Category: News
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; വിജയമുറപ്പിച്ച് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്
ഒമ്പത്, 16 റൗണ്ടുകളിൽ മാത്രമാണ് എൽഡിഎഫിന് ലീഡ് നേടാനായത് മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് മിന്നും വിജയം. ഷൗക്കത്ത് വിജയം നേടിയത് 11005 വോട്ടിൻ്റെ ലീഡ് നേടിയാണ്.ആര്യാടൻ ഷൗക്കത്തിന് 76,493 ... Read More
ഹൃദയാഘാതം; വിഎസ് അച്യുതാനന്ദൻ ആശുപത്രിയിൽ
ആരോഗ്യനില തൃപ്തികരം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചത്. നിലവിൽ ആരോഗ്യനില തൃപ്‌തികരമെന്നാണ് ലഭിക്കുന്ന വിവരം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് വിഎസിനെ ... Read More
പതിനായിരം കടന്ന് അൻവർ, ലഭിച്ചത് 11466 വോട്ട്
വോട്ട് വർധിപ്പിക്കാനാവാതെ ബിജെപി മലപ്പുറം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഒമ്പതാം റൗണ്ട് കഴിഞ്ഞു. സ്വതന്ത്ര സ്ഥാനാർഥിയായ പി.വി അൻവർ പതിനായിരത്തിലധികം വോട്ട് നേടി. എട്ട് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ അൻവറിന് ലഭിച്ചത് 11466 ... Read More
അനുമോദന സായാഹ്നം സംഘടിപ്പിച്ചു
പരിപാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. വേണു ഉദ്ഘാടനം ചെയ്തു ചെങ്ങോട്ടുകാവ്: വായന പക്ഷാചരണത്തിൻ്റെ ഭാഗമായി സൈമ ലൈബ്രറി ആൻ്റ് റീഡിങ് റൂം ബാലവേദി അനുമോദന സായാഹ്നം സംഘടിപ്പിച്ചു. പരിപാടി താലൂക്ക് ലൈബ്രറി ... Read More
ബാലസഭ വായന വാരാചരണം
പരിപാടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ സൗത്ത് സിഡിഎസിൻ്റെ നേതൃത്വത്തിൽ വായന വാരാചരണം, ബാലസഭ കുട്ടികൾക്കായി സംഘടിപ്പിച്ചു.പരിപാടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിന് ... Read More
ശിൽപ്പശാല സംഘടിപ്പിച്ചു
സ്കൂൾ പിടിഎ പ്രസിഡണ്ട് വി.പി ബിജു ഉദ്ഘാടനം ചെയ്തു മേപ്പയൂർ: സമകാലീന വിദ്യാദ്യാസപ്രക്രിയയിൽ വിദ്യാർത്ഥികളെ കേൾക്കുവാനുള്ള സവിശേഷ നൈപുണി വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി മേപ്പയ്യൂർ ഗവ: വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ ഹയർ സെക്കണ്ടറി വിഭാഗം ... Read More
വിപണി ഇടപെടൽ:സപ്ലൈക്കോയ്ക്ക് 100 കോടി അനുവദിച്ചു
കഴിഞ്ഞവർഷം ആകെ 489 കോടി നൽകിയിരുന്നു തിരുവനന്തപുരം: ഓണക്കാല വിപണിയിലെ ഇടപെടലിന് സപ്ലൈക്കോയ്ക്ക് 100 കോടി അനുവദിച്ച് ധനവകുപ്പ് .തുക അനുവദിച്ചത് വിലക്കയറ്റത്തിന്റെ കാലത്ത് വിപണി ഇടപെടൽ കാര്യക്ഷമമായി നടപ്പാക്കുന്നതിനാണ്. ബജറ്റിൽ വിപണി ഇടപെടലിന് ... Read More
