Category: News

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

NewsKFile Desk- August 25, 2025 0

ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 9305 രൂപയായി കുറഞ്ഞു കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 10 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 9305 രൂപയായി ... Read More

സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ

സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ

NewsKFile Desk- August 25, 2025 0

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള റേഷൻ കാർഡ് ഉടമകൾക്കാണ് സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്യുക. തിരുവനന്തപുരം: സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ ആരംഭിക്കും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള റേഷൻ കാർഡ് ഉടമകൾക്കാണ് സൗജന്യ ... Read More

രാഹുൽ മാങ്കൂട്ടത്തിലിന് സസ്പെൻഷൻ

രാഹുൽ മാങ്കൂട്ടത്തിലിന് സസ്പെൻഷൻ

NewsKFile Desk- August 25, 2025 0

എം.എൽ.എ സ്ഥാനം രാജിവെക്കില്ല തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തലിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു.രാഹുൽ മാങ്കൂട്ടത്തലിനെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.അതേ സമയം രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കില്ല. എന്നാൽ എത്രകാലത്തേക്കാണ് സസ്പെൻഷൻ എന്ന് ... Read More

സപ്ലൈക്കോയുടെ ഓണച്ചന്തകൾ ഇന്ന് മുതൽ

സപ്ലൈക്കോയുടെ ഓണച്ചന്തകൾ ഇന്ന് മുതൽ

NewsKFile Desk- August 25, 2025 0

സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും തിരുവനന്തപുരം : ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായുള്ള സപ്ലൈകോയുടെ ഓണച്ചന്തകൾ ഇന്ന് മുതൽ. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൻ ... Read More

സംസ്ഥാനത്ത് പനിബാധിച്ച് മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നു;ആശങ്കയിൽ ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് പനിബാധിച്ച് മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നു;ആശങ്കയിൽ ആരോഗ്യ വകുപ്പ്

NewsKFile Desk- August 24, 2025 0

എലിപ്പനി ബാധിച്ച് 28 പേരും മരിച്ചു തിരുവനന്തപുരം: സംസ്ഥാനത്ത് പനിബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ വർധന. ഒരു മാസത്തിനിടെ 46 പനിമരണം റിപ്പോർട്ട് ചെയ്തു. എലിപ്പനി ബാധിച്ച് 28 പേരും മരിച്ചു. പനിബാധിതരുടെ എണ്ണത്തിൽ വലിയ ... Read More

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കെ സി വേണുഗോപാലിന്റെ ഭാര്യ ആശ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കെ സി വേണുഗോപാലിന്റെ ഭാര്യ ആശ

NewsKFile Desk- August 24, 2025 0

ഭയന്നാണ് സ്ത്രീകൾ രാഹുലിനെ കുറിച്ചുള്ള വാർത്തകൾ കേൾക്കുന്നതെന്നും ആശ ഫേസ്ബുക്കിൽ കുറിച്ചു. തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി കെസി വേണുഗോപാലിന്റെ ഭാര്യ ആശ കെ. സ്ത്രീകൾ ഭയന്നാണ് രാഹുലിനെ കുറിച്ചുള്ള വാർത്തകൾ കേൾക്കുന്നത്. ... Read More

സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ പ്രവർത്തനം നിർത്തുന്നു

സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ പ്രവർത്തനം നിർത്തുന്നു

NewsKFile Desk- August 24, 2025 0

വധശിക്ഷ നീട്ടിവെച്ച സാഹചര്യമുള്ളതിനാൽ ഇനി ഇടപേണ്ടത് കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണെന്നാണ് കാന്തപുരത്തിന്റെ നിലപാട്. ന്യൂഡൽഹി : യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനം പ്രതിസന്ധിയിൽ. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സേവ് ... Read More