Category: News
നിർത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളിൽ കയറി വൈദ്യുതി കമ്പിയിൽ പിടിച്ച വിദ്യാർത്ഥിക്ക് ഗുരുതരമായി പൊള്ളലേറ്റു
പയ്യോളി അയനിക്കാട് വെസ്റ്റ് യുപി സ്കൂളിന് സമീപം താമസിക്കുന്ന മുഹമ്മദ് സിനാൻ (17) എന്ന വിദ്യാർത്ഥിയാണ് അപകടത്തിൽപ്പെട്ടത് എന്നാണ് ലഭിക്കുന്ന വിവരം കോഴിക്കോട് : റെയിൽവേസ്റ്റേഷനിൽ നിർത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളിൽ കയറി വൈദ്യുതി ... Read More
എഫ്സിആർഎ പിൻവലിക്കണമെന്നും ഈ നിയമത്തിൽ കോൺഗ്രസിന് പങ്കുണ്ടെന്നും മുഖ്യമന്ത്രി
കോൺഗ്രസ് കൊണ്ടുവന്ന നിയമത്തെ ബിജെപി തീവ്രമാക്കി കൊണ്ടുവന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു കണ്ണൂർ : പൗരത്വ ഭേദഗതിക്കെതിരെ കേരളം ശക്തമായി നിലപാടെടുത്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പേരാവൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് മുഖ്യമന്ത്രി പിണറായി ... Read More
അബുദാബിയിൽ രണ്ടിടത്ത് ഇറാന്റെ ആക്രമണം
സംഭവത്തിൽ ആർക്കും പരിക്കില്ല അബുദാബി: രണ്ടിടത്ത് ഇറാന്റെ ആക്രമണം. ആക്രമണത്തിൽ ഹബ്ഷാൻ ഗ്യാസ് കേന്ദ്രത്തിന് തീപിടിച്ചു. കേന്ദ്രം പ്രവർത്തനം നിർത്തിവെച്ചു. അജ്ബാൻ മേഖലയിലും ആക്രമണം ഉണ്ടായി. സംഭവത്തിൽ ആർക്കും പരിക്കില്ല. യുഎഇ വ്യോമപ്രതിരോധ സംവിധാനം ... Read More
വീണാ ജോർജിനെതിരെ യുഡിഎഫ് കേന്ദ്രങ്ങളിൽ നിന്ന് വ്യാപകമായ സൈബർ ആക്രമണം നടക്കുന്നതായി പരാതി
പ്രചാരണത്തിന്റെ ഭാഗമായുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ അശ്ലീലവും അസഭ്യവുമായ കമന്റുകൾ പ്രചരിപ്പിക്കുകയാണ് തിരുവനന്തപുരം: ആറൻമുളയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും ആരോഗ്യ മന്ത്രിയുമായ വീണാ ജോർജിനെതിരെ യുഡിഎഫ് കേന്ദ്രങ്ങളിൽ നിന്ന് വ്യാപകമായ സൈബർ ആക്രമണം നടക്കുന്നതായി ... Read More
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത
രണ്ട് ജില്ലകൾക്ക് നാളെയും മറ്റന്നാളും യെല്ലോ അലർട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. രണ്ട് ജില്ലകളിൽ നാളെയും ഞായറാഴ്ചയുമായി യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, ... Read More
കുട്ടനാട്ടിലെ പ്രളയത്തിൽ അർഹതപ്പെട്ട കുടുംബങ്ങൾക്ക് 10000 രൂപ നഷ്ടപരിഹാരം നൽകണം – ഹൈക്കോടതി
കുട്ടനാട്ടിലെ 43,538 കുടുംബങ്ങൾക്കാണ് ഉത്തരവിന്റെ പ്രയോജനം ലഭിക്കുക കൊച്ചി : കുട്ടനാട്ടിലെ പ്രളയത്തിൽ അർഹതപ്പെട്ട എല്ലാ കുടുംബങ്ങൾക്കും 10000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. 2020ലെ പ്രളയത്തിൽ ദുരിതം അനുഭവിച്ചവർക്ക് അർഹമായ നഷ്ടപരിഹാരം ... Read More
അബുദാബിയിൽ രണ്ടിടത്ത് ഇറാൻ ആക്രമണം ഹബ്ഷാൻ ഗ്യാസ് കേന്ദ്രത്തിന് തീപിടിച്ചു
അജ്ബാൻ മേഖലയിലും ആക്രമണമുണ്ടായി. എന്നാൽ ആർക്കും ആക്രമണത്തിൽ പരുക്കില്ലെന്ന് അധികൃതർ അറിയിച്ചു. ടെഹ്റാൻ : അബുദാബിയിൽ രണ്ടിടത്ത് ഇറാൻ ആക്രമണം. ആക്രമണത്തിൽ ഹബ്ഷാൻ ഗ്യാസ് കേന്ദ്രത്തിന് തീപിടിച്ചു. ഇതേത്തുടർന്ന് കേന്ദ്രത്തിന്റെ പ്രവർത്തനം നിർത്തിവച്ചു. അജ്ബാൻ ... Read More
