Tag: KERALA

സംസ്ഥാനത്ത് നാളെ മുതൽ മഴ ശക്തമാകും

സംസ്ഥാനത്ത് നാളെ മുതൽ മഴ ശക്തമാകും

NewsKFile Desk- October 7, 2025 0

ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടത്തരം മഴയ്ക്കും നാളെ മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒരു ജില്ലയിലും പ്രത്യേക ... Read More

ബസിന് മുന്നിൽ പ്ലാസ്റ്റിക് കുപ്പി കൂട്ടിയിട്ട സംഭവം; പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവറെ സ്ഥലംമാറ്റി

ബസിന് മുന്നിൽ പ്ലാസ്റ്റിക് കുപ്പി കൂട്ടിയിട്ട സംഭവം; പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവറെ സ്ഥലംമാറ്റി

NewsKFile Desk- October 5, 2025 0

ഡ്രൈവർ ജെയ്മോൻ ജോസഫിനെ പുതുക്കാടേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത് തിരുവനന്തപുരം: കെഎസ്ആർടിസി ബസിന്റെ മുൻവശത്ത് പ്ലാസ്റ്റിക് കുപ്പി കൂട്ടിയിട്ട സംഭവത്തിൽ പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർക്ക് സ്ഥലംമാറ്റം. ഡ്രൈവർ ജെയ്മോൻ ജോസഫിനെ പുതുക്കാടേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. സംഭവം ... Read More

347 കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങൾ ക്ഷേമനിധി ബോർഡിലൂടെ നൽകി- തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി

347 കോടിയിലധികം രൂപയുടെ ആനുകൂല്യങ്ങൾ ക്ഷേമനിധി ബോർഡിലൂടെ നൽകി- തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി

NewsKFile Desk- October 5, 2025 0

ഈ സാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസങ്ങളിലായി 41,990 ആളുകൾ പുതുതായി അംഗത്വമെടുത്തത് പദ്ധതിയുടെ സ്വീകരണശേഷിയും കാര്യക്ഷമതയും തെളിയിക്കുന്നതാണെന്ന് മന്ത്രി പരാമർശിച്ചു. തിരുവനന്തപുരം : എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം മാത്രം 84,203 ... Read More

സംസ്ഥാനത്തെ റേഷൻ കടകൾ തുറക്കുന്നതിൽ സമയമാറ്റം

സംസ്ഥാനത്തെ റേഷൻ കടകൾ തുറക്കുന്നതിൽ സമയമാറ്റം

NewsKFile Desk- October 5, 2025 0

രാവിലെ ഒമ്പതു മുതൽ 12 മണി വരെയും വൈകീട്ട് നാലുമണി മുതൽ എഴുവരെയുമാണ് ഇനി പ്രവൃത്തി സമയം തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ തുറക്കുന്നത് ഒമ്പതു മണിയിലേക്കാക്കി മാറ്റം വരുത്തി. ഭക്ഷ്യ പൊതുവിതരണവകുപ്പാണ് തീരുമാനം ... Read More

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ആറുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ആറുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട

NewsKFile Desk- October 5, 2025 0

ബാങ്കോക്കിൽ നിന്ന് സിംഗപ്പൂർ വഴിയാണ് ഹൈബ്രിഡ് കഞ്ചാവ് കടത്തിയത്. കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. ആറുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. ബാങ്കോക്കിൽ നിന്ന് സിംഗപ്പൂർ വഴിയാണ് ഹൈബ്രിഡ് കഞ്ചാവ് കടത്തിയത്. ... Read More

ഡോ. എം.കെ. മുനീർ എം.എൽ.എ ആശുപത്രിവിട്ടു

ഡോ. എം.കെ. മുനീർ എം.എൽ.എ ആശുപത്രിവിട്ടു

NewsKFile Desk- October 5, 2025 0

ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോഴിക്കോട് : മൂന്നാഴ്ചത്തെ ചികിത്സക്കുശേഷം ആരോഗ്യം വീണ്ടെടുത്ത ഡോ. എം.കെ. മുനീർ എം.എൽ.എ ആശുപത്രി വിട്ടു. ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എം.കെ.മുനീർ ... Read More

ഗാന്ധീയം ഗാന്ധി സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു

ഗാന്ധീയം ഗാന്ധി സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു

NewsKFile Desk- October 4, 2025 0

ഗാന്ധിജി വിജയിക്കണം, സത്യവും വിജയിക്കണം” എന്ന് പ്രശസ്ത സാഹിത്യകാരനായ കൽപ്പറ്റ നാരായണൻ അഭിപ്രായപ്പെട്ടു കോഴിക്കോട്: “ഗാന്ധി വിരുദ്ധമായി കൊണ്ടിരിക്കുന്ന കാലത്ത് വിദ്യാരംഭവും ഗാന്ധിജയന്തിയും ഒരേ ദിവസമാണ് വന്നത്. ഇനിയുള്ള കാലത്തേക്കുള്ള വിദ്യാരംഭത്തിന്റെ തുടക്കമാകണം ഇത്. ... Read More