Tag: IRAN
ഇറാൻ -യുഎസ് രണ്ടാംഘട്ട ചർച്ച
ഉന്നതതല നയതന്ത്ര പ്രതിനിധി സംഘങ്ങൾ പാകിസ്ഥാനിലേക്ക് ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നിർണ്ണായകമായ രണ്ടാംഘട്ട ഇറാൻ-യുഎസ് ചർച്ചകൾക്ക് പാകിസ്ഥാനിൽ തുടക്കമാകുന്നു. ഇതിന്റെ ഭാഗമായി ഇരുരാജ്യങ്ങളുടെയും ഉന്നതതല നയതന്ത്ര പ്രതിനിധി സംഘങ്ങൾ നാളെയോടെ ഇസ്ലാമാബാദിലെത്തും. അമേരിക്കയുടെ ... Read More
റഷ്യ ഉൾപ്പെടെ സൗഹൃദ രാജ്യങ്ങളെ ഹോർമുസ് ചുങ്കം പിരിവിൽ നിന്ന് ഒഴിവാക്കി ഇറാൻ
അതേസമയം മറ്റ് ഏതൊക്കെ സൗഹൃദ രാജ്യങ്ങളെയാണ് ചുങ്കത്തിൽ നിന്ന് ഒഴിവാക്കിയതെന്നതിൽ വ്യക്തതയില്ല മോസ്കോ: റഷ്യ ഉൾപ്പെടെ സൗഹൃദ രാജ്യങ്ങളെ ഹോർമുസ് ചുങ്കം പിരിവിൽ നിന്ന് ഒഴിവാക്കി ഇറാൻ. മോസ്കോയിലെ ഇറാൻ അംബാസഡർ ഖാസിം ജലാലിയെ ... Read More
ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ
അമേരിക്കയുടെ നാവിക ഉപരോധം ആഗോള സമ്പദ് വ്യവസ്ഥയെ ബന്ദിയാക്കിയിരിക്കുകയാണെന്നും ഗാലിബഫ് കുറ്റപ്പെടുത്തി. ഇറാൻ : ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഗാലിബഫ്. അമേരിക്കയും ഇസ്രയേലും നടത്തുന്ന വെടിനിർത്തൽ കരാർ ... Read More
കുതിച്ച് എണ്ണവില ; സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിൽ
ബ്രെന്റ്ക്രൂഡ് 5.71 ശതമാനം വർധിച്ച് 95.54 ഡോളറായി ഇറാൻ : യുഎസും ഇറാനുമിടയിലെ സംഘർഷ സാഹചര്യം മുറുകുകയും ഇസ്ലാമാബാദിൽ നടക്കേണ്ടിയിരുന്ന രണ്ടാംവട്ട സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലാവുകയും ചെയ്തതോടെ അസംസ്കൃത എണ്ണവിലയിൽ വൻ കുതിപ്പുണ്ടായി. യുഎസ് ... Read More
യുഎസുമായി കൂടുതൽ ചർച്ചകൾക്കില്ലെന്ന് വ്യക്തമാക്കി ഇറാൻ
നേരത്തെയുണ്ടായിരുന്ന വെടിനിർത്തൽ ധാരണകൾ തുടക്കം മുതൽക്കേ യുഎസ് ലംഘിച്ചു തെഹ്റാൻ: യുഎസുമായി കൂടുതൽ ചർച്ചകൾക്കില്ലെന്ന് വ്യക്തമാക്കി ഇറാൻ. ഇതോടെ പാക് തലസ്ഥാനമായ ഇസ്ലാമാബാദിൽ നടക്കുന്ന രണ്ടാംവട്ട സമാധാന ചർച്ചയിൽ ഇറാൻ പങ്കെടുക്കില്ലെന്ന് ഉറപ്പായി. വെടിനിർത്തൽ ... Read More
നാവിക ഉപരോധം തുടർന്നാൽ തിരിച്ചടിക്കുമെന്ന് അമേരിക്കയോട് ഇറാൻ
ഹോർമുസ് മാത്രമല്ല ചെങ്കടൽ മുഖേനയുള്ള ചരക്കുകടത്തും തടയുമെന്ന് ഐആർജിസി ഇന്നലെ താക്കീത് ചെയ്തിരുന്നു. തെഹ്റാൻ: നാവിക ഉപരോധം തുടർന്നാൽ തിരിച്ചടിക്കുമെന്ന് അമേരിക്കയോട് ഇറാൻ. ഹോർമുസിലെ നിയമവിരുദ്ധ പോലീസിങ് തുടർന്നാൽ യു.എസ് പടക്കപ്പലുകൾക്ക് നേരെ ഇറാൻ ... Read More
ഹോർമുസ് തുറക്കണമെന്ന അന്താരാഷ്ട്ര താത്പര്യത്തിനൊപ്പമാണ് തങ്ങളെന്ന് ചൈന
ഇറാന്റെ സുരക്ഷയും പരമാധികാരവും മാനിക്കണം എന്നും ചൈന ചൂണ്ടിക്കാട്ടി. ബെയ്ജിംഗ് : ഹോർമുസ് തുറക്കണമെന്ന അന്താരാഷ്ട്ര താത്പര്യത്തിനൊപ്പമാണ് തങ്ങളെന്ന് ചൈന. ഇക്കാര്യം ഇറാനെ അറിയിച്ചു എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇറാന് മേൽ സമ്മർദം ഏറുകയാണ്. ... Read More
