Category: News
നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭരണ തുടർച്ച ഉറപ്പ്- മന്ത്രി പി എ മുഹമ്മദ് റിയാസ്
സ്ഥാനാർഥികൾ എല്ലാം ജനങ്ങൾകൊപ്പം നിന്നവർ തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭരണ തുടർച്ച ഉറപ്പെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സ്ഥാനാർഥികൾ എല്ലാം ജനങ്ങൾകൊപ്പം നിന്നവർ. പ്രചരണം ദിനം കുറഞ്ഞത് എൽഡിഎഫിന് ... Read More
ഇറാൻ അമേരിക്കയുമായി ചർച്ച നടത്താൻ ആഗ്രഹിക്കുന്നതായി ആവർത്തിച്ച് ഡോണൾഡ് ട്രംപ്
എയർഫോഴ്സ് വണ്ണിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ് വാഷിങ്ടൺ : ഇറാൻ അമേരിക്കയുമായി ചർച്ച നടത്താൻ ആഗ്രഹിക്കുന്നതായി ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എയർഫോഴ്സ് വണ്ണിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്. ഇറാൻ ... Read More
ജൂൺ ഒന്നിന് സ്കൂൾ തുറക്കും : പാഠപുസ്തകങ്ങളും യൂണിഫോമും തയ്യാറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
കഴിഞ്ഞ പത്ത് വർഷമായി സ്കൂൾ തുറക്കുന്നതിന് മുമ്പേ പാഠപുസ്തകങ്ങളും യൂണിഫോമുകളും വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നത് കേരളത്തിലെ ഒരു പതിവായി മാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി തന്റെ ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി തിരുവനന്തപുരം: ഈ വർഷം ജൂൺ ഒന്നിന് സ്കൂളുകൾ ... Read More
തെരഞ്ഞെടുപ്പ് കളം നിറഞ്ഞ് എൽഡിഎഫ്; മണ്ഡലങ്ങളിൽ സജീവമായി സ്ഥാനാർഥികൾ
മൊത്തം 25 സീറ്റിലാണ് സിപിഐ മത്സരിക്കുന്നത് തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് പിന്നാലെ കളം നിറഞ്ഞ് എൽഡിഎഫ് സ്ഥാനാർഥികൾ മണ്ഡലങ്ങളിൽ സജീവമായി. തുടർച്ചയ്ക്കായ് ഒന്നിച്ചിറങ്ങിയ മുന്നണിക്ക് ആദ്യദിവസംതന്നെ പ്രചാരണരംഗത്ത് അപ്രതിരോധ്യ മേധാവിത്വം നേടി. ഞായറാഴ്ച ... Read More
98-ാമത് ഓസ്കർ: മികച്ച നടൻ മൈക്കിൾ ബി ജോർദൻ, നടി ജെസി ബക്ലി; പോൾ തോമസ് ആൻഡേഴ്സൺ മികച്ച സംവിധായകൻ
ഹാംനെറ്റിലെ അഭിനയത്തിന് ജെസി ബക്ലി മികച്ച നടിയായി ലോസ് ഏഞ്ചൽസ്: 98-ാമത് ഓസ്കർ അവാർഡിൽ തിളങ്ങി 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ'. മികച്ച സംവിധായകൻ ഉൾപ്പടെയുള്ള പുരസ്‌കാരങ്ങളാണ് പോൾ തോമസ് ആൻഡേഴ്‌സണിൻ്റെ ചിത്രം നേടിയത്. ... Read More
എൽപിജി പ്രതിസന്ധി; സംസ്ഥാനത്തെ കൂടുതൽ ഹോട്ടലുകൾ അടച്ചിടലിലേക്ക്
നിലവിൽ വാണിജ്യ സിലിണ്ടറുകൾ വൃദ്ധസദനങ്ങൾ, ആശുപത്രികൾ, അനാഥാലയങ്ങൾ സ്കൂളുകൾ,സർക്കാർ-പൊതുമേഖല ഓഫീസ് ക്യാമ്പസിലെ കാന്റീൻ തുടങ്ങിയവയ്ക്ക് മുൻഗണന നൽകിയാണ് വിതരണം നടത്തുന്നത് കൊച്ചി : സംസ്ഥാനത്തെ വാണിജ്യ സിലിണ്ടറുകളുടെ വിതരണ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. വിതരണത്തിൽ ... Read More
സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന് നടക്കും
പെരുമാറ്റചട്ടം സംബന്ധിച്ചും, മറ്റ് തിരഞ്ഞെടുപ്പ് മാർഗനിർദേശങ്ങളും യോഗത്തിൽ വ്യക്തമാക്കും തിരുവനന്തപുരം : സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന്. പെരുമാറ്റചട്ടം സംബന്ധിച്ചും, മറ്റ് തിരഞ്ഞെടുപ്പ് മാർഗനിർദേശങ്ങളും യോഗത്തിൽ ... Read More
