Tag: KOYILANDY
നിപ ബാധിച്ച് ചികിത്സയിലിരുന്ന കുട്ടി മരിച്ചു
അതീവ ഗുരുതരാവസ്ഥയിൽ ഇന്നലെ കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന 15കാരൻ മരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടിയാണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ ഇന്നലെ കുട്ടിയെ കോഴിക്കോട് ... Read More
കൃഷ്ണചന്ദ്രനെ ഓർമ്മയില്ലേ
ശശീന്ദ്രൻ കൊയിലാണ്ടി എഴുതുന്നു മലയാള സിനിമയുടെ കിനാവിന്റെ വരമ്പത്തു വെള്ളിചില്ലും വിതറി തുള്ളി തുള്ളി ഒഴുകി…. അരളിപ്പുങ്കാടുകൾ കടന്നു വെള്ളി തേരിൽ തുള്ളി തുള്ളി…. അമ്പിളി മണവാട്ടീ അഴകുള്ള മണവാട്ടീ…. എന്ന് പാടികൊണ്ട് മഞ്ഞുമ്മ ... Read More
മുത്താമ്പി അടിപ്പാതയിലെ യാത്രാക്ലേശം പരിഹരിക്കാൻ സന്നദ്ധ പ്രവർത്തനം
ജെസിബി ഉപയോഗിച്ച് അടിപ്പാതയിലെ ചെളിയും കല്ലും മാറ്റി, യാത്രാ യോഗ്യമാക്കി കൊയിലാണ്ടി: ദുർഘടമായ മുത്താമ്പി അടിപ്പാതയിലെ യാത്ര സുഗമമാക്കാൻ ടൌൺ ബ്രാഞ്ച് സിപിഎം പ്രവർത്തകർ സന്നദ്ധ പ്രവർത്തനം നടത്തി.ജെസിബി ഉപയോഗിച്ച് അടിപ്പാതയിലെ ചെളിയും കല്ലും ... Read More
മൂന്ന് കൊല്ലമായി ചളിക്കുളമാണ്ഈ റോഡ്
പി.വി.രാജു എഴുതുന്നു ഇത് ഈ മഴക്കാലത്തെ പുതിയ കാഴ്ചയല്ല. തോടും പാടവുമല്ല. മൂന്നു വർഷമായി, ഉറവെടുത്ത് ചളിക്കുളമായ പന്തലായനി ഗവ.ഹയർ സെക്കണ്ടറി സ്കൂൾൻറെ (പഴയ ഗേൾസ് ഹൈസ്കൂൾ)വടക്കുഭാഗത്തെ റോഡിൻ്റെ ദുരവസ്ഥയാണ്. നഗരസഭയിലെ ഉത്തരവാദപ്പെട്ടവർ നാഴികയ്ക്ക് ... Read More
കടലുണ്ടി മേഖലയിൽ കടലേറ്റം രൂക്ഷം
വാക്കടവ് ഭാഗങ്ങളിൽ സംരക്ഷണഭിത്തിയില്ലാത്ത മേഖലകളിൽ അതിരൂക്ഷമായ കടലേറ്റമാണ് ഉണ്ടായത് കടലുണ്ടി: ചാലിയം കപ്പലങ്ങാടി, ബൈത്താനി നഗർ വാക്കടവ്, കടലുണ്ടിക്കടവ്, കടുക്കബസാർ, വലിയാൽ മേഖലകളിൽ കടലേറ്റം രൂക്ഷമായി. ഇന്നലെ രാവിലെ പതിനൊന്നുമുതലാണ് മേഖലയിൽ കടലേറ്റം നേരിട്ടത്. ... Read More
മഴക്കെടുതി ; 43 പേർ ദുരിതാശ്വാസ ക്യാമ്പിൽ
കൊയിലാണ്ടി മുൻസിപ്പാലിറ്റിയിലെ 14 കുടുംബങ്ങളിലുള്ളവർ കോതമംഗലം ജിഎൽപി സ്കൂൾ ക്യാമ്പിൽ കൊയിലാണ്ടി:കൊയിലാണ്ടിയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. മഴയോടൊപ്പം തന്നെ മഴക്കെടുതിയും ഉയരുന്ന സാഹചര്യത്തിൽ കൊയിലാണ്ടി മുൻസിപ്പാലിറ്റിയിലെ 14 കുടുംബങ്ങളിലെ 43 പേരെ ... Read More
രാജ്യത്തിന്റെ അഭിമാനമായ നിധിന് നാടിന്റെ ആദരം
പരിപാടി കാനത്തിൽ ജമീല എംഎൽഎ ഉത്ഘാടനം ചെയ്തു മൂടാടി:ഉഗാണ്ടയിൽ നടന്ന പരാബാഡ്മിൻറൺ മത്സരത്തിൽ രാജ്യത്തിന് വേണ്ടി വെള്ളി മെഡലുകൾ കരസ്ഥമാക്കിയ മുചുകുന്ന് സ്വദേശി നിധിൻ.കെ.ടിക്ക് ഗ്രാമപഞ്ചായത്തിൻ്റ നേതൃത്വത്തിൽ സ്വീകരണം നൽകി. മുചുകുന്ന് യുപി സ്കൂളിൽ ... Read More
