Category: News

വുഡ് ക്രാഫ്റ്റ് ഓണേഴ്സ് വെൽഫെയർ ഓർഗനൈസേഷൻ ഓഫ് കേരള (WOK)കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി രൂപീകരിച്ചു

വുഡ് ക്രാഫ്റ്റ് ഓണേഴ്സ് വെൽഫെയർ ഓർഗനൈസേഷൻ ഓഫ് കേരള (WOK)കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി രൂപീകരിച്ചു

NewsKFile Desk- June 25, 2026 0

യോഗം സംസ്ഥാന ജനറൽ സെക്രട്ടറി മഹേഷ് കോറോത്ത് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി: വുഡ് ക്രാഫ്റ്റ് ഓണേസ് വെൽഫെയർ ഓർഗനൈസേഷൻ ഓഫ് കേരള, കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി രൂപീകരിച്ചു.കൊല്ലം ചിറയ്ക്ക് സമീപമുള്ള ലേയ്ക്ക് വ്യൂ ... Read More

സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ സർക്കാർ കോളേജുകളിലെ അതേ നിരക്കിൽ ഫീസ് ഈടാക്കാൻ നിർബന്ധിക്കാനാകില്ലെന്ന് സുപ്രീം കോടതി

സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ സർക്കാർ കോളേജുകളിലെ അതേ നിരക്കിൽ ഫീസ് ഈടാക്കാൻ നിർബന്ധിക്കാനാകില്ലെന്ന് സുപ്രീം കോടതി

NewsKFile Desk- June 25, 2026 0

ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് നിർണായകമായ ഈ നിരീക്ഷണം നടത്തിയത്. ദില്ലി: സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ സർക്കാർ കോളേജുകളിലെ അതേ നിരക്കിൽ ഫീസ് ഈടാക്കാൻ നിർബന്ധിക്കാനാകില്ലെന്ന് സുപ്രീം കോടതി. ... Read More

വൈദ്യുതി പ്രതിസന്ധിയിൽ കെഎസ്ഇ ബിയെ കുറ്റപ്പെടുത്തി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ

വൈദ്യുതി പ്രതിസന്ധിയിൽ കെഎസ്ഇ ബിയെ കുറ്റപ്പെടുത്തി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ

NewsKFile Desk- June 25, 2026 0

ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള അപേക്ഷ പരിഗണിക്കവേയാണ് വിമർശം. കോഴിക്കോട്: വൈദ്യുതി പ്രതിസന്ധിയിൽ കെഎസ്ഇ ബിയെ കുറ്റപ്പെടുത്തി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ. പ്രതിസന്ധി നേരിടാൻ കെഎസ്ഇ ബി സ്വീകരിക്കുന്ന നടപടികൾ ശരിയാകുന്നില്ലെന്ന് കമ്മീഷൻ. ഉയർന്ന ... Read More

കുട്ടികളിൽ കൗതുക കാഴ്ചയൊരുക്കിവന്മുകo-എളമ്പിലാട് എം.എൽ.പി. സ്‌കൂളിൽസ്കൂൾ ലീഡർതെരഞ്ഞെടുപ്പ്നടന്നു

കുട്ടികളിൽ കൗതുക കാഴ്ചയൊരുക്കിവന്മുകo-എളമ്പിലാട് എം.എൽ.പി. സ്‌കൂളിൽസ്കൂൾ ലീഡർതെരഞ്ഞെടുപ്പ്നടന്നു

NewsKFile Desk- June 24, 2026 0

27 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ മിലൻ രാഗേഷ് സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു. ചിങ്ങപുരം :നാമനിർദ്ദേശ പത്രിക സമർപ്പണം മുതൽ വോട്ടെടുപ്പ് വരെയഥാർത്ത തെരഞ്ഞെടുപ്പിൻ്റെ എല്ലാ നടപടി ക്രമങ്ങളും പാലിച്ച് വന്മുകo-എളമ്പിലാട് എം.എൽ.പി. സ്‌കൂളിൽ നടന്ന സ്കൂൾ ... Read More

വായന വാരാചരണത്തിൽ ഉന്മേഷ പ്രതിജ്ഞയുമായി കുഞ്ഞുമക്കൾ

വായന വാരാചരണത്തിൽ ഉന്മേഷ പ്രതിജ്ഞയുമായി കുഞ്ഞുമക്കൾ

NewsKFile Desk- June 24, 2026 0

എഴുത്തുകാരൻ ഇബ്രാഹിം തിക്കോടി ഉദ്ഘാടനം ചെയ്തു പയ്യോളി:വായനാ വാരാചരണത്തിന്റെ ഭാഗമായി മേലടി ഗവൺമെൻറ് ഫിഷറീസ് എൽ .പി സ്കൂളിൽ ഉന്മേഷ പ്രതിജ്ഞയും പുസ്തക പരിചയവും നടന്നു. എഴുത്തുകാരൻ ഇബ്രാഹിം തിക്കോടി ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ ... Read More

സെൻസസ് ഡ്യൂട്ടി  അധ്യാപക പരാതികൾ പരിഹരിക്കുക; കെ എസ് ടി എ

സെൻസസ് ഡ്യൂട്ടി അധ്യാപക പരാതികൾ പരിഹരിക്കുക; കെ എസ് ടി എ

NewsKFile Desk- June 24, 2026 0

സംസ്ഥാന കമ്മിറ്റി അംഗം സജീഷ് നാരായണൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി: ഓണപ്പരീക്ഷ അടുത്ത സമയത്ത് അധ്യാപകരെ സെൻസസ് ഡ്യൂട്ടിക്ക് നിയമിച്ചത് വിദ്യാലയ പ്രവർത്തനത്തെ താളം തെറ്റിക്കുമെന്നും ഇതിന് ഉടനടി പരിഹാരം ഉണ്ടാക്കണമെന്നും കെ എസ് ... Read More

റെയിൽ ട്രാക്കിന്റെ അര കിലോമീറ്ററോളം ഭാഗം മോഷണം പോയി

റെയിൽ ട്രാക്കിന്റെ അര കിലോമീറ്ററോളം ഭാഗം മോഷണം പോയി

NewsKFile Desk- June 24, 2026 0

വല്ലാർപാടം നിലവിൽ വന്നതോടെ വർഷങ്ങളായി ഉപയോഗിക്കാതിരുന്ന ട്രാക്കിന്റെ ഭാഗങ്ങളാണ് നഷ്ടപ്പെട്ടതെന്നാണ് വിവരം. കൊച്ചി: കൊച്ചിൻ പോർട്ടിന്റെ കീഴിലുള്ള അതീവ സുരക്ഷാ മേഖലയായ വില്ലിങ്ഡൺ ഐലൻഡിലെ റെയിൽ ട്രാക്കിന്റെ അര കിലോമീറ്ററോളം ഭാഗം മോഷണം പോയി. ... Read More