Tag: KOZHIKKODE
പൊതുശ്മശാനം തുറന്നു പ്രവർത്തിക്കുന്നില്ല; ശവമഞ്ച പ്രതിഷേധ മാർച്ച് നടത്തി ബിജെപി
ചേമഞ്ചേരി പഞ്ചായത്ത് ഓഫീസിന് മുൻപിൽ പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു ചേമഞ്ചേരി:അടച്ചു പൂട്ടിയ പൊതുശ്മശാനം തുറന്നു പ്രവർത്തിപ്പിക്കുക, തീരദേശ അനുബന്ധ റോഡുകൾ ഗതാഗത യോഗ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ബിജെപി ചേമഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ... Read More
മാമി തിരോധാനക്കേസിൽ അന്വേഷണം വേഗത്തിലാക്കി ക്രൈംബ്രാഞ്ച്
പ്രത്യേക അന്വേഷണ സംഘം (എസ്പെഐടി) കണ്ടെത്തിയ ചില തെളിവുകൾ തേടി ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ട് കോഴിക്കോട് :റിയൽ എസ്‌റ്റേറ്റ് ഇടനിലക്കാരൻ മുഹമ്മദ് ആട്ടൂർ (മാമി) തിരോധാനക്കേസിൽ തുടരന്വേഷണം വേഗത്തിലാക്കി ക്രൈംബ്രാഞ്ച് പ്രത്യേക സംഘം.സിബിഐ അന്വേഷണം ... Read More
കാട്ടിലപ്പീടികയിൽ ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം
ബംഗളുരുവിൽ നിന്നും കോഴിക്കോട്ടേയ്ക്ക് വരികയായിരുന്ന എഐ ട്രാവൽസ് എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത് ചേമഞ്ചേരി:കാട്ടിലപ്പീടികയിൽ സ്വകാര്യ ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം സംഭവിച്ചു. അപകടം നടന്നത് ഏകദേശം ഇന്ന് രാവിലെ 10 മണിയോടെയാണ്.സിടി മെറ്റൽസ് ... Read More
കോഴിക്കോട് നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷം
കുരുക്ക് കാരണം സ്വകാര്യ ബസുകൾ ട്രിപ്പ് മുടക്കുന്നത് യാത്രക്കാരെ ബുദ്ധി മുട്ടിക്കുന്നു കോഴിക്കോട്: നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷം. സ്‌കൂൾ അവധിക്കാലം കൂടിയായതോടെ മാങ്കാവ് റൂട്ടിലും ബൈപാസിലും വൻ തിരക്കാണ്. വെസ്റ്റ്ഹിൽ ചുങ്കം, കാരപ്പറമ്പ്, മാങ്കാവ്, ... Read More
നെടുമ്പാശ്ശേരിയിലേക്ക് എസി ലോഫ്ലോർ ബസ് സർവ്വീസ് ആരംഭിച്ചു
കോഴിക്കോട് നിന്നും എറണാകുളത്ത് നിന്നും സർവീസ് കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കും തിരിച്ചും കോഴിക്കോടു നിന്നും എറണാകുളത്തു നിന്നുമുള്ള എസി ലോ ഫ്ലോർ സർവ്വീസുകൾക്ക് തുടക്കം.നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന വിമാന യാത്രക്കാർക്ക് പ്രയോജന പ്രദമാകുന്ന രീതിയിലാണ് ... Read More
കൂടരഞ്ഞിയിൽ ഉറങ്ങിക്കിടന്ന മകനെ അച്ഛന്‍ കുത്തിക്കൊന്നു
മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് പറയുന്നു കോഴിക്കോട്: കൂടരഞ്ഞി പൂവാറൻതോടിൽ ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തി കൊന്നു. ബിജു എന്ന ജോൺ ചെരിയന്‍പുറത്താണ് മകൻ ക്രിസ്റ്റിയെ (24) മദ്യ ലഹരിയിൽ കുത്തി ... Read More
സ്വാതന്ത്ര്യദിന ക്വിസ് മത്സരം സംഘടിപ്പിച്ചു
മത്സരാനന്തരം നടന്ന സമ്മേളനം മൂടാടി മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് രാമകൃഷ്ണൻ കിഴക്കയിൽ ഉദ്ഘാടനം ചെയ്തു മൂടാടി :ജവഹർ ബാൽ മഞ്ച് പയ്യോളി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. വീമംഗലം യുപി ... Read More
