Category: News
ചെന്നൈയിൻ എഫ്സിയെ 3-1ന് തോൽപിച്ച് ബ്ലാസ്റ്റേഴ്‌സ് ; ഉയർന്ന് പ്ലേ ഓഫ് പ്രതീക്ഷ
ബ്ലാസ്റ്റേഴ്സ് 8-ാം സ്ഥാനത്തു തുടരുന്നു ചെന്നൈ: ചെന്നൈയിൻ എഫ്സിയെ 3-1ന് വീഴ്ത്തി ബ്ലാസ്റ്റേഴ്സ് പ്ലേഓഫ് പ്രതീക്ഷ കടുപ്പിച്ചു.ഹെസൂസ് ഹിമനെ (3-ാം മിനിറ്റ്), കോറോ സിങ് (45+3), ക്വാമെ പെപ്ര (56) എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന്റെ സ്കോറർമാർ. ... Read More
കെഎസ്ആർടിസി ബസ്സ് ഡിവൈഡറിൽ ഇടിച്ച് അപകടം
മൂകാംബികയിൽ നിന്നും വരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സാണ് അപകടത്തിൽപ്പെട്ടത് തിരുവങ്ങൂർ :കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ചുകയറി അപകടം. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. മൂകാംബികയിൽ നിന്നും വരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ... Read More
ഫെബ്രുവരിയിലും സർചാർജ് പിരിക്കുമെന്ന് കെഎസ്ഇബി
യൂണിറ്റിന് 10 പൈസയായിക്കും ഫെബ്രുവരിയിലെ സർചാർജ് തിരുവനന്തപുരം:സംസ്ഥാനത്ത് വൈദ്യുതി സർചാർജ്ഫെബ്രുവരി മാസത്തിലും പിരിക്കുമെന്ന് കെഎസ്ഇബി. യൂണിറ്റിന് 10 പൈസ വച്ച് സർചാർജ് പിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. അതതു മാസത്തെ അധിക ചെലവ് ഈടാക്കാൻ ബോർഡ് ... Read More
സംസ്ഥാനത്ത് സ്വർണ വില കൂടി
ഇന്ന് ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് ഒറ്റയടിക്ക് വർധിച്ചത് കൊച്ചി:സംസ്ഥാനത്ത് ഇന്നും സ്വർണവില കൂടി. ഇന്ന് ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ ഗ്രാമിന് 7,730 ... Read More
യുഎഇയിൽ വിവിധയിടങ്ങളിൽ മഴ
മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യത ദുബായ്:ഇന്ന് യുഎഇയിലെ താപനിലയിൽ കുറവ് രേഖപ്പെടുത്തുമെന്നും വിവിധ സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. രാത്രിയിൽ ഈർപ്പമുള്ള കാലാവസ്ഥയായിരിക്കും. നാളെ രാവിലെ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. തീരപ്രദേശ മേഖലകളിൽ ... Read More
പോക്സോ കേസ്;നടൻ കൂട്ടിക്കൽ ജയചന്ദ്രനെ പൊലീസ് ചോദ്യം ചെയ്യുന്നു
മുൻകൂർ ജാമ്യാപേക്ഷയിൽ സുപ്രീം കോടതി അറസ്റ്റ് താൽകാലികമായി തടഞ്ഞതോടെയാണ് പ്രതി പൊലീസിനു മുന്നിൽ ഹാജരായത് കോഴിക്കോട്:പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ കസബ പൊലീസ് സ്റ്റേഷനിൽ ഹാജരായി. പൊലീസ് പ്രതിയെ ചോദ്യം ചെയ്തുവരിയകാണ്. മുൻകൂർ ... Read More
പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം
രാഷ്ട്രപതി സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും ന്യൂ ഡൽഹി : പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം.രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ഇരുസഭകളുടേയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. അതിന് മുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദി ... Read More
