Category: News
ഇന്ത്യക്കാർക്ക് വിസയില്ലാതെ ഇനി ഇറാനിലേക്ക് പ്രവേശനമില്ല
നവംബർ 22 മുതൽ വിസയില്ലാതെയുള്ള യാത്ര അനുവദിക്കില്ല ഇറാൻ:സാധാരണ പാസ്പോർട്ട് ഉപയോഗിച്ച് വിനോദസഞ്ചാരത്തിനായി ഇന്ത്യക്കാർക്ക് വിസയില്ലാതെ ഇനി ഇറാനിലേക്ക് പ്രവേശനം കിട്ടില്ല. നവംബർ 22 മുതൽ വിസയില്ലാതെയുള്ള യാത്ര അനുവദിക്കില്ല. ഇറാൻ്റെ ടൂറിസം വികസിപ്പിക്കുന്നതിനായി ... Read More
അയ്യപ്പഭക്തരുടെ യാത്ര സുഗമമാക്കാൻ ഒരുക്കങ്ങളുമായി കെഎസ്ആർടിസി
202 ബസുകളാണ് ചെയിൻ സർവീസിനായി നിലവിൽ പമ്പയിലെത്തിച്ചിട്ടുള്ളത് എന്ന് കെഎസ്ആർടിസി പമ്പ സ്പെഷ്യൽ ഓഫീസർ റോയി ജേക്കബ് പറഞ്ഞു. തിരുവനന്തപുരം:അയ്യപ്പഭക്തരുടെ യാത്ര സുഗമമാക്കാൻ ഒരുക്കങ്ങളുമായി കെഎസ്ആർടിസി. ആദ്യഘട്ടത്തിൽ 450 ബസുകളാണ് സർവീസ് നടത്തുന്നത്. നിലയ്ക്കൽ- ... Read More
ഡൽഹി സ്ഫോടനം: അൽ ഫലാഹ് സർവകലാശാലയിലും ആസ്ഥാനത്തുമടക്കം ഇഡി റെയ്ഡ്
സർവകലാശാലയുമായി ബന്ധപ്പെട്ട 25 ഇടങ്ങളിലാണ് പുലർച്ചെ 5.15 മുതൽ പരിശോധന ആരംഭിച്ചത്. ന്യൂഡൽഹി: ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് ഹരിയാന ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിലും ഡൽഹിയിലെ ആസ്ഥാനത്തുമടക്കം ഇഡി റെയ്ഡ്. സർവകലാശാലയുമായി ബന്ധപ്പെട്ട 25 ... Read More
ശബരിമല ഇടത്താവളത്തിൽ അന്നദാന മണ്ഡപം ആരംഭിച്ചു
അന്നദാന മണ്ഡപം ജില്ലാ കളക്‌ടർ എസ് പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട : ശബരിമല മണ്ഡലകാലത്തോട് അനുബന്ധിച്ച് പത്തനംതിട്ട ശബരിമല ഇടത്താവളത്തിൽ ആരംഭിച്ച അന്നദാന മണ്ഡപം ജില്ലാ കളക്‌ടർ എസ് പ്രേം കൃഷ്ണൻ ... Read More
എസ്ഐആർ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രിം കോടതിയിൽ
ഡിസംബർ 21 വരെ നിർത്തിവെക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം ന്യൂഡൽഹി: എസ്ഐആർ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രിം കോടതിയിൽ. തദേശ തെരഞ്ഞെടുപ്പ് കഴിയുംവരെ നിർത്തണമെന്നാണ് ആവശ്യം. ചീഫ് സെക്രട്ടറി ഡോ. ജയതിലകാണ് കോടതിയെ സമീപിച്ചത്. എസ്ഐആറും ... Read More
ക്ഷേമപെൻഷൻ വിതരണം വ്യാഴാഴ്ച മുതൽ
ഇത്തവണ 3600 രൂപ ലഭിക്കും തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കുള്ള രണ്ട് മാസത്തെ പെൻഷൻ വിതരണം വ്യാഴാഴ്ച മുതൽ തുടങ്ങും. ഇത്തവണ ഒരു ഗുണഭോക്താവിന് 3600 രൂപ ലഭിക്കും. നേരത്തെ കുടിശ്ശികയായി ... Read More
നിതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച നടക്കും
സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും ബീഹാർ : നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച നടക്കും. സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. എൻഡിഎ മുഖ്യമന്ത്രിമാർക്കും ചടങ്ങിൽ ക്ഷണമുണ്ട്. ഇതിനിടെ ... Read More
