Category: News

സംസ്ഥാനത്ത് 2 പേർക്ക് കൂടി സൂര്യാതപമേറ്റു

സംസ്ഥാനത്ത് 2 പേർക്ക് കൂടി സൂര്യാതപമേറ്റു

NewsKFile Desk- April 23, 2026 0

നിലവിൽ 35ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയിട്ടുള്ള താപനില. തിരുവനന്തപുരം: സംസ്ഥാനത്ത് 2പേർക്ക് കൂടി സൂര്യാതപമേറ്റു. കോഴിക്കോട് അംഗനവാടി ടീച്ചർക്കും എറണാകുളത്ത് ഇതര സംസ്ഥാന തൊഴിലാളിക്കുമാണ് സൂര്യാഘാതം ഏറ്റത്. കോഴിക്കോട് വളയത്ത് അംഗൻവാടി ടീച്ചറായ വളയം സ്വദേശി ... Read More

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാംഘട്ട പരീക്ഷ മെയ് 15 മുതൽ

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാംഘട്ട പരീക്ഷ മെയ് 15 മുതൽ

NewsKFile Desk- April 23, 2026 0

മെയ്‌ 15 മുതൽ മെയ് 21 വരെയാണ് പരീക്ഷകൾ നടക്കുന്നത് ന്യൂഡൽഹി : സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷയുടെ രണ്ടാം ബോർഡ് പരീക്ഷയുടെ സമയക്രമം പ്രഖ്യാപിച്ചു. ഈ വർഷം മുതൽ ഓരോ കൊല്ലവും രണ്ട് ... Read More

അഭിനയ ക്യാമ്പ് സംഘടിപ്പിച്ചു

അഭിനയ ക്യാമ്പ് സംഘടിപ്പിച്ചു

NewsKFile Desk- April 23, 2026 0

വാർഡ് കൗൺസിലർ പി.കെ ഷൈജു ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി :വിയ്യൂർ വായനശാലയുടെ നേതൃത്വത്തിൽ അഭിനയ ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടി വാർഡ് കൗൺസിലർ പി.കെ ഷൈജു ഉദ്ഘാടനം ചെയ്തു. ഡയരക്ടർ അമൽ മോഹൻ, മുഖ്യ പരിശീലകൻ ... Read More

മതാചാരങ്ങളിലെ സർക്കാർ ഇടപെടലിന് പൊതു മാർഗ്ഗനിർദേശം പുറപ്പെടുവിക്കാനാകില്ല -സുപ്രീം കോടതി

മതാചാരങ്ങളിലെ സർക്കാർ ഇടപെടലിന് പൊതു മാർഗ്ഗനിർദേശം പുറപ്പെടുവിക്കാനാകില്ല -സുപ്രീം കോടതി

NewsKFile Desk- April 23, 2026 0

ഓരോ കേസിന്റെയും സാഹചര്യം പരിഗണിച്ചേ ഇത്തരം കേസുകളിൽ തീരുമാനമെടുക്കാനാകു എന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു ന്യൂഡൽഹി : മതാചാരങ്ങളിലെ സർക്കാർ ഇടപെടലിന് പൊതു മാർഗ്ഗനിർദേശം പുറപ്പെടുവിക്കാനാകില്ലെന്ന് സുപ്രീം കോടതി. ശബരിമല യുവതി പ്രവേശനവിധി പുനഃപരിശോധന ... Read More

വണ്ടൂരിൽ നാല് വയസ്സുകാരിക്ക് സൂര്യാതപമേറ്റു

വണ്ടൂരിൽ നാല് വയസ്സുകാരിക്ക് സൂര്യാതപമേറ്റു

NewsKFile Desk- April 23, 2026 0

പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിലാണ് നിലവിൽ ഉഷ്ണണതരംഗ മുന്നറിയിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത് മലപ്പുറം: വണ്ടൂരിൽ നാല് വയസ്സുകാരിക്ക് സൂര്യാതപമേറ്റു. ഇസാ ജോണിനാണ് പൊള്ളലേറ്റത്. മുറ്റത്ത് കളിക്കുമ്പോഴാണ് കുട്ടിക്ക് സൂര്യതപമേറ്റത്. വയറിലും കൈകൾക്കും പൊള്ളാലേറ്റ കുട്ടി ... Read More

സംസ്ഥാനത്ത് എൽ.ഡി.എഫ് അധികാരം പിടിക്കും- എം.എ. ബേബി

സംസ്ഥാനത്ത് എൽ.ഡി.എഫ് അധികാരം പിടിക്കും- എം.എ. ബേബി

NewsKFile Desk- April 23, 2026 0

കാർഷിക മേഖലയിൽ ഉണ്ടാക്കിയ കുതിപ്പ് വ്യവസായ മേഖലയിൽ ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്ന് എം.എ. ബേബി പറഞ്ഞു. കോഴിക്കോട് : സംസ്ഥാനത്ത് എൽ.ഡി.എഫ് അധികാരം പിടിക്കുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. വലിയ ഭൂരിപക്ഷം ... Read More

പുകപരിശോധന രേഖയില്ലെങ്കിൽ ഇന്ധനവുമില്ല ; കടുത്ത തീരുമാനവുമായി ഡൽഹി മുഖ്യമന്ത്രി

പുകപരിശോധന രേഖയില്ലെങ്കിൽ ഇന്ധനവുമില്ല ; കടുത്ത തീരുമാനവുമായി ഡൽഹി മുഖ്യമന്ത്രി

NewsKFile Desk- April 23, 2026 0

1989ലെ കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരമുള്ള വ്യവസ്ഥകളുമായി ബന്ധപ്പെടുത്തിയാണ് ഈ നീക്കം. ന്യൂഡൽഹി : സാധുവായ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് (പി.യു.സി) ഇല്ലെങ്കിൽ ഇനിമുതൽ ഡൽഹിയിൽ വാഹനങ്ങൾക്ക് പമ്പുകളിൽനിന്ന് ഇന്ധനം ലഭിക്കില്ലെന്ന് ഡൽഹി സർക്കാർ. ... Read More