Category: News
കാർഷിക സർവകലാശാലയുടെ ജനറൽ കൗൺസിലിലേക്ക് ഗവർണർ നടത്തിയ നാമനിർദേശത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി കൃഷിമന്ത്രി ടി. സിദ്ദിഖ്
കാർഷിക സർവകലാശാലയിൽ കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളല്ലാതെ മറ്റൊരു പ്രവർത്തനവും നടത്താമെന്ന് ആരും കരുതേണ്ടതില്ലെന്ന് മന്ത്രി വ്യക്തമാക്കി തിരുവനന്തപുരം: കാർഷിക സർവകലാശാലയുടെ ജനറൽ കൗൺസിലിലേക്ക് ഗവർണർ നടത്തിയ നാമനിർദേശത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി കൃഷിമന്ത്രി ടി. ... Read More
പ്രതിപക്ഷ ഉപനേതൃപദവി ചർച്ചകളിലൂടെ പരിഹാരം കാണുമെന്ന് എംഎ ബേബി
പിണറായിയും മറ്റ് നേതാക്കളും പറഞ്ഞതിൽ വൈരുദ്ധ്യമില്ലെന്നും എംഎ ബേബി പറഞ്ഞു ഡൽഹി : പ്രതിപക്ഷ ഉപനേതൃപദവി തർക്കത്തിൽ പ്രതികരണവുമായി എംഎ ബേബി. പ്രശ്നം കേരളത്തിൽ പരിഹരിക്കുമെന്നും ചർച്ചകളിലൂടെ പരിഹാരം കാണുമെന്നും എംഎ ബേബി പ്രതികരിച്ചു. ... Read More
സവാളവില കണ്ണു നനയ്ക്കുന്നു;കിലോ 65 രൂപ
സാധാരണ കിലോഗ്രാമിന് 10-12 രൂപയായിരുന്നെങ്കിൽ ഇത്തവണ 20-25 രൂപവരെ നൽകേണ്ടിവന്നു. തൃശ്ശൂർ : സവാളവില വീണ്ടും കണ്ണുനനയ്ക്കുന്നു. കിലോ 28-30 രൂപയായിരുന്ന സവാളയ്ക്ക് കേരളത്തിൽ ഇപ്പോൾ 65-70 രൂപയാണ്. വലിപ്പം കൂടിയ സവാള കിട്ടാനുമില്ല. ... Read More
ഇതിഹാസ താരം ലയണൽ മെസ്സിക്ക് ആദരമൊരുക്കാൻ ഒരുങ്ങി അർജന്റീന ഫുട്ബോൾ അസോസിയേഷൻ;അർജന്റീന ലീഗ് മത്സരങ്ങളിൽ ഒരുമിനിറ്റ് മത്സരം നിർത്തിവെക്കും
അർജന്റീനയെ പ്രതിനിധീകരിക്കുമ്പോൾ മെസ്സി ധരിച്ചിരുന്ന പത്താം നമ്പർ ജേഴ്സിയോടുള്ള ആദരസൂചകമായാണ് പത്താം മിനിറ്റ് ഇതിനായി തിരഞ്ഞെടുത്തത് ബ്യൂണസ് ഐറിസ് :അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിച്ച അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സിക്ക് ആദരമൊരുക്കാൻ ഒരുങ്ങി അർജന്റീന ... Read More
ദുബൈ മോഡൽ കിയോസ്കുകൾ സ്ഥാപിക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്
വെറും ഒരു മിനിറ്റിനുള്ളിൽ നമുക്ക് പുത്തൻ ഡ്രൈവിങ് ലൈസൻസ് കാർഡ് ഈ മെഷീനുകളിൽ നിന്ന് പ്രിന്റ് ചെയ്ത് എടുക്കാം തിരുവനന്തപുരം :സംസ്ഥാനത്ത് സ്വന്തമായി ഡ്രൈവിങ് ലൈസൻസും വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും പ്രിന്റ് ചെയ്തെടുക്കാൻ സംവിധാനം ... Read More
സി.ഐ.ടി.യു. കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സെമിനാറും പുസ്തക പ്രകാശനവും നടന്നു
സെമിനാർ സി.ഐ.ടി.യു. ജന: സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: സി.ഐ.ടി.യു. കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ലേബർകോഡുകളും തൊഴിലാളികളും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സെമിനാർ സി.ഐ.ടി.യു. ജന: സെക്രട്ടറി എളമരം ... Read More
സവാള വിലക്കയറ്റം തടയാൻ വിപണിയിൽ ഇടപെടുമെന്ന് കൃഷി മന്ത്രി ടി സിദ്ദിഖ്
കിലോ ഗ്രാമിന് 35 രൂപ നിരക്കിൽ സവാള വിൽക്കും. തിരുവനന്തപുരം: സവാള വിലക്കയറ്റം തടയാൻ വിപണിയിൽ ഇടപെടുമെന്ന് കൃഷി മന്ത്രി ടി സിദ്ദിഖ്. കിലോ ഗ്രാമിന് 35 രൂപ നിരക്കിൽ സവാള വിൽക്കും.100 ടൺ ... Read More
