Tag: KERALA

അനാശാസ്യകേന്ദ്രം നടത്തിപ്പ്: പൊലീസുകാർക്ക് സസ്പെൻഷൻ

അനാശാസ്യകേന്ദ്രം നടത്തിപ്പ്: പൊലീസുകാർക്ക് സസ്പെൻഷൻ

NewsKFile Desk- December 27, 2024 0

ലോഡ്‌ജ് ഉടമ ഉൾപ്പെടെ മൂന്നുപേരെ അറസ്‌റ്റ് ചെയ്തിരുന്നു കൊച്ചി: കടവന്ത്രയിലെ അനാശാസ്യകേന്ദ്രം നടത്തിപ്പിൽ അറസ്റ്റിലായ പൊലീസുകാരെ സസ്പെൻഡ് ചെയ്തു. എറണാകുളം സിറ്റി ഈസ്റ്റ് ട്രാഫിക് സ്റ്റേഷനിലെ എസ്‌ സിപിഒ രമേഷ്, പാലാരിവട്ടം സ്റ്റേഷനിലെ എഎസ്ഐ ... Read More

എസ്.ബി.ഐയിൽ ജൂനിയർ അസോസിയേറ്റ്സ് ഒഴിവുകൾ

എസ്.ബി.ഐയിൽ ജൂനിയർ അസോസിയേറ്റ്സ് ഒഴിവുകൾ

NewsKFile Desk- December 27, 2024 0

കേരളത്തിൽ 426 പേർക്ക് അവസരം ലഭിക്കും തിരുവനന്തപുരം : എസ്‌ബിഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) വിവിധ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ ശാഖകളിലേക്ക് ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്ത‌ികയിൽ നിയമനത്തിന് അപേക്ഷകൾ ... Read More

കെഎസ്‌ഇബിയുടെ 494.28 കോടിയുടെ നഷ്‌ടം സർക്കാർ ഏറ്റെടുത്തു

കെഎസ്‌ഇബിയുടെ 494.28 കോടിയുടെ നഷ്‌ടം സർക്കാർ ഏറ്റെടുത്തു

NewsKFile Desk- December 27, 2024 0

2023-24 വർഷത്തെ നഷ്ടമാണിത് തിരുവനന്തപുരം: കെഎസ്‌ഇബിയുടെ 494.28 കോടിയുടെ നഷ്‌ടം സർക്കാർ ഏറ്റെടുത്തു. 2023-24 വർഷത്തെ നഷ്ടമാണിത്. സർക്കാരിന്റെ കടമെടുപ്പ് പരിധി ഉയർത്തുന്നതിന് വേണ്ടിയാണ് കെഎസ്ഇബിയുടെ നഷ്‌ടം സർക്കാർ ഏറ്റെടുത്തത്. കഴിഞ്ഞ വർഷം സമാനമായ ... Read More

രൂപമാറ്റം വരുത്തി നവകേരള ബസ് വീണ്ടും നിരത്തിലിറങ്ങുന്നു

രൂപമാറ്റം വരുത്തി നവകേരള ബസ് വീണ്ടും നിരത്തിലിറങ്ങുന്നു

NewsKFile Desk- December 27, 2024 0

സീറ്റുകൾ കൂട്ടിയതിനൊപ്പം യാത്രാനിരക്ക് കുറയ്ക്കുകയും ചെയ്‌തിട്ടുണ്ട് കോഴിക്കോട്: രൂപമാറ്റം വരുത്തി നവകേരള ബസ് വീണ്ടും നിരത്തിലിറങ്ങുന്നു.അറ്റകുറ്റപണികൾക്കുശേഷം ബസ് ബംഗളൂരുവിൽനിന്ന് കോഴിക്കോട്ട് എത്തിച്ചു. സീറ്റുകൾ കൂട്ടിയതിനൊപ്പം യാത്രാനിരക്ക് കുറയ്ക്കുകയും ചെയ്‌തിട്ടുണ്ട്. കോഴിക്കോട്- ബംഗളൂരു റൂട്ടിൽ സർവീസ് ... Read More

മുണ്ടക്കെ ടൗൺഷിപ്പിനായി സർക്കാറിന് ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി

മുണ്ടക്കെ ടൗൺഷിപ്പിനായി സർക്കാറിന് ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി

NewsKFile Desk- December 27, 2024 0

ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എസ്റ്റേറ്റ് ഉടമകൾ സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി എറണാകുളം: മുണ്ടക്കൈ ദുരന്തത്തിൽ പെട്ടവർക്കായുള്ള ടൗൺഷിപ്പിനായി ഭൂമി സർക്കാരിന് ഏറ്റെടുക്കാമെന്ന് ഹൈക്കോടതി. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എസ്റ്റേറ്റ് ഉടമകൾ സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി. ... Read More

അനർഹമായി സമൂഹ്യ ക്ഷേമ പെൻഷൻ വാങ്ങിയ 116 സർക്കാർ ജീവനക്കാർക്കുകൂടി സസ്പെൻഷൻ

അനർഹമായി സമൂഹ്യ ക്ഷേമ പെൻഷൻ വാങ്ങിയ 116 സർക്കാർ ജീവനക്കാർക്കുകൂടി സസ്പെൻഷൻ

NewsKFile Desk- December 27, 2024 0

കൈപ്പറ്റിയ തുക 18 ശതമാനം പലിശ സഹിതം തിരിച്ചുപിടിക്കും തിരുവനന്തപുരം : സാമൂഹ്യ സുരക്ഷാ പെൻഷൻ അനർഹമായി കൈപ്പറ്റിയ 116 സർക്കാർ ജീവനക്കാരെ കൂടി സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. റവന്യൂ, സർവേ, മൃഗസംരക്ഷണം, ക്ഷീരവികസനം ... Read More

മുണ്ടക്കൈ -ചൂരൽമല; കേരളം യാചിക്കുകയല്ല, അവകാശമാണ് ചോദിക്കുന്നത് – മുഖ്യമന്ത്രി

മുണ്ടക്കൈ -ചൂരൽമല; കേരളം യാചിക്കുകയല്ല, അവകാശമാണ് ചോദിക്കുന്നത് – മുഖ്യമന്ത്രി

NewsKFile Desk- December 27, 2024 0

മുണ്ടക്കൈയിലേയും ചൂരൽ മലയിലേയും ദുരന്തബാധിതരെ കൈവിടില്ലെന്നും മുഖ്യമന്ത്രി കൊച്ചി: മുണ്ടക്കൈ -ചൂരൽമല ദുരന്തത്തിൽ കേന്ദ്രം നഷ്ട‌പരിഹാരം നൽകാത്തത് കേരളത്തിനോട് പകയുള്ളത് കൊണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . കേന്ദ്രം അർഹതപ്പെട്ട നഷ്ടപരിഹാരം നൽകുന്നില്ല. ... Read More