മേഖലകളിൽ മഴ ശക്തമായി തുടരുന്നതിനാൽ ഈങ്ങാപ്പുഴ ടൗണിൽ ഇനിയും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരങ്ങൾ വ്യക്തമാക്കുന്നത്. ​താമരശ്ശേരി: ശക്തമായ മഴയെത്തുടർന്ന് കോഴിക്കോട്–മൈസൂർ ദേശീയപാതയിൽ (NH 766) ഈങ്ങാപ്പുഴ ടൗണിൽ രൂക്ഷമായ വെള്ളക്കെട്ട് ... Read More

വാക്ക് തർക്കത്തിനിടെ കോഴിക്കോട് യുവാവിനെ കുത്തിക്കൊന്നു

വാക്ക് തർക്കത്തിനിടെ കോഴിക്കോട് യുവാവിനെ കുത്തിക്കൊന്നു

NewsKFile Desk- August 1, 2026 0

കോഴിക്കോട് മാവൂർ റോഡിലായിരുന്നു സംഭവം. കോഴിക്കോട് സ്വദേശി ആദിൽ റോഷനാ(39)ണ് കൊല്ലപ്പെട്ടത്. കോഴിക്കോട്: വാക്ക് തർക്കത്തിനിടെ കോഴിക്കോട് യുവാവിനെ കുത്തിക്കൊന്നു. കോഴിക്കോട് മാവൂർ റോഡിലായിരുന്നു സംഭവം. കോഴിക്കോട് സ്വദേശി ആദിൽ റോഷനാ(39)ണ് കൊല്ലപ്പെട്ടത്. കോഴിക്കോട് ... Read More

നാലാമത് ഗുരു ചേമഞ്ചേരി പുരസ്കാരം മദ്ദള കലാകാരൻ കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പിന്

നാലാമത് ഗുരു ചേമഞ്ചേരി പുരസ്കാരം മദ്ദള കലാകാരൻ കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പിന്

NewsKFile Desk- August 1, 2026 0

സപ്തംബർ ആദ്യ വാരം നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. കഥകളി ഒരു സമ്പൂർണ്ണ കലാരൂപമാണ്.-നൃത്തവും നൃത്യവും നാട്യവും അതി വിദഗ്ദ്ധമായി സമന്വയിക്കപ്പെട്ട ഒരു കലാരൂപം. കഥകളി അരങ്ങിലെ ഏറ്റവും ജീവത്തായ ഘടകമാണ് പക്കമേളം. കഥകളിയുടെ ... Read More

അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി

അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി

NewsKFile Desk- August 1, 2026 0

തിരുവനന്തപുരത്തും കൊല്ലത്തും വീണ്ടും അനധികൃത ഫ്ലെക്സുകളും ബോർഡുകളും പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിരീക്ഷണം. കൊച്ചി: അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി ... Read More

സംസ്ഥാനത്ത് അതി തീവ്രമഴ;വരും മണിക്കൂറുകളിൽ മഴ കനക്കും

സംസ്ഥാനത്ത് അതി തീവ്രമഴ;വരും മണിക്കൂറുകളിൽ മഴ കനക്കും

NewsKFile Desk- August 1, 2026 0

. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾക്കാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം:സംസ്ഥാനത്ത് അതിതീവ്രമഴ. വരും മണിക്കൂറുകളിൽ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് ... Read More

ഡിജിറ്റൽ സർവ്വേ പ്രശ്നം അരിക്കുളം വില്ലേജിലെ പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കണം

ഡിജിറ്റൽ സർവ്വേ പ്രശ്നം അരിക്കുളം വില്ലേജിലെ പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കണം

NewsKFile Desk- July 31, 2026 0

എന്റെ ഭൂമി പോർട്ടലിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ട് ഇപ്പോൾ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകൾ ഉടനടി പരിഹരിക്കണമെന്ന് ബിജെപി നടേരി ഏരിയ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. അരിക്കുളം: അരിക്കുളം വില്ലേജിലെ സേവനങ്ങൾ എന്റെ ഭൂമി പോർട്ടലിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ട് ... Read More