Category: News
യുഎഇയിൽ സ്കൂൾ ബസ് സർവ്വീസുകൾ തിങ്കളാഴ്ച്ച മുതൽ പുനരാരംഭിക്കും
ദേശീയ ദുരന്ത നിവാരണ അതോറ്റിറിയുടെ പരിശോധനകൾ പൂർത്തിയായ സാഹചര്യത്തിലാണ് പ്രഖ്യാപനം ദുബായ്: രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ആശ്വാസമായി യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ പുതിയ തീരുമാനം. സ്കൂൾ ബസ് സർവ്വീസുകൾ തിങ്കളാഴ്ച്ച മുതൽ പുനരാരംഭിക്കും. ദേശീയ ദുരന്ത ... Read More
തിരഞ്ഞെടുപ്പ് ഫലം വരുന്നതിനുമുൻപേ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി കൂട്ടയടിയാണ് നടക്കുന്നത് ; മന്ത്രി വി. ശിവൻകുട്ടി
ഇപ്പോൾ ഇതാണ് അവസ്ഥയെങ്കിൽ ഫലം വന്നശേഷം ഇത് ‘മാരത്തോൺ അടി'യായി മാറുമെന്ന് അദ്ദേഹം പരിഹസിച്ചു. തിരുവനന്തപുരം: കോൺഗ്രസ് നേതാക്കളുടെ മുഖ്യമന്ത്രി ചർച്ചകളിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. തിരഞ്ഞെടുപ്പ് ഫലം വരുന്നതിനുമുൻപേ കോൺഗ്രസിൽ ... Read More
സിപിഎം വിട്ട എല്ലാ നേതാക്കളുമായും ചർച്ച നടത്തും – പിവി അൻവർ
അതിന്റെ രൂപം യുഡിഎഫ് നേതൃത്വവുമായി ചർച്ച ചെയ്ത ശേഷം തീരുമാനിക്കും പാലക്കാട്: സിപിഎം വിട്ട എല്ലാ നേതാക്കളുമായും ചർച്ച നടത്തുമെന്ന് പിവി അൻവർ. പിണറായിയുടെ നേതൃത്വത്തിൽ ഇവർക്കെതിരെ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇവരുടെ കൂട്ടായ്മ ... Read More
സംസ്ഥാനത്ത് ഏപ്രിൽ അവസാനത്തോടെ മഴ എത്തും
ഉച്ചയ്ക്ക് ശേഷം മഴ കിട്ടാനും സഹായകമാകും. അതോടെ താപനില അൽപ്പം കുറയും എന്ന് ആശ്വസിക്കാം തിരുവനന്തപുരം:സംസ്ഥാനത്ത് ഏപ്രിൽ അവസാന വാരത്തോട് കൂടി വേനൽമഴ ശക്തമായേക്കും. വടക്കൻ കർണാടകത്തിനും മഹാരാഷ്ട്രയ്ക്കും മുകളിൽ നിലനിന്നിരുന്ന എതിർ ചക്രവാതമാണ് ... Read More
പയ്യോളിയിൽ മയക്കുമരുന്ന് വേട്ട
തുറയൂർ സ്വദേശി മുഹമ്മദാണ് അറസ്റ്റിലായത്. പയ്യോളി : പയ്യോളിയിൽ മയക്കുമരുന്ന് വേട്ട. കൊയിലാണ്ടി എക്സൈസ് നടത്തിയ പരിശോധനയിലാണ് മാരക മയക്കുമരുന്ന് കണ്ടെത്തിയത്. സംഭവത്തിൽ ഒരു യുവാവിനെ എക്സൈസ് സംഘം പിടികൂടി. തുറയൂർ സ്വദേശി മുഹമ്മദാണ് ... Read More
ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്
യുദ്ധം രണ്ട് മാസം നീണ്ടുനിൽക്കുന്നത് അടിസ്ഥാന ടിക്കറ്റ് നിരക്കിൽ അഞ്ച് മുതൽ 10 ശതമാനം വരെ വർധനവിന് കാരണമാകും. ദുബായ്: ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ... Read More
ശബരിമല സ്വർണക്കൊള്ള: ഇ ഡിയുടെ അന്വേഷണം ഇഴയുന്നു
ജനുവരിയിലാണ് ശബരിമല സ്വർണക്കൊള്ളയിൽ ഇ ഡി അന്വേഷണം ആരംഭിച്ചത്. തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയിൽ ഇ ഡിയുടെ അന്വേഷണം ഇഴയുന്നു. ഉണ്ണികൃഷ്ണൻ പോറ്റി, എ പത്മകുമാർ അടക്കമുള്ള പ്രധാനപ്രതികളെ ആരെയും ചോദ്യം ചെയ്തില്ല. അന്വേഷണ ... Read More
