Category: News
ട്രെയിൻ യാത്രയിൽ നിശ്ചിത ഭാരത്തേക്കാൾ കൂടുതൽ ലഗേജ്;അധിക ചാർജ് ഏർപ്പെടുത്താൻ റെയിൽവേ
ട്രെയിനുകളിൽ നിശ്ചിത ഭാരത്തിൽ കൂടുതൽ കൊണ്ടുപോകുന്നത് സഹയാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുന്നുവെന്നാണ് റെയിൽവേയുടെ ന്യായം. ന്യൂഡൽഹി:ട്രെയിൻ യാത്രയിൽ നിശ്ചിത ഭാരത്തേക്കാൾ കൂടുതൽ ലഗേജ് കൊണ്ടുപോകുന്നവർക്കെതിരെ അധിക ചാർജ് ഏർപ്പെടുത്താൻ റെയിൽവേ. ദീർഘദൂര ട്രെയിനുകളുടെ നിരക്ക് റെയിൽവേ കഴിഞ്ഞ ... Read More
കുട്ടനാട്ടിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു
സ്വകാര്യ ഫാമുകളിലാണ് രോഗം സ്ഥിരികരിച്ചത് ആലപ്പുഴ: കുട്ടനാട്ടിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. താറാവുകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി കാരണമെന്ന് കേന്ദ്ര മൃഗ സംരക്ഷണ മന്ത്രാലയം സംസ്ഥാന സർക്കാരിനെ അറിയിച്ചു.കുട്ടനാടിന് പുറമെ കോട്ടയത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോട്ടയം ... Read More
ലഹരി ഉപയോഗിച്ചാൽ ജോലി പോകും; പോഡ പദ്ധതിക്ക് ഇന്ന് തുടക്കം
ഇന്ന് വൈകിട്ട് പൊലീസ് ആസ്‌ഥാനത്ത് ഡി.ജി.പി റവാഡ ചന്ദ്രശേഖറും കമ്പനികളും തമ്മിൽ ധാരണാപത്രം കൈമാറും. തിരുവനന്തപുരം:സ്വകാര്യ സ്‌ഥാപനങ്ങളിലെ ജീവനക്കാർ ലഹരി മരുന്ന് ഉപയോഗിച്ചാൽ ജോലി പോകുന്ന പദ്ധതിക്ക് സംസ്‌ഥാനത്ത് ഇന്ന് തുടക്കമാവും. പൊലീസ് നടപ്പാക്കുന്ന ... Read More
നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയ ചർച്ച സജീവമാക്കി മുസ്‌ലിം ലീഗ്
യുവ നേതാക്കളെ കളത്തിലിറക്കാനും സർപ്രൈസ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിനും ലീഗ് നീക്കം നടത്തുന്നുണ്ട്. കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയ ചർച്ച സജീവമാക്കി മുസ്‌ലിം ലീഗ്. ജയസാധ്യത നോക്കി സീറ്റുകൾ ... Read More
ബി.ജെ.പിക്ക് എതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
അഞ്ച് ദിവസത്തെ ജർമ്മനി സന്ദർശനത്തിനിടെ ബെർലിനിലെ ഹെർട്ടി സ്‌കൂളിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂഡൽഹി: രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെയും, അന്വേഷണ ഏജൻസികളെയും ബിജെപി സ്വന്തം രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ആയുധമാക്കുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് ... Read More
ക്രിസ്മസ് അവധിക്കാലത്ത് സ്പെഷ്യൽ ട്രെയിൻ
കണ്ണൂരിലേക്കും കൊല്ലത്തേക്കുമാണ് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചത്. കണ്ണൂർ : ബെംഗളൂരുവിൽ നിന്നുള്ള മലയാളി യാത്രക്കാരുടെ ദുരിതം പരിഗണിച്ച് ക്രിസ്മസ് അവധിക്കാലത്ത് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു.കണ്ണൂരിലേക്കും കൊല്ലത്തേക്കുമാണ് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചത്. ബംഗളുരുവിൽ നിന്ന് നാളെ ... Read More
വാളയാർ ആൾക്കൂട്ടക്കൊല കേസിൽ കൂടുതൽ പേരെ കസ്റ്റഡിയിലെടുത്തതായി സൂചന
ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. പാലക്കാട്: വാളയാർ ആൾക്കൂട്ടക്കൊല കേസിൽ കൂടുതൽ പേരെ കസ്റ്റഡിയിലെടുത്തതായി സൂചന. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. മർദനസമയത്ത് ഇവരും സ്ഥലത്ത് ഉണ്ടായിരുന്നതായി തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്. ... Read More
