
കൊയിലാണ്ടി നഗരസഭ കേരള ഉത്സവത്തിന്റെ ഭാഗമായി നടത്തുന്ന ഫുട്ബോൾ മത്സരം കൊയിലാണ്ടി സ്റ്റേഡിയത്തിൽ ആരംഭിച്ചു
നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എം നജീബ് കളിക്കാരുമായി പരിചയപ്പെട്ടു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു .
കൊയിലാണ്ടി നഗരസഭ കേരള ഉത്സവത്തിന്റെ ഭാഗമായി നടത്തുന്ന ഫുട്ബോൾ മത്സരം കൊയിലാണ്ടി സ്റ്റേഡിയത്തിൽ ആരംഭിച്ചു. ആദ്യം മത്സരത്തിൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എം നജീബ് കളിക്കാരുമായി പരിചയപ്പെട്ടു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു .

ഋഷിദാസ് കല്ലാട്ട്, മുൻസിപ്പാലിറ്റി ജീവനക്കാരായ ശ്രീനിവാസൻ പി കെ, വിനോദ്, സുരേന്ദ്രൻ കെ, ശ്രീലാൽ പെരുവട്ടൂർ, ആരിഫ്എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.
CATEGORIES News
