Category: News

നടൻ സലിം കുമാർ അവസാനമായി ക്യാമറയ്ക്ക് മുന്നിലെത്തിയ ‘ഡ്രൈവർ’ എന്ന ഹ്രസ്വചിത്രം പുറത്തിറങ്ങി

നടൻ സലിം കുമാർ അവസാനമായി ക്യാമറയ്ക്ക് മുന്നിലെത്തിയ ‘ഡ്രൈവർ’ എന്ന ഹ്രസ്വചിത്രം പുറത്തിറങ്ങി

NewsKFile Desk- June 14, 2026 0

ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ സജി പ്രസാദ് ചിത്രത്തിന്റെ പ്രകാശനം നിർവഹിച്ചു കളമശേരി : പൊതുജനങ്ങളിൽ റോഡ് സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി മോട്ടർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ നിർമിച്ച ‘ഡ്രൈവർ’ എന്ന ഹ്രസ്വചിത്രം പുറത്തിറങ്ങി. അന്തരിച്ച ... Read More

പയ്യോളിയിൽ ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു

പയ്യോളിയിൽ ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു

NewsKFile Desk- June 14, 2026 0

കോഴിക്കോട് .തുറയൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡിലാണ് ഷിഗെല്ല രോഗബാധയുണ്ടായത് കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് .തുറയൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡിലാണ് ഷിഗെല്ല രോഗബാധയുണ്ടായത്. ഇന്നലെ തൃശൂർ വടക്കാഞ്ചേരി മംഗലത്ത് രണ്ട് ... Read More

നടൻ ടിനി ടോമിനെതിരായ അൻസിബ ഹസന്റെ പരാതിയിൽ മൊഴി നൽകി ശ്രീകൈലാസ്

നടൻ ടിനി ടോമിനെതിരായ അൻസിബ ഹസന്റെ പരാതിയിൽ മൊഴി നൽകി ശ്രീകൈലാസ്

NewsKFile Desk- June 14, 2026 0

പ്രൊഡക്ഷൻ കൺട്രോളറുടെ മകനെ താൻ മതം മാറ്റാൻ ശ്രമിച്ചെന്ന് ടിനി പ്രചരിപ്പിച്ചെന്നായിരുന്നു അൻസിബയുടെ പരാതി കൊച്ചി: നടൻ ടിനി ടോമിനെതിരായ അൻസിബ ഹസന്റെ പരാതിയിൽ മൊഴി നൽകി പ്രൊഡക്ഷൻ കൺട്രോളർ രാജീവ് കുടപ്പനകുന്നിലിന്റെ മകൻ ... Read More

സൗജന്യ യാത്ര‘സീറോ-വാല്യൂ’ ടിക്കറ്റ് കൈപ്പറ്റേണ്ടതാണ് അല്ലാത്തപക്ഷം ഫൈൻ ഈടാക്കും

സൗജന്യ യാത്ര‘സീറോ-വാല്യൂ’ ടിക്കറ്റ് കൈപ്പറ്റേണ്ടതാണ് അല്ലാത്തപക്ഷം ഫൈൻ ഈടാക്കും

NewsKFile Desk- June 14, 2026 0

പൂജ്യം രൂപ രേഖപ്പെടുത്തിയ പ്രത്യേക ടിക്കറ്റ് വാങ്ങണം.ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നതിനിടെ പിടിക്കപ്പെട്ടാൽ 500 രൂപ പിഴ ഈടാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കൊച്ചി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി നാളെ ... Read More

മണിയൂർ പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ ‘നാടറിയാം’ പ്രകൃതി പഠനയാത്ര നടത്തി

മണിയൂർ പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ ‘നാടറിയാം’ പ്രകൃതി പഠനയാത്ര നടത്തി

NewsKFile Desk- June 14, 2026 0

കുറുന്തോടി യു.പി. സ്കൂൾ പരിസരത്ത് വെച്ച് വാർഡ് മെമ്പർ ബിജിത്ത് ലാൽ തെക്കേടത്തിൻ്റെ അധ്യക്ഷതയിൽ മണിയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ദിൻഷ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു ​മണിയൂർ: കുട്ടികളിൽ പ്രകൃതിബോധവും നാട്ടുറിവുകളും വളർത്തുകയെന്ന ... Read More

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ നോർത്ത് സൗത്ത് സിഡിഎസ് നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്കുള്ള കളിക്കൂട്ടം( ഫെസ്റ്റിവ) ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ നോർത്ത് സൗത്ത് സിഡിഎസ് നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്കുള്ള കളിക്കൂട്ടം( ഫെസ്റ്റിവ) ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

NewsKFile Desk- June 14, 2026 0

ചടങ്ങ് ബഹുമാനപ്പെട്ട നഗരസഭ ചെയർപേഴ്സൺ യുകെ ചന്ദ്രൻ നിർവഹിച്ചു കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ കുടുംബശ്രീ നോർത്ത് സൗത്ത് സിഡിഎസ് നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്കുള്ള കളിക്കൂട്ടം( ഫെസ്റ്റിവ) ക്യാമ്പയിൻ ജൂൺ13,14 ദിവസങ്ങളിൽ വരകുന്ന് വനിതാ തൊഴിൽ പരിശീലന ... Read More

വ്യാജ കാഫിർ സ്ക്രീൻ ഷോട്ട് നിർമിച്ചയാളെക്കുറിച്ച നിർണായക വിവരങ്ങൾ എസ് ഐ ടിയ്ക്ക് ലഭിച്ചെന്നു സൂചന

വ്യാജ കാഫിർ സ്ക്രീൻ ഷോട്ട് നിർമിച്ചയാളെക്കുറിച്ച നിർണായക വിവരങ്ങൾ എസ് ഐ ടിയ്ക്ക് ലഭിച്ചെന്നു സൂചന

NewsKFile Desk- June 14, 2026 0

വടകര സ്ക്വാഡ് വാട്ട്സ് ഗ്രൂപ്പിലെ അഡ്മിൻമാരെ ചോദ്യം ചെയ്തതിൽ നിന്നാണ് എസ് ഐ ടി ക്ക് നിർണായക വിവരങ്ങൾ കിട്ടിയതെന്നാണ് സൂചന കോഴിക്കോട്: വ്യാജ കാഫിർ സ്ക്രീൻഷോട്ട് നിർമിച്ചയാളെക്കുറിച്ച് നിർണായക വിവരം പ്രത്യേക അന്വേഷണ ... Read More