Category: News
സിനിമ ടൂറിസം പദ്ധതികൾ കേരളത്തിന്റെ ടൂറിസം പ്രവത്തങ്ങൾക്ക് മുതൽക്കൂട്ടാകും- മന്ത്രി പി എ മുഹമ്മദ് റിയാസ്
ബേക്കലിലെ മാത്രമല്ല കേരളത്തിലെ ടൂറിസം പ്രവർത്തനങ്ങൾക്ക് കരുത്തു നൽകുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. കാസർകോഡ്: സിനിമ ടൂറിസം പദ്ധതികൾ കേരളത്തിന്റെ ടൂറിസം പ്രവത്തങ്ങൾക്ക് മുതൽക്കൂട്ടാകുമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി ... Read More
മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ വ്യാജ ഓൺലൈൻ തട്ടിപ്പ്
തട്ടിപ്പ് സംഘങ്ങൾ അയക്കുന്ന സന്ദേശത്തിൽ വീഴരുതെന്നും ഉടൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. തിരുവനന്തപുരം : മോട്ടോർ വാഹന വകുപ്പിൻ്റെ പേരിൽ വ്യാജ ഓൺലൈൻ തട്ടിപ്പ്. നിരവധി പേർക്ക് പിഴ ... Read More
തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് എൽഡിഎഫും യുഡിഎഫും
മേയർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് യുഡിഎഫും അറിയിച്ചു തിരുവനന്തപുരം: തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് എൽഡിഎഫും യുഡിഎഫും. പുന്നക്കാമുഗൾ കൗൺസിലർ ആർ പി ശിവജി ആയിരിക്കും സിപിഎം സ്ഥാനാർത്ഥി. മത്സരിക്കാതെ മാറി നിൽക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് ... Read More
കേരളത്തിൽ അപ്രതീക്ഷിത ശൈത്യം; കാരണം ലാനിനയും സൈബീരിയൻ ഹൈയിൽ നിന്നുള്ള വായുപ്രവാഹവുമെന്ന് വിദഗ്ധർ
മിക്ക ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും മുൻ വർഷങ്ങളിൽ നിന്ന് വിപരീതമായി കടുത്ത ശൈത്യമാണ് അനുഭവിക്കുന്നത്. തിരുവനന്തപുരം: കേരളത്തിലടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പതിവില്ലാതെ അനുഭവപ്പെടുന്ന ശൈത്യത്തിന് കാരണം ലാനിനയും സൈബീരിയൻ ഹൈയിൽ നിന്നുള്ള വായുപ്രവാഹവുമെന്ന് വിദഗ്ധർ. മിക്ക ... Read More
മൂടൽ മഞ്ഞിൽ വലഞ്ഞ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ
ദൃശ്യ പരിധി കുറഞ്ഞതിനാൽ ഇന്നും ട്രെയിൻ, വിമാന സർവ്വീസുകൾ തടസപ്പെട്ടു ന്യൂഡൽഹി : മൂടൽ മഞ്ഞിൽ വലഞ്ഞ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. ഡൽഹിയിൽ വായുഗുണ നിലവാരം ഗുരുതരമായി ഉയർന്നു. ദൃശ്യ പരിധി കുറഞ്ഞതിനാൽ ഇന്നും ട്രെയിൻ, ... Read More
ട്രെയിൻ യാത്ര ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് ഇന്ത്യൻ റെയിൽവെ
സാധാരണക്കാരായ യാത്രക്കാരെ വലിയ രീതിയിൽ ബാധിക്കാത്ത വിധത്തിലാണ് പുതിയ നിരക്ക് വിഭാവനം ചെയ്തിരിക്കുന്നത് ന്യൂഡൽഹി: ട്രെയിൻ യാത്ര ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് ഇന്ത്യൻ റെയിൽവെ. ഡിസംബർ 26 മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. ... Read More
കൊയിലാണ്ടി നഗരസഭയിലെ ജനപ്രതിനിധികൾ സത്യ പ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു
നഗരസഭ കൗൺസിൽ ഹാളിൽ വെച്ച് ആദ്യ കൗൺസിൽ യോഗം ചേർന്നു കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ ജനപ്രതിനിധികൾ സത്യ പ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. കൊയിലാണ്ടി നഗരസഭയുടെ സത്യ പ്രതിജ്ഞാ ചടങ്ങിൽ വരണാധികാരിയായ ജില്ലാ സോയിൽ കൺസർവേഷൻ ... Read More
