Category: News
എസ്ഐആർ കരടിലെ പരാതികളും എതിർപ്പുകളും ജനുവരി 22 വരെ സമർപ്പിക്കാം- തെരഞ്ഞെടുപ്പ് കമ്മീഷൻ
ഒരു ലക്ഷം ഹിയറിംഗ് ഒരു ദിവസം നടത്താൻ സാധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു തിരുവനന്തപുരം: എസ്ഐആർ കരടിലെ പരാതികളും എതിർപ്പുകളും ജനുവരി 22 വരെ സമർപ്പിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഒരു ലക്ഷം ഹിയറിംഗ് ... Read More
തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ ചടങ്ങുകൾ പൂർത്തിയായി
രാവിലെ 10.10ഓടെ തന്ത്രി മഹേഷ് മോഹനരുടെയും മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരിയുടെയും കാർമികത്വത്തിലാണ് മണ്ഡല പൂജ ചടങ്ങുകൾ ആരംഭിച്ചത് പത്തനംതിട്ട: മണ്ഡലപൂജയിൽ ഭക്തി സാന്ദ്രമായി ശബരിമല സന്നിധാനം. 11മണിയോടെ തങ്ക അങ്കി ചാർത്തിയുള്ള ... Read More
എസ്ഐആർ കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയവരിൽ അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ് ഡെസ്കുകൾ
വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് രണ്ട് ഉദ്യോഗസ്ഥർക്ക് ചുമതല നൽകി ഹെൽപ് ഡെസ്‌കുകൾ തുടങ്ങും തിരുവനന്തപുരം : എസ്ഐആർ കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയവരിൽ അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ് ഡെസ്ക്കുകൾ തുടങ്ങാൻ സംസ്ഥാന സർക്കാർ ... Read More
കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭരണം നേടി യുഡിഎഫ്
നറുക്കെടുപ്പ് നടന്ന നാലു ഗ്രാമ പഞ്ചായത്തുകളിൽ രണ്ടിടങ്ങളിൽ എൽഡിഎഫും രണ്ടിടങ്ങളിൽ യുഡിഎഫും അധികാരത്തിലെത്തി കോഴിക്കോട് :ചരിത്രത്തിൽ ആദ്യമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭരണം നേടി യുഡിഎഫ്. മില്ലി മോഹൻ കൊട്ടാരത്തിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പ് ... Read More
സംസ്ഥാനത്ത് സ്വർണവില ഇന്നും കുതിച്ചുയർന്നു
ഒരു പവന് 880 രൂപയാണ് ഉയർന്നിരിക്കുന്നത് കൊച്ചി : സംസ്ഥാനത്ത് സ്വർണവില ഇന്നും കുതിച്ചുയർന്നു. ഒരു പവന് 880 രൂപയാണ് ഉയർന്നിരിക്കുന്നത്. ഗ്രാമിന് 110 രൂപയാണ് ഉയർന്നിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില ... Read More
തിക്കോടി പഞ്ചായത്തിനെ ഇനി ഒ.കെ ഫൈസൽ നയിക്കും
ഫൈസൽ പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ടത് പതിനാലാം വാർഡായ പാലൂർ വെസ്റ്റിൽ നിന്നാണ് തിക്കോടി: തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് പൂർത്തിയായി. പ്രസിഡന്റായി യുഡിഎഫിൽ നിന്നുള്ള ഒ.കെ ഫൈസലിനെ തെരഞ്ഞെടുത്തു. ഫൈസൽ പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ടത് പതിനാലാം വാർഡായ ... Read More
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു
ഡൽഹിയിൽ വായു മലിനീകരണം വളരെ മോശം വിഭാഗത്തിലാണ്. ന്യൂഡൽഹി : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു. ശക്തമായ മൂടൽമഞ്ഞിനെ പിടിയിലാണ് ഡൽഹിയും. ഡൽഹിയിൽ വായു മലിനീകരണം വളരെ മോശം വിഭാഗത്തിലാണ്. 370 ന് ... Read More
