Tag: KERALA
പെൻഷൻ ഭവന് തറക്കല്ലിട്ടു
എൻ.കെ.കെ മാരാർ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് കമ്മിറ്റി പന്തലായനി അക്ലാരിയിൽ നിർമ്മിക്കുന്ന പെൻഷൻ ഭവന് തറക്കല്ലിട്ടു. എൻ.കെ.കെ മാരാർ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു. ... Read More
പുതിയ റെക്കോർഡ്; ക്രിസ്മസിന് വിറ്റത് 152 കോടിയുടെ മദ്യം
ബിവറേജസ് കോർപ്പറേഷൻ പുറത്തുവിട്ടത് ക്രിസ്മസ് ദിനത്തിലെയും, തലേ ദിവസത്തെയും കണക്കുകളാണ് തിരുവനന്തപുരം:സംസ്ഥാനത്തെ ബിവറേജസ് ഔട്ട് ലെറ്റുകളിലൂടെ 2 ദിവസങ്ങളിലായി നടന്നത് റെക്കോർഡ് മദ്യവിൽപ്പനയാണ്. ബിവറേജസ് കോർപ്പറേഷൻ പുറത്തുവിട്ടത് ക്രിസ്മസ് ദിനത്തിലെയും, തലേ ദിവസത്തെയും കണക്കുകളാണ്. ... Read More
എകെജി ഫുട്ബോൾ മേള; സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
ജനുവരി 12 മുതൽ 26 വരെ കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിലെ ഫ്ലഡ്ലൈറ്റ് ഗ്രൗണ്ടിൽ വെച്ചാണ് എ.കെ.ജി ഫുട്ബോൾ മേള നടക്കുന്നത് കൊയിലാണ്ടി: കൊയിലാണ്ടിയിൽ എ.കെ.ജി ഫുട്ബോൾ മേളയുടെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ... Read More
നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല; വിജിലൻസ് റിപ്പോർട്ട്
സാഹചര്യ തെളിവുകളോ ഡിജിറ്റൽ തെളിവുകളോ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും റിപ്പോർട്ട് തിരുവനന്തപുരം: നവീൻ ബാബുവിന് കൈക്കൂലി കൊടുത്തതിന് തെളിവില്ലെന്നും ആരോപണം സാധൂകരിക്കുന്ന ഒരു തെളിവും അന്വേഷണത്തിൽ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും വിജിലൻസ് വ്യക്തമാക്കി. സാഹചര്യ തെളിവുകളോ ഡിജിറ്റൽ ... Read More
കോൺഗ്രീറ്റ് മിശ്രിതം കൊണ്ടുപോകുന്ന ടോറസ് ലോറി മറിഞ്ഞ് അപകടം
ഡ്രൈവർക്കും ക്ലീനർക്കും അപകടത്തിൽ നിസ്സാരമായി പരിക്കേറ്റു കൊല്ലം:ദേശീയപാത പ്രവൃത്തിക്കായി കോൺഗ്രീറ്റ് മിശ്രിതം കൊണ്ടുപോകുന്ന ടോറസ് ലോറി മറിഞ്ഞ് അപകടം.കൊല്ലം കുന്നോറമലയിൽ നിന്നും പന്തലായനി ഭാഗത്തേയ്ക്ക് കോൺഗ്രീറ്റ് മിശ്രിതവുമായി പോവുകയായിരുന്ന ടോറസാണ് മറിഞ്ഞത്. ഡ്രൈവർക്കും ക്ലീനർക്കും ... Read More
ക്ഷേമ പെൻഷൻ തട്ടിപ്പ് : കൂടുതൽ നടപടിയുമായി സർക്കാർ
38 പേർക്ക് സസ്പെൻഷൻ തിരുവനന്തപുരം:അനധികൃതമായി ക്ഷേമ പെൻഷൻ കൈപ്പറ്റിയതിനെതുടർന്ന് കൂടുതൽ നടപടിയുമായി സർക്കാർ. ഇതേ തുടർന്ന് കൂടുതൽ ജീവനക്കാരെ സസ്പെൻഡ് ചെയ്തു. 38 പേരെ സസ്പെൻഡ് ചെയ്തു . ഇവർ റവന്യൂ, സർവ്വേ വകുപ്പിൽ ... Read More
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധന
ഇന്ന് ഗ്രാമിന് 25 രൂപയാണ് കൂടിയത് കൊച്ചി:സംസ്ഥാനത്ത് സ്വർണത്തിന്റെ വിലയിൽ നേരിയ വർധന.ഇന്ന് ഗ്രാമിന് 25 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 7125 രൂപ നൽകണം. പവന് 57000 രൂപയായി കൂടി. ... Read More
