Category: News
സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ എം എസ് എഫ് -കെ സ് യൂ തരംഗം
പയ്യോളി ഹയർസെക്കണ്ടറി സ്കൂളിൽ പത്തിൽ പത്ത് സീറ്റിലും എം എസ് എഫ് വിജയിച്ചു കൊയിലാണ്ടി:കൊയിലാണ്ടി മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിൽ പത്തിൽൽ പത്ത് സീറ്റിലും എം എസ് എഫ് ഒറ്റക്ക് വിജയിച്ചു.സ്കൂൾ ഇലക്ഷൻ കടലൂർ ... Read More
സ്കൂട്ടറിൽ ബസ്സിടിച്ചു;നിയന്ത്രണം വിട്ട ബസ് ലെവൻ കെ.വി.ലൈനിൽ ഇടിച്ച് പോസ്റ്റ് തകർന്നു
കൊയിലാണ്ടി-താമരശ്ശേരി യുണൈറ്റഡ് മോട്ടോർ സർവീസ് ബസ് ആണ് അപകടം വരുത്തിയത് കൊയിലാണ്ടി:കൊയിലാണ്ടി സ്റ്റേറ്റ് ഹൈവേയിൽ കുറുവങ്ങാട് പോസ്റ്റ് ഓഫീസിനു സമീപം സ്കൂട്ടറിൽ ബസ്സിടിച്ചു. നിയന്ത്രണം വിട്ട ബസ് ലെവൻ കെ.വി.ലൈനിൽ ഇടിച്ച് പോസ്റ്റ് തകർന്നു.സ്കൂട്ടർ ... Read More
കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി സ്വാതന്ത്ര്യ ദിനം ആചരിച്ചു
ബ്ലോക്ക് പ്രസിഡണ്ട് ശ്രീ ഇമ്മിണിയത്ത് ഗംഗാധരൻ പതാക ഉയർത്തി. കൊയിലാണ്ടി:കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി സ്വാതന്ത്ര്യ ദിനം ആചരിച്ചു. ബ്ലോക്ക് പ്രസിഡണ്ട് ശ്രീ ഇമ്മിണിയത്ത് ഗംഗാധരൻ പതാക ഉയർത്തി. ... Read More
കൊല്ലം സി. കെ. ജി. സ്മാരക കലാസമിതി യുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു
എൽ.പി, യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സ്വാതന്ത്ര്യ സമരചരിത്ര ക്വിസ് മത്സര വിജയിക്കൾക്ക് എൻ്റോവ്മെൻ്റുകളും സർട്ടിഫിക്കറ്റും സമ്മാനിച്ചു. കൊല്ലം:പ്രശസ്ത ചിത്രകാരൻ യു.കെ. രാഘവൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. മറ്റുള്ളവർക്ക് നന്മയുണ്ടാവണമെന്ന ചിന്ത വളരുമ്പോളാണ് ... Read More
ജനചേതന ഉള്ളിയേരി സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം നടത്തി
ശങ്കരൻ കണ്ടി വാസുദേവൻ മാസ്റ്റർ സ്മാരക പുരസ്‌കാരം എഴുത്തുകാരനും നിരൂപകനുമായ ഡോ. പി സുരേഷ് ഗയ വിജയികൾക്ക് നൽകി ഉള്ളിയേരി: ജനചേതന ഉള്ളിയേരി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം ആഗസ്റ്റ് 15 ന് ... Read More
നിർമ്മാണത്തിനിടെ തോരായി കടവ് പാലം തകർന്നു വീണു;തോഴിലാളികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്
കൊയിലാണ്ടി - ബാലുശ്ശേരി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നതാണ് തോരായി കടവ് പാലം പൂക്കാട് :കോൺഗ്രീറ്റ് പ്രവർത്തി നടക്കുന്നതിനിടെ തോരായിക്കടവ് പാലം തകർന്നു വീണു.നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ പാലത്തിന്റെ മധ്യ ഭാഗത്തെ ബീം തകർന്ന് വീണപ്പോൾ തോഴിലാളികൾ രക്ഷപ്പെട്ടത് ... Read More
എഡിജിപി എം ആർ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് കോടതി തള്ളി
അജിത് കുമാറിനെ കുറ്റവിമുക്തനാക്കിയ വിജിലൻസ് അന്വേഷണ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചിരുന്നു. തിരുവനന്തപുരം:അനധികൃത സ്വത്തു സമ്പാദനക്കേസിൽ എക്സൈസ് കമ്മീഷണർ എഡിജിപി എം ആർ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് കോടതി തള്ളി. ... Read More
