Tag: AALAPUZHA

മുഖ്യമന്ത്രി വിഡി സതീശൻ മിടുമിടുക്കനെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ

മുഖ്യമന്ത്രി വിഡി സതീശൻ മിടുമിടുക്കനെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ

NewsKFile Desk- November 26, 2026 0

തന്നെ കാണാൻ ആരു വന്നാലും വിലക്കില്ല. ആരുമായും പിണക്കമില്ല. മുഖ്യമന്ത്രി വന്നാലും സ്വാഗതം. ചങ്ങനാശേരിക്കാരനെ പോലെ നിഷേധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു ആലപ്പുഴ : മുഖ്യമന്ത്രി വിഡി സതീശൻ മിടുമിടുക്കനെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി ... Read More

ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; 26,000 വളർത്തുപക്ഷികളെ കൊന്നൊടുക്കാൻ തീരുമാനം

ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; 26,000 വളർത്തുപക്ഷികളെ കൊന്നൊടുക്കാൻ തീരുമാനം

NewsKFile Desk- November 17, 2026 0

ദേശാടന പക്ഷികളുമായി സമ്പർക്കത്തിൽ ഏർപ്പെടുമ്പോഴാണ് പക്ഷിപ്പനി ഉണ്ടാവുക എന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന മുന്നറിയിപ്പുകൾ. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്‌തമായി ഇപ്പോൾ മുട്ടവിരിഞ്ഞ് മൂന്നോ നാലോ ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞുങ്ങൾക്ക് പോലും രോഗം ബാധിച്ചിരിക്കുകയാണ്. ... Read More

കരുവാറ്റകൊലക്കേസിൽപ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ട് ആലപ്പുഴ ജുവനൈൽ കോടതിയുടെ അസാധാരണ ഉത്തരവ്

കരുവാറ്റകൊലക്കേസിൽപ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ട് ആലപ്പുഴ ജുവനൈൽ കോടതിയുടെ അസാധാരണ ഉത്തരവ്

NewsKFile Desk- September 7, 2026 0

. 13 വയസ്സുകാരി ഉൾപ്പെടെ കുറ്റകൃത്യത്തിൽ പങ്കാളികളായ മുഴുവൻ പേരും മൈനറുകളായ കൊലക്കേസ് നിയമചരിത്രത്തിൽ അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ സുപ്രധാന നടപടി ആലപ്പുഴ: നാടിനെ നടുക്കിയ കരുവാറ്റകൊലക്കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളെയും പൊലീസ് ... Read More

കേരളത്തിലെ പ്രളയഭീഷണി ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ

കേരളത്തിലെ പ്രളയഭീഷണി ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ

NewsKFile Desk- August 30, 2026 0

തുടർച്ചയായി മണൽ വാരൽ നടക്കാത്തതിനാൽ നദികളുടെ ആഴം കുറയുന്നത് സംസ്ഥാനം നേരിടുന്ന വലിയൊരു പ്രശ്നമാണ് ആലപ്പുഴ: കേരളത്തിലെ പ്രളയഭീഷണി ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. പരിസ്ഥിതി വിഷയങ്ങളിൽ ആരും ഭ്രാന്തമായ ... Read More

കരുവാറ്റയിൽ മുത്തച്ഛനെ കൊല്ലാനുള്ള തന്ത്രങ്ങൾ മെനയാൻ 13കാരി എടുത്തത് ദിവസങ്ങൾ നീണ്ട ആസൂത്രണം

കരുവാറ്റയിൽ മുത്തച്ഛനെ കൊല്ലാനുള്ള തന്ത്രങ്ങൾ മെനയാൻ 13കാരി എടുത്തത് ദിവസങ്ങൾ നീണ്ട ആസൂത്രണം

NewsKFile Desk- August 19, 2026 0

മധ്യവയസ്കന്റെ കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കില്ലെന്ന് പോലീസ് സ്ഥീരീകരിച്ചു ആലപ്പുഴ: കരുവാറ്റയിൽ മുത്തച്ഛനെ കൊല്ലാനുള്ള തന്ത്രങ്ങൾ മെനയാൻ 13കാരി എടുത്തത് ദിവസങ്ങൾ നീണ്ട ആലോചന. ആസൂത്രണത്തിൽ 13 കാരിയുടെ കാമുകനും പങ്കാളിയായി. ഇവർ രണ്ടുപേരുമായിരുന്നു ... Read More

ഹരിപ്പാട് കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തിന് പിന്നിൽ കൗമാര സംഘമെന്ന് നിഗമനം

ഹരിപ്പാട് കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തിന് പിന്നിൽ കൗമാര സംഘമെന്ന് നിഗമനം

NewsKFile Desk- August 18, 2026 0

ബന്ധുവായ എട്ടാം ക്ലാസ്സുകാരി അടക്കം നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തിന് പിന്നിൽ കൗമാര സംഘമെന്ന് നിഗമനം. ബന്ധുവായ എട്ടാം ക്ലാസ്സുകാരി അടക്കം നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.മോഷണശ്രമത്തിനിടെയാണ് ... Read More

വീട്ടിലെത്തിയുള്ള ക്ഷേമപെൻഷൻ മസ്റ്ററിങ് ;ആരോഗ്യമുള്ള ഗുണഭോക്താക്കൾ അവസരം ദുരുപയോഗം ചെയ്യുന്നതു തടയാൻ കർശന നടപടി

വീട്ടിലെത്തിയുള്ള ക്ഷേമപെൻഷൻ മസ്റ്ററിങ് ;ആരോഗ്യമുള്ള ഗുണഭോക്താക്കൾ അവസരം ദുരുപയോഗം ചെയ്യുന്നതു തടയാൻ കർശന നടപടി

NewsKFile Desk- August 17, 2026 0

തദ്ദേശസ്ഥാപന സെക്രട്ടറിമാർ സാക്ഷ്യപ്പെടുത്തി കൈമാറുന്ന ഗുണഭോക്താക്കളുടെ വീട്ടിൽ മാത്രമായിരിക്കും അക്ഷയകേന്ദ്രം അധികൃതർ മസ്റ്ററിങ് നടത്തുക. ആലപ്പുഴ : വീട്ടിലെത്തിയുള്ള ക്ഷേമപെൻഷൻ മസ്റ്ററിങ് സെപ്റ്റംബർ ഒന്നിനു തുടങ്ങാനിരിക്കേ, ആരോഗ്യമുള്ള ഗുണഭോക്താക്കൾ അവസരം ദുരുപയോഗം ചെയ്യുന്നതു തടയാൻ ... Read More