Tag: CALICUT
കോഴിക്കോട് നഗരത്തിൽ ബസ് ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ സംഘർഷം
ബസിൽ കുട്ടികളെ കയറ്റാത്തതുമായി ബന്ധപ്പെട്ടല്ല തർക്കം ഉണ്ടായതെന്ന് ജീവനക്കാർ പറയുന്നു. കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ബസ് ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ സംഘർഷം. കുട്ടികൾ സംഘടിച്ചെത്തി മർദ്ദിച്ചെന്ന് ബസ് ജീവനക്കാർ ആരോപിക്കുന്നു. സംഘർഷത്തിൽ ഒരു യാത്രക്കാരിക്കും ... Read More
ഡോ. എം.കെ. മുനീർ എം.എൽ.എ ആശുപത്രിവിട്ടു
ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോഴിക്കോട് : മൂന്നാഴ്ചത്തെ ചികിത്സക്കുശേഷം ആരോഗ്യം വീണ്ടെടുത്ത ഡോ. എം.കെ. മുനീർ എം.എൽ.എ ആശുപത്രി വിട്ടു. ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എം.കെ.മുനീർ ... Read More
കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ മിശ്രിതവുമായി യുവാവ് പിടിയിൽ
വണ്ടൂർ കൂരാട് സ്വദേശി ഫസലുറഹ്‌മാൻ (35) ആണ് പിടിയിലായത്. കൊണ്ടോട്ടി: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വലിയൊരു ഇടവേളക്കുശേഷം പോലീസിൻ്റെ വൻ സ്വർണവേട്ട. കസ്റ്റംസിനെ കബളിപ്പിച്ച് 90 ലക്ഷം രൂപ വിലവരുന്ന സ്വർണമിശ്രിതവുമായി വിമാനത്താവളത്തിന് പുറത്തെത്തിയ ... Read More
സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ പതിമൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ആണ് തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ പതിമൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര ... Read More
സാന്ത്വന സ്പർശവും ചേർത്തു നിർത്തലും നൽകി വേൾഡ് മലയാളി കൗൺസിൽ
സമ്മേളത്തിന് മുന്നോടിയായി കോഴിക്കോട് മെഡിക്കൽ കോളേജ് കാൻസർ വിഭാഗത്തിന് ഗ്ലോബൽ കമ്മറ്റി പത്തു ലക്ഷം രൂപ ധനസഹായം നൽകി കോഴിക്കോട് :ലോകമെങ്ങും വ്യാപിച്ചു കിടക്കുന്ന വേൾഡ് മലയാളി കൗൺസിൽ കേരളത്തിലെ വിവിധ പ്രൊവിൻസുകളിലേക്കുള്ള പുതിയ ... Read More
സംസ്ഥാന ട്രാൻസ്ജൻഡർ കലോത്സവത്തിന് കോഴിക്കോട് തുടക്കമായി
മന്ത്രി ആർ ബിന്ദു ചടങ്ങ് ഉദ്ഘാടനം ചെയ്തു കോഴിക്കോട്: സംസ്ഥാന ട്രാൻസ്ജൻഡർ കലോത്സവത്തിന് കോഴിക്കോട് തുടക്കമായി. ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ട പ്രത്യേക ഫിലിം ഫെസ്റ്റിവലും സംഘടിപ്പിച്ചു. IRO TRAFFE എന്ന പേരിൽ ഉള്ള ഫിലിം ... Read More
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച നാല് പേരും കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുന്നു
രോഗം മൂലം മരിച്ച താമരശ്ശേരിയിലെ നാലാം ക്ലാസുകാരിയുടെ മറ്റൊരു സഹോദരൻ രോഗലക്ഷണങ്ങളുമായും ചികിത്സയിലുണ്ട് കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച നാല് പേരും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. രോഗബാധയെ ... Read More
