Tag: KERALA
കാപ്പാട് ബീച്ചിന് വീണ്ടും ബ്ലു ഫ്ളാഗ്
ഡെൻമാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ ഫോർ എൻവയോൺമെൻ്റൽ എഡ്യൂക്കേഷനാണ് അംഗീകാരം നൽകുന്നത് തിരുവനന്തപുരം: പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസനങ്ങൾക്ക് ലഭിക്കുന്ന അന്താരാഷ്ട്ര ബഹുമതിയായ ഇന്റർനാഷണൽ ബ്ലൂ ഫ്ളാഗ് സർട്ടിഫിക്കേഷൻ അംഗീകാരം സംസ്ഥാനത്തെ രണ്ട് ബീച്ചുകൾക്ക് ... Read More
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി ബുധനാഴ്‌ച സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ഈ ജില്ലകളിൽ അന്നേദിവസം കേന്ദ്ര കാലാവസ്ഥ ... Read More
അതിരപ്പിള്ളിയിൽ കാട്ടാന കാർ ആക്രമിച്ചു
കൊമ്പൻ കബാലിയുടെ ആക്രമണത്തിൽ നിന്ന് വിനോദ സഞ്ചാരികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് തൃശൂർ:അതിരപ്പിള്ളിയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാർ കാട്ടാന ആക്രമിച്ചു. കൊമ്പൻ കബാലിയുടെ ആക്രമണത്തിൽ നിന്ന് വിനോദ സഞ്ചാരികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ് . അമ്പലപ്പാറ ... Read More
ചേനോളിയിൽ കണ്ടെത്തിയ ഗുഹ മഹാശിലായുഗത്തിലേത് തന്നെയെന്ന് ഗവേഷകർ
2000 നും 2500 നും ഇടയിൽ പഴക്കമുണ്ടെന്നാണ് നിഗമനം പേരാമ്പ്ര:ചേനോളിയിൽ കണ്ടെത്തിയ ഗുഹ മഹാശിലായുഗത്തിലേതാണെന്ന് പുരാവസ്തു ഗവേഷകർ കണ്ടെത്തി.ചേനോളി കളോളിപ്പൊയിൽ ഒറ്റപ്പുരക്കൽ സുരേന്ദ്രന്റെ വീട് നിർമാണത്തിനിടെ ശുചിമുറിക്ക് കുഴി എടുത്തപ്പോൾ ആണ് ഇത് കണ്ടെത്തിയത്. ... Read More
ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കരുത്; കർശന നിർദ്ദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
ഒരുലക്ഷം വരെ പിഴ ചുമത്തും കോഴിക്കോട്: ഉപയോഗിച്ച എണ്ണ ഏജൻസികൾക്ക് കൈമാറാതെ വീണ്ടും ഉപയോഗിച്ചാൽ പിടിവീഴുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. ആരോഗ്യത്തിന് ഹാനികരമായവിധം ഭക്ഷ്യഎണ്ണകൾ പുനരുപയോഗിക്കുന്നവർക്കെതിരേ കർശന നടപടി ശക്തമാക്കാൻ സംസ്ഥാന ഭക്ഷ്യസുരക്ഷാവിഭാഗം തീരുമാനിച്ചു. മൂന്നുപ്രാവശ്യത്തിൽ ... Read More
കാണ്മാനില്ല
കോഴിക്കോട് :കോഴിക്കോട് സ്വദേശിയായ ലിബിൻ (22)എന്ന യുവാവിനെ 05-01-2025 മുതൽ കാണാനില്ല. ഇദ്ദേഹത്തെ കുറിച്ച് എന്തെകിലും വിവരം ലഭിക്കുന്നവർ താഴെ കൊടുത്ത ഫോൺ നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കുന്നതിനു അഭ്യർത്ഥിക്കുന്നു. ഫോൺ :9633488242, ... Read More
അപേക്ഷ ക്ഷണിച്ചു
അവസാന തിയതി ജനുവരി 20 തിരുവനന്തപുരം :ധനകാര്യ വകുപ്പിന് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സ്വതന്ത്ര ഗവേഷണ സ്ഥാപനമായ പബ്ലിക് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ മൂന്ന് മാസത്തേക്ക് റിസർച്ച് അസോസിയേറ്റുകളെ തിരഞ്ഞെടുക്കുന്നു. മാസ ശമ്പളം 25,000 ... Read More
