Category: News
മത്സ്യ തൊഴിലാളികൾക്ക് ഫൈബർ വളളം വിതരണം ചെയ്തു
മൂടാടി ബീച്ചിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് എം.പി. അഖില ഉത്ഘാടനം നിർവ്വഹിച്ചു. മൂടാടി :മത്സ്യ തൊഴിലാളികൾക്ക് ഫൈബർ വളളം വിതരണം ചെയ്തു .2025 -26 വാർഷിക പദ്ധതിയുടെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്തിലെ മത്സ്യതൊഴിലാളികൾക്ക് ഫൈബർ ... Read More
കെ.എസ്.എസ്.പി. എ യുടെ ജീവിത സമരയാത്ര നാലാം ദിവസത്തെ ഉദ്ഘാടനം കൊയിലാണ്ടിയിൽ നടന്നു
ഉദ്ഘാടനം കൊയിലാണ്ടി ബസ് സ്റ്റാൻ്റ് പരിസരത്ത് ചേർന്ന യോഗത്തിൽ ജില്ലാ കോൺഗ്രസ്സ് പ്രസിഡൻ്റ് അഡ്വ. കെ.പ്രവീൺ കുമാർ നിർവ്വഹിച്ചു. കൊയിലാണ്ടി: - കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (KSSPA ) സംസ്ഥാന കമ്മിറ്റിയുടെ ... Read More
പെരുവട്ടൂർ നടേരിക്കടവ് റോഡിലെ ദുരിത യാത്രയ്ക്ക് അറുതി
പ്രദേശത്തെ പുതിയ ജനപ്രതിനിധികളുടെ ഇടപെടലിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഫണ്ട് അനുവദിച്ചതോടെയാണ് റോഡ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പെരുവട്ടൂർ: വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ നിലയിൽ കിടന്നിരുന്ന പെരുവട്ടൂർ നടേരിക്കടവ് റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ... Read More
സ്വർണ വിലയിൽ ഇന്ന് വീണ്ടും ഇടിവ്
1,18,960 രൂപയിലാണ് ഇന്ന് 22 കാരറ്റ് ഒരു പവൻ സ്വർണം വ്യാപാരം നടക്കുന്നത്. തിരുവനന്തപുരം : സ്വർണ വിലയിൽ ഇന്ന് വീണ്ടും ഇടിവ്. 22 കാരറ്റ് സ്വർണം ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,870 ... Read More
മന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കെഎസ് പ്രവർത്തകരുടെ ജാമ്യഹർജി ഇന്ന് തലശേരി കോടതി പരിഗണിക്കും
കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം.സി.അതുൽ ഉൾപ്പടെ അഞ്ചുപേരാണ് റിമാൻഡിലുളളത്. കണ്ണൂർ: മന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കെഎസ് പ്രവർത്തകരുടെ ജാമ്യഹർജി ഇന്ന് തലശേരി കോടതി പരിഗണിക്കും. കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം.സി.അതുൽ ... Read More
ഗൾഫ് മേഖലയിലേക്കുള്ള കയറ്റുമതി പ്രതിസന്ധിമുട്ടവില കുത്തനെ ഇടിഞ്ഞു
കഴിഞ്ഞ ആഴ്ച്‌ച മുതൽ 7.06 രൂപ എന്ന നിരക്കിൽ നിന്ന് മുട്ടവില 4.60 ആയി കുറഞ്ഞതായാണ് നാഷണൽ എഗ്ഗ് കോർഡിനേഷൻ കമ്മിറ്റി വിശദമാക്കുന്നത്. ബെംഗളൂരു: ഗൾഫ് മേഖലയിലേക്കുള്ള കയറ്റുമതി പ്രതിസന്ധിയിലായി പിന്നാലെ കുത്തനെ ഇടിഞ്ഞ് ... Read More
എൻഎച്ച്ഉദ്ഘാടന വിവാദത്തിൽപ്രതികരണവുമായി കേന്ദ്രമന്ത്രിസുരേഷ് ഗോപി
ദേശീയപാത ഉദ്ഘാടനത്തിൽ പൊതുമരാമത്ത്വകുപ്പ് മന്ത്രി മുഹമ്മദ്റിയാസിനെ ഒഴിവാക്കിയെന്നവിവാദത്തിൽ പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി തിരുവനന്തപുരം: എൻഎച്ച്ഉദ്ഘാടന വിവാദത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രിസുരേഷ് ഗോപി. മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്ന സുരേഷ് ഗോപിമാധ്യമങ്ങളോട് പ്രതികരിച്ചു.ആവശ്യങ്ങൾ നേരത്തെ കേന്ദ്രത്തെ അറിയിക്കണമായിരുന്നു.ആരെയൊക്കെ വിളിക്കണമെന്ന്സംസ്ഥാനം പറയണമായിരുന്നു. ... Read More
