Category: News
‘ഓപ്പറേഷൻ തൂഫാൻ-ദി നാർക്കോ ഹണ്ടി’ന് പിന്തുണ തേടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്ന് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുമായി കൂടിക്കാഴ്ച നടത്തും
ചെന്നൈയിൽ രാവിലെ 11. 30നാണ് കൂടിക്കാഴ്‌ച തിരുവനന്തപുരം : ലഹരി മാഫിയയുടെ വേരറുക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച 'ഓപ്പറേഷൻ തൂഫാൻ-ദി നാർക്കോ ഹണ്ടി'ന് പിന്തുണ തേടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്ന് തമിഴ്നാട് ... Read More
ഒമ്പതുവയസ്സുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടത് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ചികിത്സാപ്പിഴവിനെ തുടർന്നെന്ന് പരാതി
കൊയിലാണ്ടി കുന്നത്തറ സ്വദേശി സനൽ രാജിൻ്റെ മകന്റെ ഇടതുകൈയിലെ വിരലിന്റെ ചലനശേഷിയാണ് നഷ്ടപ്പെട്ടത്. കോഴിക്കോട്:ഒമ്പതുവയസ്സുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടത് ചികിത്സാപ്പിഴവിനെ തുടർന്നെന്ന് പരാതി.കൊയിലാണ്ടി കുന്നത്തറ സ്വദേശി സനൽ രാജിൻ്റെ മകന്റെ ഇടതുകൈയിലെ വിരലിന്റെ ചലനശേഷിയാണ് ... Read More
കൊയിലാണ്ടിയിൽ എഴുത്തുകാർക്ക് ഒത്തുചേരാൻ ഇനി “ക്യൂപെൻ”…
സംഘടനയുടെ ആദ്യ പരിപാടി "കാഴ്ച.. അനുഭവം..എഴുത്ത് എന്ന വിഷയത്തിൽ സായാഹ്ന സംസാരം സാഹിത്യകാരൻ കല്പറ്റ നാരായണൻ ഉദ്ഘടനം ചെയ്തു. കൊയിലാണ്ടി:കൊയിലാണ്ടിയിൽ എഴുത്തുകാർക്ക് സംവദിക്കാനും, ഒത്തുചേരാനും, സർഗ്ഗാത്മകത പങ്കു വെക്കുവാനും "ക്യൂപെൻ" വേദി രൂപീകൃതമായി.ശ്രദ്ധ സാമൂഹ്യ ... Read More
ബഹിരാകാശത്തേക്ക് യാത്ര തിരിക്കുന്നമലയാളിഅനിൽ മേനോന്യാത്രാമംഗളങ്ങളുമായിവന്മുകം-എളമ്പിലാട്എം.എൽ.പി സ്‌കൂൾവിദ്യാർത്ഥികൾ
പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് ഉദ്ഘാടനം ചെയ്തു. ചിങ്ങപുരം:ബഹിരാകാശ ദൗത്യത്തിനായി യാത്രതിരിക്കുന്ന മലയാളിയായ നാസ ബഹിരാകാശ യാത്രികൻ അനിൽ മേനോന് യാത്രാമംഗളങ്ങൾ നേർന്ന് വന്മുകം-എളമ്പിലാട് എം.എൽ.പി. സ്‌കൂളിൾ വിദ്യാർത്ഥികളുടെനേതൃത്വത്തിൽ പ്രത്യേക ആശംസാ പരിപാടി സംഘടിപ്പിച്ചു.ശാസ്ത്ര ലോകത്ത് ... Read More
മരളൂർ പനച്ചിക്കുന്ന് പ്രദേശം ഡെപ്യൂട്ടി കലക്ടർമാരും സംഘവും സന്ദർശിച്ചു
90 ദിവസങ്ങളായി സമരം നടക്കുന്ന മരളൂർ പ്രദേശം സെപ്യൂട്ടി കല്ക്ടർമാരായ ജയശ്രീ ,സത്യജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു കൊയിലാണ്ടി :ഷാഫി പറമ്പിൽ എം.പി. കലക്ടറേറ്റിൽ വിളിച്ചു ചേർത്ത യോഗത്തിൻ്റെ അടിസ്ഥാനത്തിൽ നന്തി - ... Read More
കൊയിലാണ്ടി സബ്‌ജില്ല സുബ്രതോ കപ്പ് ഫുട്ബോൾ മത്സരം സമാപിച്ചു
സമാപനച്ചടങ്ങിൽ ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി പ്രിൻസിപ്പൽ എൻ. വി. പ്രദീപ് കുമാർ വിജയികൾക്കുള്ള ട്രോഫിയും സമ്മാനങ്ങളും വിതരണം ചെയ്തു. കൊയിലാണ്ടി: കൊയിലാണ്ടി സബ്‌ജില്ല സുബ്രതോ കപ്പ് ഫുട്ബോൾ മത്സരം സമാപിച്ചു. രണ്ട് ദിവസമായി കൊയിലാണ്ടി സ്പോർട്സ് ... Read More
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു
പത്തുദിവസത്തിനിടെ പവന് 3000 രൂപയാണ് ഇടിഞ്ഞത്. കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. 1,04,720 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 10 രൂപയാണ് ഇടിഞ്ഞത്. ... Read More
