Category: News
കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ സെപ്റ്റിക് ടാങ്ക് തകർന്നു; മലിനജലം ഒഴുകി ദുർഗന്ധം, കായികതാരങ്ങൾക്കും വിദ്യാർത്ഥികൾക്കും ദുരിതം
കഴിഞ്ഞ രണ്ട് ദിവസമായി ഇവിടെ നടന്നുവരുന്ന സുബ്രതോ കപ്പ് ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ദുർഗന്ധം സഹിക്കാനാവാത്ത സാഹചര്യമാണ് അനുഭവപ്പെട്ടത്. കൊയിലാണ്ടി: കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ സെപ്റ്റിക് ടാങ്ക് തകർന്നതിനെ തുടർന്ന് ... Read More
തൊഴിലാളി വിരുദ്ധ ഫിനാൻസ് ബിൽ, ലേബർ കോഡ് എന്നിവ പിൻവലിക്കുക. പ്രക്ഷോഭ പരിപാടികളുമായി കെ എസ് എസ്പി യു ചേമഞ്ചേരി യൂനിറ്റ് കൺവെൻഷൻ
ലേബർ കോഡ് നടപ്പാക്കിയതിന്റെ പ്രത്യാഘാതങ്ങൾ തൊഴിൽ മേഖലയിൽ പ്രതിഫലിക്കുന്നതിന്റെ അടയാളങ്ങളാണ് കോറോം ഹെൽത്ത് ഉൾപ്പടെയുള്ള കമ്പനികളിൽ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത് പൂക്കാട് :കെ എസ് എസ്പി യു ചേമഞ്ചേരി യൂനിറ്റ് കൺവെൻഷൻ പൂക്കാട് കലാലയം സർഗ്ഗവനി ... Read More
ഓണവിപണി നടത്തിപ്പിനായി സപ്ലൈകോയ്ക്ക് 253 കോടി രൂപ അടിയന്തരമായി അനുവദിച്ച് സംസ്ഥാന സർക്കാർ
ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ അഭ്യർത്ഥനപ്രകാരം മുഖ്യമന്ത്രി വി ഡി സതീശന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. തിരുവനന്തപുരം: ഓണവിപണി നടത്തിപ്പിനായി സപ്ലൈകോയ്ക്ക് 200 കോടിയും എഎവൈ വിഭാഗത്തിന് (മഞ്ഞ കാർഡ്) ഓണക്കിറ്റിനായി ... Read More
ഡോ.ആർസുവിന് ഭാഷാസേതു പുരസ്കാരം
51,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം കോഴിക്കോട്: ഉത്തർപ്രദേശിലെ ഗോണ്ടയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന പൂർവ്വാപർ മാഗസീൻ നൽകുന്ന പൂർവ്വാപർ ഭാഷാസേതു പുരസ്കാരത്തിന് ഹിന്ദി, മലയാളം എഴുത്തുകാരനും വിവർത്തകനുമായ ഡോ.ആർസു അർഹനായി. 51,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം ... Read More
ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് – സീറ്റ് ഒഴിവ്
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി. (IHRD) യുടെ കീഴിൽ പ്രവർത്തിക്കുന്ന ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ, തിരുത്തിയാട്, കോഴിക്കോട് വെച്ചാണ് കോഴ്സ് നടത്തുന്നത്. സർക്കാർ സ്ഥാപനങ്ങളിലും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിൽ അവസരങ്ങളുള്ള PSC ... Read More
കുറ്റവാളികൾ രക്ഷപ്പെടുമ്പോൾ വിദ്യാർത്ഥികൾ ശിക്ഷിക്കപ്പെടുന്നു….ന
നെല്ലിയോട്ട് ബഷീർ ഒരു കാലത്ത് പരീക്ഷാദിവസങ്ങൾ ആവേശത്തിന്റെയും പ്രതീക്ഷയുടെയും ദിവസങ്ങളായിരുന്നു. മാസങ്ങളോളം നീണ്ട അധ്വാനത്തിന്റെ ഫലം അറിയാനുള്ള നിമിഷം. വീട്ടിൽ നിന്ന് അനുഗ്രഹം വാങ്ങി പരീക്ഷാകേന്ദ്രത്തിലേക്ക് ഇറങ്ങുന്ന വിദ്യാർത്ഥിയുടെ മനസ്സിൽ ഉണ്ടായിരുന്നത് ഭയത്തേക്കാൾ കൂടുതൽ ... Read More
തിരുവനന്തപുരം മെട്രോ റെയിലിന്റെ വിശദ പദ്ധതിരൂപരേഖ ഉടൻ സംസ്ഥാന സർക്കാരിന് സമർപ്പിക്കും
ഉടൻ സർക്കാരിന് സമർപ്പിക്കുമെന്ന് കെ.എം.ആർ.എൽ. മാനേജിങ് ഡയറക്ടർ ലോക്‌നാഥ് ബെഹ്റ പറഞ്ഞു കൊച്ചി : തിരുവനന്തപുരം മെട്രോ റെയിലിന്റെ വിശദ പദ്ധതിരൂപരേഖ ഉടൻ സംസ്ഥാന സർക്കാരിന് സമർപ്പിക്കും. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ സമർപ്പിച്ച ... Read More
