Category: News

മഴ തോറ്റു… ഫുട്ബോൾ ജയിച്ചു!അർധരാത്രിയിൽ കൊയിലാണ്ടി ടൗൺഹാൾ ആരാധകരുടെ ആരവത്തിൽ ഉണരുന്നു

മഴ തോറ്റു… ഫുട്ബോൾ ജയിച്ചു!അർധരാത്രിയിൽ കൊയിലാണ്ടി ടൗൺഹാൾ ആരാധകരുടെ ആരവത്തിൽ ഉണരുന്നു

NewsKFile Desk- July 1, 2026 0

ശ്രീലാൽ പെരുവട്ടൂർ കൊയിലാണ്ടി: മഴ പെയ്യട്ടെ… സമയം അർധരാത്രി കടക്കട്ടെ… ഉറക്കം കണ്ണുകളെ മൂടട്ടെ… എന്നാൽ ലോകകപ്പ് ഫുട്ബോൾ ആവേശത്തിന് മുന്നിൽ അതൊന്നും തടസ്സമാകുന്നില്ല. കൊയിലാണ്ടി നഗരസഭയും എകെജി സ്പോർട്സ് അക്കാദമിയും ചേർന്ന് ടൗൺഹാളിൽ ... Read More

കൊയിലാണ്ടിയിൽ അപകടം; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

കൊയിലാണ്ടിയിൽ അപകടം; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

NewsKFile Desk- July 1, 2026 0

കൊയിലാണ്ടി കൊല്ലം ഹോട്ടൽ നടത്തുന്ന സജീവനാണ് പരിക്കേറ്റത്. കൊയിലാണ്ടി : കൊയിലാണ്ടി മുൻസിപ്പൽ മാർക്കറ്റിന് എതിർവശത്ത് അപകടം ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്കൊ മുനിസിപ്പൽ മാർക്കറ്റിന് എതിർവശത്ത് അപകടം; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്കൊയിലാണ്ടി ... Read More

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്

NewsKFile Desk- July 1, 2026 0

ഒരു പവൻ സ്വർണത്തിന് 1,03,240 രൂപയാണ് വില. തിരുവനന്തപുരം: സംസ്ഥാന ത്ത് സ്വർണ വിലയിൽ ഇടിവ്.ഗ്രാമിന് 115 രൂപയും പവന് 920 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇന്ന് രാവിലേക്ക് 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് ... Read More

അദാനി കരാറിൽ ഷെയർ കൈമാറണമെങ്കിൽ സർക്കാർ അനുമതി വേണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

അദാനി കരാറിൽ ഷെയർ കൈമാറണമെങ്കിൽ സർക്കാർ അനുമതി വേണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

NewsKFile Desk- July 1, 2026 0

സഭയിൽ വിഴിഞ്ഞം സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി തിരുവനന്തപുരം:അദാനി കരാറിൽ ഷെയർ കൈമാറണമെങ്കിൽ സർക്കാർ അനുമതി വേണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഇതിനുള്ള അനുമതി അദാനി നേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. ... Read More

രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോഗ്രാം എൽപിജി സിലിണ്ടർ വില കുറഞ്ഞു

രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോഗ്രാം എൽപിജി സിലിണ്ടർ വില കുറഞ്ഞു

NewsKFile Desk- July 1, 2026 0

ഗാർഹിക ആവശ്യങ്ങൾക്കുള്ള 14.2 കിലോഗ്രാം എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല ദില്ലി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോഗ്രാം എൽപിജി സിലിണ്ടർ വില കുറഞ്ഞു. 180 രൂപ കുറഞ്ഞ് 2951 രൂപയായി. എന്നാൽ ഗാർഹിക ... Read More

സംസ്ഥാനത്ത് ദേശീയ സെൻസസിന്റെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം

സംസ്ഥാനത്ത് ദേശീയ സെൻസസിന്റെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം

NewsKFile Desk- July 1, 2026 0

ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള സമഗ്രമായ വിവരശേഖരണവുമാണ് ഈ ഘട്ടത്തിൽ പ്രധാനമായും ലക്ഷ്യമിടുന്നത് തിരുവനന്തപുരം:സംസ്ഥാനത്ത് ദേശീയ സെൻസസിന്റെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കമാകും. ആദ്യഘട്ടമായ ഭവന സെൻസസാണ് ഈ മാസം മുപ്പത് വരെ നടക്കുക. ... Read More

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

NewsKFile Desk- June 30, 2026 0

ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (01/07/26, ബുധനാഴ്‌ച) അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. കണ്ണൂർ കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കേന്ദ്രകാലാവസ്ഥ വകുപ്പ് കണ്ണൂർ ... Read More