Category: News
ഫെബ്രുവരിയിലെ റേഷൻ മാർച്ച് മൂന്ന് വരെ ലഭിക്കും
മാർച്ച് നാലിന് റേഷൻ കട അവധി തിരുവനന്തപുരം :ഫെബ്രുവരി മാസത്തെ റേഷൻ മാർച്ച് മൂന്ന് വരെ വിതരണം ചെയ്യുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് ... Read More
ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
പനിയോ പുതിയ അണുബാധയുടെ ലക്ഷണങ്ങളോ ഉണ്ടായില്ലെന്നും വത്തിക്കാൻ അറിയിച്ചു വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി.ഇന്നലെ അദ്ദേഹം പരസഹായമില്ലാതെ കാപ്പി കുടിച്ചെന്നും പത്രം വായിച്ചെന്നും വത്തിക്കാൻ അറിയിച്ചിട്ടുണ്ട് . കഴിഞ്ഞ ദിവസത്തെ ... Read More
ജാഗ്രതാ സമിതി പുരസ്‌കാരം ഏറ്റുവാങ്ങി കൊയിലാണ്ടി നഗരസഭ
കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി തിരുവനന്തപുരം:വനിതാ കമ്മിഷന്റെ മികച്ച ജാഗ്രതാ സമിതിക്കുള്ള 2023-24 വർഷത്തെ പുരസ്‌കാരം കൊയിലാണ്ടി നഗരസഭക്ക് വേണ്ടി നഗരസഭ ചെയർപേഴ്സൺ സുധ ... Read More
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്
പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട് തിരുവനന്തപുരം:സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും സാധാരണയുള്ളതിനേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് ... Read More
രണ്ടായിരത്തോടടുത്ത് വാണിജ്യ പാചക വാതക വില
ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല കൊച്ചി : വാണിജ്യ പാചക വാതക വില വർദ്ധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് കൊച്ചിയിൽ ആറ് രൂപയാണ് കൂടിയത്. ഇതോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് വില 1812 രൂപയായി ... Read More
ശബരിമല നട 14ന് തുറക്കും
പുതിയ ദർശന രീതിയുടെ ട്രയൽ റൺ പരീക്ഷിക്കും പത്തനംതിട്ട :ശബരിമലയിൽ മീനമാസ പൂജകൾക്കായി 14ന് വൈകിട്ട് 5ന് ക്ഷേത്രനട തുറക്കും. 19 വരെ പൂജകൾ ഉണ്ടാകും. 15 മുതൽ 19 വരെ ദിവസവും ഉദയാസ്‌തമയപൂജ, ... Read More
പത്താം ക്ലാസുകാരന്റെ മരണം; അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്
കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശം നൽകി താമരശ്ശേരി :വിദ്യാർത്ഥി സംഘർഷത്തിൽ മരിച്ച പത്താം ക്ലാസുകാരൻ്റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറോട് അന്വേഷിച്ച് റിപ്പോർട്ട് ... Read More
