Tag: KERALA
ക്ഷേമ പെൻഷൻ; രണ്ടു ഗഡുകൂടി അനുവദിച്ചു
1604 കോടി അനുവദിച്ചതായി മന്ത്രി കെ.എൻ. ബാലഗോപാൽ തിരുവനന്തപുരം:സംസ്ഥാനത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് രണ്ടു ഗഡു പെൻഷൻകൂടി വിതരണം ചെയ്യും.ഇതിനായി 1604 കോടി അനുവദിച്ചുവെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം ... Read More
മെഡിക്കൽ കോളജിലെ മരുന്ന് ക്ഷാമം; രോഗികൾ വർധിച്ചത് മൂലം- ആരോഗ്യമന്ത്രി
അധിക വിഹിതത്തിനായി ധനവകുപ്പിനെ സമീപിച്ചിട്ടുണ്ടെന്നും മന്ത്രി കോഴിക്കോട്:മെഡിക്കൽ കോളജിലെ മരുന്ന് ക്ഷാമം രോഗികൾ വർധിച്ചത് കാരണമാണ് കോളജിലെ മരുന്നു വില കുടിശ്ശികയായതെന്ന വിശദീകരണവുമായി ആരോഗ്യ മന്ത്രി വീണ ജോർജ്. അധിക വിഹിതത്തിനായി ധനവകുപ്പിനെ സമീപിച്ചിട്ടുണ്ടെന്നും ... Read More
ഷാരോൺ വധക്കേസിൽ ഗ്രീഷ്മയ്ക്ക് വധശിക്ഷ
അപൂർവങ്ങളിൽ അപൂർവമായ കേസെന്ന് കോടതി തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്‌മയ്ക്ക് വധവിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. ... Read More
മാലിന്യം തള്ളുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കും
മോട്ടോർ വാഹന വകുപ്പ് നടപടി ആരംഭിച്ചു കൊച്ചി :പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടി ആരംഭിച്ചു. ഹൈക്കോടതി നിർദേശം മുൻനിർത്തി അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നിർദേശപ്രകാരം ട്രാൻസ്പോർട്ട് ... Read More
കാസർകോട്-തിരുവനന്തപുരം ദേശീയപാത ഈ വർഷം പൂർത്തീകരിക്കും – പി.എ മുഹമ്മദ് റിയാസ്
മലബാറിലെ ടൂറിസം വികസനത്തിലൂടെ കേരളത്തിന്റെ വികസനമാണ് നടക്കുന്നതെന്നും മന്ത്രി കോഴിക്കോട്: കാസർകോട്- തിരുവനന്തപുരം ആറുവരി ദേശീയപാതയുടെ പ്രവർത്തികൾ ഈ വർഷം ഡിസംബറിൽ പൂർത്തിയാകുന്നതോടെ മലബാർ മേഖലയിലെ ടൂറിസം രംഗത്ത് കുതിച്ചു ചാട്ടമുണ്ടാകുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് ... Read More
യൂത്ത് വോളിബോൾ; പുരുഷ, വനിതാ വിഭാഗങ്ങളിൽ ചാമ്പ്യൻമാരായി കോഴിക്കോട്
പുരുഷ ടീമിനെ നയിച്ചത് മുചുകുന്ന് സ്വദേശി മുഹമ്മദ് ഷാദിൽ ചാലക്കുടി : സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിലും പുരുഷവിഭാഗത്തിലും കോഴിക്കോട് ജില്ല ചാമ്പ്യൻമാരായി.പുരുഷ വിഭാഗത്തിൽ കോഴിക്കോട് ജില്ലയെ നയിച്ചത് മുചുകുന്ന് സ്വദേശിയും ... Read More
മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് സമാപനം
പ്രാഥമിക കണക്കുകൾ പ്രകാരം മുൻ വർഷത്തേക്കാൾ 10 ലക്ഷത്തിലധികം തീർത്ഥാടകർ ദർശനത്തിനെത്തി പത്തനംതിട്ട : മണ്ഡല-മകരവിളക്ക് തീർത്ഥാടനം പൂർത്തിയാക്കിയതായി ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. പി. എസ്. പ്രശാന്ത്. പരാതിക്കാർക്ക് ഇടയുണ്ടാകാതെ ലക്ഷകണക്കിന് തീർഥാടകർക്ക് ... Read More
