Tag: KERALA
കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗി ആത്മഹത്യ ചെയ്തു
മരിച്ചത് വാർഡിന്റെ ജനൽ തകർത്ത് താഴേക്ക് ചാടി കോഴിക്കോട്:കോഴിക്കോട് മെഡിക്കൽ കോളേജിൽ വാർഡിന്റെ ജനൽ തകർത്ത് താഴേക്ക് ചാടി രോഗി ആത്മഹത്യ ചെയ്തു. മരിച്ചത് തലശ്ശേരി സ്വദേശി അസ്കർ ആണ്.പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ... Read More
‘വിദ്യാസമുന്നതി’ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
50,000 രൂപ വരെ നേടാം, അവസാന തീയതി ജനുവരി 20 തിരുവനന്തപുരം :സ്കൂൾ / കോളജ് / മെംബർഷിപ് പഠനത്തിനും വിവിധ മത്സരപ്പരീക്ഷകൾക്കുള്ള പരിശീലനത്തിനും 2024-25 വർഷത്തെ 'വിദ്യാസമുന്നതി' സ്കോളർഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. കുടുംബവാർഷിക ... Read More
സംസ്ഥാനത്ത് ജനുവരി 16 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ജനുവരി 16 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ ... Read More
27 മുതൽ കേരളത്തിൽ റേഷൻ വ്യാപാരി സമരം
വേതന പാക്കേജ് പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം കോട്ടയം: കേരളത്തിലെ റേഷൻ വ്യാപാരികൾ 27 മുതൽ കടകളടച്ച് അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് റേഷൻ വ്യാപാരി സംയുക്ത സമരസമിതി ജനറൽ കൺവീനർ അഡ്വ. ജോണി ... Read More
തൈപ്പൊങ്കൽ;സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് നാളെ പ്രാദേശിക അവധി
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകൾക്കാണ് പ്രാദേശിക അവധി തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് തൈപ്പൊങ്കൽ പ്രമാണിച്ച് നാളെ പ്രാദേശിക അവധി. സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്. ... Read More
മകരവിളക്ക് ; സുരക്ഷ ക്രമീകരണങ്ങൾ പൂർത്തിയായി-പോലീസ് മേധാവി
മകരവിളക്ക് ഡ്യൂട്ടിക്കായി 5000 പൊലീസുകാരെ വിവിധ ഇടങ്ങളിലായി വിന്യസിച്ചു പത്തനംതിട്ട :ശബരിമല മകരവിളക്കിന് വേണ്ട മുഴുവൻ സുരക്ഷ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ്. മകരവിളക്ക് ഡ്യൂട്ടിക്കായി 5000 ... Read More
ട്രാവലർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ച് മറിഞ്ഞ് അപകടം
4 പേർക്ക് പരിക്ക് താമരശ്ശേരി:താമരശ്ശേരി ചുരത്തിൽ ട്രാവലർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ച് മറിഞ്ഞ് അപകടം.അപകടത്തിൽ നാല് അയ്യപ്പ സ്വാമിമാർക്ക് പരിക്കേറ്റു. ഷിമോഗ സ്വദേശികളായ ശിവരാജ്, ശംഭു, ബസവ രാജ്, സുഭാഷ് എന്നിവർക്കാണ് പരിക്കേറ്റത്. ... Read More
