Tag: CPIM
സിപിഎം പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തിരെഞ്ഞെടുത്തു
സിപിഎം. സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. തിരുവനന്തപുരം:മുഖ്യമന്ത്രിയായി വി.ഡി.സതീശനെ കോൺഗ്രസ് തിരഞ്ഞെടുത്തതിനു പിന്നാലെ പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തിരഞ്ഞെടുത്ത് സിപിഎം. സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. ആദ്യമായാണ് പിണറായി വിജയൻ പ്രതിപക്ഷനേതൃ സ്ഥാനം ... Read More
കേരളത്തിലെ തെരഞ്ഞെടുപ്പിൽ പരമ്പരാഗത ഇടത് വോട്ടുകളിൽ ചോർച്ചയുണ്ടായതായി സിപിഐ ദേശീയ കൗൺസിൽ
ബിജെപി സർക്കാരിൻറെ വർഗീയ വിരുദ്ധ നയങ്ങൾക്ക് എതിരെ ആഗസ്റ്റ് 6 മുതൽ ആഗസ്റ്റ് 15 വരെ എല്ലാ സംസ്ഥാനങ്ങളിലും പദയാത്ര നടത്തുമെന്ന് സിപിഐ ജനറൽ സെക്രട്ടറി രാജ പറഞ്ഞു. ദില്ലി: കേരളത്തിലെ തെരഞ്ഞെടുപ്പിൽ പരമ്പരാഗത ... Read More
പ്രതിക്ഷ നേതാവ് ആരാകും ഇന്നറിയാം
നേതൃമാറ്റത്തിനുള്ള സാധ്യതകളെയും സ്വാധീനിക്കുമെന്നാണ് സൂചന ന്യൂഡൽഹി : കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായി സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയിൽ ചേരും. ആര് പ്രതിപക്ഷ നേതാവാകണം എന്ന കാര്യത്തിൽ ... Read More
സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഒരു മണിക്കൂറിനുള്ളിൽ സ്ഥാനാർഥിപട്ടിക പുറത്തിറക്കാനാണ് സിപിഐഎമ്മിൻ്റെ തീരുമാനം. തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. ജില്ലാ കമ്മിറ്റികളുടെയും മണ്ഡലം കമ്മിറ്റികളുടെയും ... Read More
പാർട്ടി മെമ്പർഷിപ്പ് പുതുക്കാതെ സിപിഐഎം മുതിർന്ന നേതാവ് ജി സുധാകരൻ
ബ്രാഞ്ച് സെക്രട്ടറി അടക്കം നേരിട്ടുകണ്ടിട്ടും സുധാകരൻ മെമ്പർഷിപ്പ് പുതുക്കാൻ തയ്യാറായില്ല ആലപ്പുഴ: പാർട്ടി മെമ്പർഷിപ്പ് പുതുക്കാതെ സിപിഐഎം മുതിർന്ന നേതാവ് ജി സുധാകരൻ. 63 വർഷത്തിന് ശേഷമാണ് ജി സുധാകരൻ മെമ്പർഷിപ്പ് ഇല്ലാതെയിരിക്കുന്നത്. ബ്രാഞ്ച് ... Read More
സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്
കഴിഞ്ഞ മന്ത്രിസഭയോഗത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച മിഷൻ 110ലും ചർച്ചയുണ്ടാകുമെന്നാണ് വിവരം തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള മുന്നൊരുക്കങ്ങൾ യോഗത്തിൽ ചർച്ചയാകും. കഴിഞ്ഞ മന്ത്രിസഭയോഗത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച മിഷൻ ... Read More
നിയമസഭാ തിരഞ്ഞെടുപ്പ്;കേരള യാത്ര നടത്താനൊരുങ്ങി എൽഡിഎഫ്
ജാഥകൾ ആരംഭിക്കുന്ന തിയ്യതി പിന്നീട് തീരുമാനിക്കും തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് മുൻപായി കേരള യാത്ര നടത്താനൊരുങ്ങി എൽഡിഎഫ്. മൂന്ന് മേഖലകളാക്കി തിരിച്ച് ജാഥ നടത്താനാണ് ആലോചന. ജാഥകൾ ആരംഭിക്കുന്ന തിയ്യതി പിന്നീട് തീരുമാനിക്കും. അതേ ... Read More
