Tag: kerala high court
നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി പ്രഖ്യാപിച്ചു; 6 പ്രതികൾക്കും 20 വർഷം കഠിന തടവ്
പ്രതികൾ 50,000 രൂപ പിഴയും അടയ്ക്കണം കൊച്ചി:നടിയെ ആക്രമിച്ച കേസിൽ 1 മുതൽ 6 വരെയുള്ള പ്രതികൾക്ക് 20 വർഷം കഠിന തടവ്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി ഹണി.എം.വർഗീസ് ആണ് ശിക്ഷ ... Read More
ഹാൽ സിനിമ ; സെൻസർ ബോർഡിന് തിരിച്ചടി, അപ്പീൽ ഹൈക്കോടതി തള്ളി
ആവിഷ്‌കാര സ്വാതന്ത്ര്യം നിയന്ത്രണങ്ങൾക്ക് വിധേയമാണെന്നായിരുന്നു അപ്പീലിൽ സെൻസർ ബോർഡിന്റെ വാദം കൊച്ചി: ഹാൽ സിനിമക്കെതിരായ കേസിൽ സിംഗിൾ ബെഞ്ച് വിധിക്കെതിരെ സെൻസർ ബോർഡും കത്തോലിക്കാ കോൺഗ്രസും നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. സിംഗിൾ ബെഞ്ച് ... Read More
ശബരിമല; മണ്ഡലകാലത്തിന്റെ ഒരുക്കങ്ങളിൽ നിർദ്ദേശവുമായി ഹൈക്കോടതി ദേവസ്വം ബെഞ്ച്
മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് ദേവസ്വം ബെഞ്ചിന്റെ നിർദേശം. കൊച്ചി: ശബരിമല മണ്ഡലകാലത്തിൻ്റെ ഒരുക്കങ്ങളിൽ നിർദ്ദേശവുമായി ഹൈക്കോടതി ദേവസ്വം ബെഞ്ച്. തീർത്ഥാടകർക്ക് അടിസ്ഥാന സൗകര്യം ഉറപ്പാക്കണമെന്നും ശുചിമുറികൾ വർധിപ്പിക്കണമെന്നുമാണ് നിർദേശം. മണ്ഡലകാലം ആരംഭിക്കാൻ ... Read More
ആസിഡ് ആക്രമണത്തിന് ഇരയാകുന്നവർക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് ഹൈക്കോടതി
അതിജീവിതക്കും മക്കൾക്കും സർക്കാർ രണ്ട് മാസത്തിനകം മൂന്ന് ലക്ഷം രൂപ വീതം നൽകണമെന്നും ഉത്തരവിട്ടു. കൊച്ചി: ആസിഡ് ആക്രമണത്തിന് ഇരയാകുന്നവർക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കാൻ വിചാരണക്കോടതികൾക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. എറണാകുളം പാമ്പാക്കുടയിൽ ഭാര്യയ്ക്കും നാല് ... Read More
പാലിയേക്കര ടോൾ പിരിവ്; വിലക്ക് തുടരുമെന്ന് ഹൈക്കോടതി
ടോൾ പിരിവ് പുനരാരംഭിക്കുന്നതിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഹർജികൾ ഇന്ന് പരിഗണിച്ചു കൊച്ചി: പാലിയേക്കരയിലെ ടോൾ വിലക്ക് തുടരും. ഹൈക്കോടതിയുടേതാണ് പ്രധനപ്പെട്ട ഉത്തരവ്. ടോൾ പിരിവ് പുനരാരംഭിക്കുന്നതിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഹർജികൾ ഇന്ന് ... Read More
പാലിയേക്കര ടോൾ പിരിവ്; ഹൈക്കോടതി തീരുമാനം ഇന്ന്
കളക്ടർ റിപ്പോർട്ട് സമർപ്പിക്കും കൊച്ചി: പാലിയേക്കരയിലെ ടോൾ പിരിവ് പുനരാരംഭിക്കുന്നതിൽ ഹൈക്കോടതി തീരുമാനം ഇന്ന്. മുരിങ്ങൂരിൽ സർവീസ് റോഡ് ഇടിഞ്ഞതിൽ ജില്ലാ കളക്‌ടർ ഇന്ന് കോടതിക്ക് റിപ്പോർട്ട് നൽകും. കളക്‌ടറുടെ റിപ്പോർട്ട് കൂടി പരിഗണിച്ചശേഷമായിരിക്കും ... Read More
പാലിയേക്കര ടോൾ പിരിവ്; ഹർജി വ്യാഴാഴ്ചത്തേക്ക് മാറ്റി ഹൈക്കോടതി
ഹർജികൾ വീണ്ടും വ്യാഴാഴ്ച പരിഗണിക്കും. കൊച്ചി: ടോൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ടോൾ പിരിവ് പുനരാരംഭിക്കുന്നതിലെ ഉത്തരവ് ഹൈക്കോടതി മാറ്റിവെച്ചു. ഹർജികൾ വീണ്ടും വ്യാഴാഴ്ച പരിഗണിക്കും. ചില ... Read More
